Thu. May 15th, 2025

Month: January 2021

കാനോൻ നിയമം പരിഷ്കരിച്ചു;അൾത്താരയിൽ ഇനി സ്ത്രീകളും

വത്തിക്കാൻ സിറ്റി ∙ കത്തോലിക്കാ സഭയിൽ വനിതകൾക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കി കാനോൻ നിയമം പരിഷ്കരിച്ചു. കുർബാനയ്ക്കിടെ സുവിശേഷം വായിക്കാനും അൾത്താരയിൽ സഹായികളാകാനും ദിവ്യകാരുണ്യം നൽകാനും സ്ത്രീകൾക്ക്…

കൊവിഡ് കാലത്തെ പുതിയ ആശയം: പ്രവാസി മലയാളികളുടെ സംരംഭം സൂപ്പർ ഹിറ്റ്

കൊച്ചി : ഗൾഫിൽ കൊവിഡിന്റെ തുടക്ക കാലത്ത് നാലുമാസം ജോലി നഷ്ടപ്പെട്ട്, ഭക്ഷണത്തിനു വകയില്ലാതെ കഴിയുമ്പോൾ നിവൃത്തിയില്ലായ്മയിൽ നിന്നൊരു ബിസിനസ് ആശയം തലയിലുദിക്കുക. സമൂഹമാധ്യമത്തിൽ അതു പങ്കുവയ്ക്കുക.…

കൊവിഡ് വ്യാപനം തടയാന്‍ മലേഷ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ക്വാ​ലാ​ലം​പു​ർ: മ​ലേ​ഷ്യ​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. കൊവിഡ് വ്യാ​പ​നം ത​ട​യാ​നാണ് മ​ലേ​ഷ്യ​ൻ രാ​ജാ​വ് അ​ൽ-​സു​ൽ​ത്താ​ൻ അ​ബ്ലു​ള്ള​ രാജ്യത്ത് ഒ​രു മാ​സ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്. കൊവി​ഡ് കേ​സു​ക​ൾ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​ല്ലെ​ങ്കി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ…

compulsory confession in orthodox church supreme court issues notice to governments

കാർഷിക നിയമഭേദഗതി; സുപ്രീംകോടതി സ്റ്റേ ചെയ്തു

ദില്ലി: വിവാദ കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നതിന് സുപ്രീം കോടതിയുടെ സ്റ്റേ. നിയമത്തിനെതിരെ കര്‍ഷക സംഘടനകൾ സമരം കടുപ്പിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ അസാധാരണ ഇടപെടൽ. വിവാദ…

സ്റ്റേ ഏർപ്പെടുത്തിയാലും നിയമം പിന്‍വലിക്കാന്‍ പോകുന്നില്ലെന്ന സൂചന നല്‍കി കേന്ദ്രം : രണ്ട് ദശാബ്ദത്തെ ചിന്തയാണ് കാർഷിക നിയമം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിന് സ്‌റ്റേ ഏര്‍പ്പെടുത്തിയാലും നിയമം പിന്‍വലിക്കാന്‍ പോകുന്നില്ലെന്ന സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍. തിടുക്കം പിടിച്ച് എടുത്ത തീരുമാനമല്ല കാര്‍ഷിക നിയമമെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു.…

വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥ: ട്രംപിന്റെ അനുമതി

വാഷിംഗ്ടണ്‍: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കി. വൈറ്റ് ഹൗസ് പ്രസ് ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 24വരെയാണ് വാഷിംഗ്ടണില്‍…

സൗദി അറേബ്യയിലെ ബീച്ചില്‍ മദ്ധ്യവയസ്‍കന്‍ മുങ്ങിമരിച്ചു

റിയാദ്:   സൗദി അറേബ്യയിലെ ജിസാനില്‍ മദ്ധ്യവയസ്‍കന്‍ കടലില്‍ മുങ്ങിമരിച്ചു. അല്‍ ശുഖൈഖിലെ ബീച്ചിലായിരുന്നു സംഭവം. 50 വയസുകാരനാണ് മരണപ്പെട്ടത്. വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്ന ഒരു കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍…

തുര്‍ക്കിക്കൊപ്പം ചേരാന്‍ തയ്യാറെന്ന് യു.എ.ഇ

ദുബായ്: തുര്‍ക്കിയുമായി നയതന്ത്ര ബന്ധത്തിന് യു.എ.ഇ തയ്യാറെടുക്കുന്നുവെന്ന് യു.എ.ഇയുടെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍.ഇരുരാജ്യങ്ങളുടെയും പരമാധികാരം ബഹുമാനിച്ചുകൊണ്ടുള്ളതായിരിക്കും നയതന്ത്ര നീക്കങ്ങള്‍ എന്ന് യു.എ.ഇയുടെ വിദേശകാര്യമന്ത്രി ഞായറാഴ്ച പറഞ്ഞിരുന്നു. അതേസമയം…

സോളാര്‍ പവറില്‍ ടിവി റിമോര്‍ട്ട്; നിര്‍ണായക മാറ്റത്തിനൊരുങ്ങി സാംസംഗ്

കൂടുതല്‍ പരിസ്ഥിതി സൌഹാര്‍ദ്ദമാകാന്‍ നിര്‍ണായക മാറ്റവുമായി സാംസംഗ്. ടി വി റിമോട്ടുകളെ സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിപ്പിക്കാനാണ് നീക്കം. കാലപ്പഴക്കം ചെന്ന ബാറ്ററികള്‍ മാലിന്യമാകുന്നത് തടയാനാണ് നീക്കം. ടി…

പുതിയ വിസക്കും വിസ പുതുക്കാനും ഇനി വൈദ്യപരിശോധന നിർബന്ധം

മസ്‍കറ്റ് : ജനുവരി 17 മുതൽ പ്രവാസികൾക്ക് താമസാനുമതി ലഭിക്കുന്നതിനും പുതുക്കുന്നതിനും വൈദ്യ പരിശോധന നിർബന്ധമായിരിക്കുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം സർക്കുലറിൽ അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന്…