അച്ചടക്ക നടപടിയുമായി മുസ്‌ലിം ലീഗ്; തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ട പ്രാദേശിക കമ്മിറ്റികള്‍ പിരിച്ച് വിട്ടു
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ട പ്രദേശങ്ങളില്‍ അച്ചടക്ക നടപടിയുമായി മുസ്‌ലിം ലീഗ്. മലപ്പുറം ജില്ലയില്‍ അപ്രതീക്ഷിത പരാജയമേറ്റ പ്രദേശത്തെ ലോക്കല്‍ കമ്മിറ്റികള്‍ക്കെതിരെയാണ് അച്ചടക്ക നടപടി എടുത്തിരിക്കുന്നത്.ജില്ലയിലെ…