Fri. Dec 27th, 2024

Month: January 2021

ശശി തരൂരിനും മാധ്യമപ്രര്‍ത്തകര്‍ക്കുമെതിരെ രാജ്യദ്രോഹ കേസെടുത്ത് കര്‍ണാടകയും; കേസെടുക്കുന്ന നാലാമത്തെ സംസ്ഥാനം

ന്യൂദല്‍ഹി: ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ച ശശി തരൂര്‍ എം പി, മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി തുടങ്ങി എട്ട് പേര്‍ക്കെതിരെ രാജ്യദ്രോഹ കേസുമായി…

വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയെ സ്ഥിരമാക്കില്ല

വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയെ സ്ഥിരമാക്കില്ല

മുംബൈ: ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്സോ നിയമപ്രകാരമുള്ള വിധികളുടെ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയെ സ്ഥിരമാക്കാനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയം പിൻവലിച്ചു. ജസ്റ്റിസ് പുഷ്പ വി ഗണേദിവാല നിലവിൽ…

കര്‍ഷകര്‍ക്ക് മുന്നില്‍വെച്ച ഓഫര്‍ ഇപ്പോഴുമുണ്ടെന്ന് നരേന്ദ്ര മോദി;ഒരു ഫോണ്‍ കോളിനപ്പുറത്ത് സര്‍ക്കാരുണ്ട്

ന്യൂദല്‍ഹി: കര്‍ഷകര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഒരു…

ഓ​ക്‌​സ്ഫ​ഡ്-ആ​സ്ട്ര​സെ​ന​ക്ക വാക്‌സിന് കുവൈത്തില്‍ അനുമതി

കുവൈത്ത് സിറ്റി: ഓ​ക്‌​സ്ഫ​ഡ്-ആ​സ്ട്ര​സെ​ന​ക്ക കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ആരോഗ്യ മന്ത്രാലയ അധികൃതരെ ഉദ്ധരിച്ച്…

യുഎഇയില്‍ വിദേശികള്‍ക്ക് ഇനി പൗരത്വം

യുഎഇയില്‍ വിദേശികള്‍ക്ക് ഇനി പൗരത്വം: ഗൾഫ് വാർത്തകൾ

പ്രധാനപ്പെട്ട ഗൾഫ് ന്യൂസ്: യുഎഇയില്‍ വിദേശികള്‍ക്ക് ഇനി പൗരത്വം ഇ​ന്ത്യ സൗ​ദി​ക്ക്​ ന​ൽ​കു​ന്ന ​കോ​വി​ഡ് വാ​ക്‌​സി​ൻ 30 ല​ക്ഷം ഡോ​സ് അന്താരാഷ്ട്ര യാത്രാസര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വീണ്ടും നീട്ടി…

രഞ്ജി ട്രോഫി നടത്തേണ്ടതില്ലെന്ന് ബിസിസിഐ: 87 വർഷങ്ങൾക്കിടെ ആദ്യം

ന്യൂഡൽഹി: പാതി സീസൺ കൊവിഡ്​ കൊണ്ടുപോയ 2020- 21ൽ ഇനി രഞ്​ജി ട്രോഫി നടത്തേണ്ടതില്ലെന്ന്​ തീരുമാനം. പകരം 50 ഓവർ വിജയ്​ ഹസാരെ​ ട്രോഫിയും വനിതകൾക്കായി ഏകദിന…

നിക്ഷേപകർ, മെഡിക്കൽ ഡോക്ടർമാർ, വിദഗ്ദ്ധരായ പ്രൊഫഷണലുകൾ, ശാസ്ത്രജ്ഞർ, കഴിവുള്ള ആളുകൾ എന്നിവർക്കായി യുഎഇ പൗരത്വം പ്രഖ്യാപിച്ചു

ദുബായ്: വിദേശ നിക്ഷേപകർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, കലാകാരന്മാർ, പ്രഗത്ഭരായ ആളുകൾ, അവരുടെ കുടുംബങ്ങൾ എന്നിവരുടെ സ്വാഭാവികവൽക്കരണം അനുവദിക്കുന്നതിനായി പൗരത്വ നിയമത്തിൽ പ്രധാന മാറ്റങ്ങൾ യുഎഇ ശനിയാഴ്ച പ്രഖ്യാപിച്ചു.…

ഉയർന്ന പിഎഫ് പെൻഷൻ: ശരിവച്ച ഉത്തരവ് സുപ്രീം കോടതി പിൻവലിച്ചു

ദില്ലി: ശമ്പളത്തിന് ആനുപാതികമായി പ്രൊവിഡന്റ് ഫണ്ട് പെൻഷൻ നൽ‌കണമെന്ന കേരള ഹൈക്കോടതി വിധി ശരിവച്ച ഉത്തരവ് സുപ്രീം കോടതി പിൻ‌വലിച്ചു. കേരള ഹൈക്കോടതി വിധിക്കെതിരെ എംപ്ലോയീസ് പ്രോവിഡന്റ്…

ഭരണ പരിഷ്‌ക്കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം വിഎസ് അച്യുതാനന്ദന്‍ രാജി വച്ചു

തിരുവനന്തപുരം: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌ക്കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജി വച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്കു കൈമാറി. ആരോഗ്യപരമായ കാരണങ്ങളാലാണ്…

ഖത്തറില്‍ 90,000ത്തിലധികം ആളുകള്‍ കൊവിഡ് വാക്‌സിനായി രജിസ്റ്റര്‍ ചെയ്തു

ദോഹ: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തത് 90,000 ത്തിലേറെ ആളുകള്‍. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ മറിയം അബ്ദുല്‍ മാലിക്…