Fri. Nov 29th, 2024

Month: January 2021

മന്ത്രി തോമസ് ഐസക്കിന് ക്ലീൻ ചിറ്റ്;നിയമസഭയിൽ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ട്

സി എ ജി റിപ്പോർട്ട് ചോർത്തിയതിൽ ധനമന്ത്രി തോമസ് ഐസക്കിന് ക്ലീൻ ചിറ്റ് നൽകിയുള്ള എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽ വച്ചു. സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുമ്പ്…

23 കിലോഗ്രാം മയക്കുമരുന്ന് വാഹനത്തിന്റെ ടയറിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ

കുവൈത്ത് സിറ്റി: വാഹനത്തിന്റെ സ്‍പെയര്‍ ടയറിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തുന്നതിനിടെ യുവാവിനെ കുവൈത്ത് കസ്റ്റംസ് പിടികൂടി. അയല്‍രാജ്യത്തുനിന്ന് മയക്കുമരുന്ന് കൊണ്ടുവരുന്നതിനിടെ നുവൈസീബ് ബോര്‍ഡര്‍ പോസ്റ്റില്‍ വെച്ച് നടത്തിയ…

ആനവണ്ടിയുടെ ‘സൈറ്റ് സീങ്’ വൻവിജയം

ആനവണ്ടിയുടെ ‘സൈറ്റ് സീയിങ്’ വൻവിജയം

മൂന്നാർ മൂന്നാറിലെ ഒരു ഇക്കോണമി ക്ലാസ് യാത്ര പലരുടെയും ആഗ്രഹങ്ങളിൽ ഒന്നാണ്. ഇതാ വിനോദസഞ്ചാരികൾക്ക് കാഴ്ചകൾ കാണുന്നതിനായി കെഎസ്ആർടിസി ആരംഭിച്ച ‘സൈറ്റ് സീയിങ്’ സർവീസ് വൻവിജയം. ജനുവരി ഒന്നിന്…

ദുബൈയിലെ കൊവിഡ് സാഹചരൃം ;അധികൃതർ വിശദീകരണം നൽകുന്നു

ദുബൈ: കൊവിഡിനെതിരെ ശക്തമായ പ്രതിരോധമാണ് നടത്തുന്നതെന്ന് ദുബൈ ഭരണകൂടം അറിയിച്ചു. പ്രതിരോധ സുരക്ഷാ നടപടികള്‍ കര്‍ശനമായി പാലിച്ചുവരികയാണെന്നും ദുബൈ മീഡിയാ ഓഫീസ് പുറത്തിറക്കിയ വിശദീകരണത്തില്‍ അറിയിക്കുന്നു. ദുബൈയിലെ…

വാളയാർ കേസ്;പ്രതികൾ കോടതിയിൽ ഹാജരായി

പാലക്കാട്: വാളയാർ കേസിലെ പുനർവിചാരണ നടപടികൾ അൽപ്പ സമയത്തിനുള്ളിൽ ആരംഭിക്കും. കേസിലെ പ്രതികൾ പാലക്കാട് പോക്സോ കോടതിയിൽ ഹാജരായി. വി മധു, എം മധു, ഷിബു എന്നീ…

കേന്ദ്രമന്ത്രി വി മുരളീധരൻ യുഎഇ സന്ദർശിച്ചു: ശൈഖ് നഹ്‍യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‍യാനുമായി കൂടിക്കാഴ്ച നടത്തി

ദുബൈ:   മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ യുഎഇ സഹിഷ്‍ണുത-സഹവര്‍ത്തിത്തകാര്യ മന്ത്രി ശൈഖ് നഹ്‍യാന്‍ ബിന്‍ മുബാറക് അല്‍…

Thomas Isaac against CAG report

കിഫ്ബിക്ക് എതിരായ സിഎജി റിപ്പോർട്ടിൽ അടിയന്തിര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം: കിഫ്ബിക്കെതിരായ അടിയന്തര പ്രമേയത്തിന് അനുമതി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിൽ . 12:30നാണ് ചർച്ച ആരംഭിക്കുക. വിഡി സതീശനാണ് പ്രതിപക്ഷത്തിനായി അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. വിഷയത്തിൽ…

ഫോബ്സ് മിഡിൽ ഈസ്റ്റ് പട്ടികയിൽ ആദ്യ പതിനഞ്ചിൽ പത്ത് മലയാളികൾ

ഫോബ്‌സ് മിഡിൽ ഈസ്റ്റ് പട്ടികയിലെ ഇന്ത്യൻ വ്യവസായ പ്രമുഖരിൽ ആദ്യ 15ൽ പത്തും മലയാളികൾ. ലുലു ഗ്രൂപ് ർമാൻ എം എ യൂസഫലി, സണ്ണിവർക്കി (ജെംസ് ഗ്രൂപ്),…

റാ​സ​ല്‍ ഖൈ​മ ‘പി​ങ്ക്’ ത​ടാ​കം; പഠനത്തിനായി പരിസ്ഥിതി സംരക്ഷണ വകുപ്പ്

റാ​സ​ല്‍ഖൈ​മ: റാ​ക് അ​ല്‍ റം​സ് അ​ല്‍ സ​റ​യ്യ തീ​ര​ത്തെ ‘ഇ​ളം ചു​വ​പ്പ്’ ത​ടാ​ക​ത്തെ​ക്കു​റി​ച്ച പ​ഠ​ന​ത്തി​ന് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ വ​കു​പ്പ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ റാ​സ​ല്‍ഖൈ​മ​യി​ലെ ‘പി​ങ്ക് ത​ടാ​കം’…

ദു​ബായ്​: പിസിആ​ർ പ​രി​ശോ​ധ​ന അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ർ​ത്തി

ദു​ബായ്: ദു​ബായ്​യി​ലെ ഷോ​പ്പി​ങ്​ മാ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​വി​ഡ് പിസിആ​ർ പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ സേ​വ​നം ചൊ​വ്വാ​ഴ്ച​യോ​ടെ നി​ർ​ത്ത​ലാ​ക്കി​യ​താ​യി ദു​ബായ് ഹെ​ൽ​ത്ത് അ​തോ​റി​റ്റി (ഡിഎ​ച്ച്.എ) അ​റി​യി​ച്ചു. എ​ന്നാ​ൽ, മു​ൻ‌​കൂ​ട്ടി ബു​ക്കി​ങ്​…