Wed. Nov 27th, 2024

Month: January 2021

പാരിസ്ഥിതിക നയങ്ങള്‍ പാലിക്കാത്തതിനാൽ ബ്രസീൽ പ്രസി‍ഡന്റ് ജയിർ ബോൾസനാരോ ഹേ​ഗിൽ കുടുങ്ങിയേക്കും

ഹേ​ഗ്: മാനവികതെക്കിരായ കുറ്റകൃത്യത്തിനെതിരെ ബ്രസീലിയൻ പ്രസിഡന്റ് ജെയിർ ബോൾസനാരോ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നടപടികൾ നേരിട്ടേക്കാം. ബോൾസനാരോ പാരിസ്ഥിതിക നയങ്ങൾ പാലിക്കാത്തതിനെക്കുറിച്ചും തദ്ദേശീയ അവകാശങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനെക്കുറിച്ചും…

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ പി സി ജോർജ്ജിനെതിരെ ദേശീയ മഹിള ഫെഡറേഷന്‍

ദില്ലി: കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയ പിസി ജോർജ്ജ് എംഎൽഎ യ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ദേശീയ മഹിള ഫെഡറേഷന്‍. സ്ത്രീ വിരുദ്ധ പരാമർശത്തിന് രണ്ട് തവണ…

ബൈപാസ് ഉദ്ഘാടനം വിവാദത്തിൽ;ഐസക്കിനെയും തിലോത്തമനെയും കേന്ദ്രം വെട്ടി

ആലപ്പുഴ: ബൈപാസ് ഉദ്ഘാടന ചടങ്ങിനായി സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽനിന്നു 2 മന്ത്രിമാരെയും 2 എംപിമാരെയും കേന്ദ്ര സർക്കാർ വെട്ടി. 2 കേന്ദ്ര സഹമന്ത്രിമാരെ ഉൾപ്പെടുത്തുകയും ചെയ്തു.…

പഴയ നോട്ടുകൾ പിൻവലിക്കാൻ ഒരുങ്ങി റിസർവ് ബാങ്ക്

മുംബൈ: രാജ്യത്ത് നിലവിൽ വിപണിയിൽ ലഭ്യമായ കൂടുതൽ നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് ആലോചിക്കുന്നതായി റിപ്പോർട്ട്. പഴയ നൂറിന്റെയും പത്തിന്റെയും അഞ്ച് രൂപയുടെയും കറൻസി നോട്ടുകൾ പിൻവലിക്കാനാണ്…

തുടര്‍ച്ചയായ ഇന്ധന വില വർദ്ധനയിൽ ഉമ്മന്‍ ചാണ്ടി;കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൊവിഡ് കാലത്ത് ജനങ്ങളെ കുത്തിപ്പിഴിയുകയാണ്

തിരുവനന്തപുരം: പെട്രോൾ ,ഡീസൽ വില വർദ്ധനയിൽ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻചാണ്ടി. കൊവിഡ് കാലത്ത് ദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്…

ഇന്ത്യയെ പ്രകീർത്തിച്ച് ലോകാരോഗ്യ സംഘടന;നന്ദി ഇന്ത്യ നന്ദി മോദി

ന്യൂഡൽഹി: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ തുടർച്ചയായ പിന്തുണ നൽകിയതിന് ഇന്ത്യയ്ക്കു നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന. അയൽ രാജ്യങ്ങളിലേക്കും ബ്രസീൽ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യ കൊവിഡ്…

പത്മയായി സുരഭി ലക്ഷ്മി; അഭിമാന നിമിഷമെന്ന് താരം, ആശംസയുമായി ദുൽഖറും മഞ്ജു വാര്യരും

നടൻ അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ‘പത്മ‘. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയത്തെ ചിത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. അനൂപ് മേനോന്‍ തന്‍റെ ഫേസ്ബുക്ക്​​ പേജിലൂടെ…

വിഖ്യാത ടെലിവിഷൻ അവതാരകൻ ലാറി കിംഗ് അന്തരിച്ചു

ലോസ് ഏഞ്ജൽസ്: ലോകനേതാക്കളെല്ലാം എന്നും അഭിമുഖങ്ങൾ നൽകാൻ ഇഷ്ടപ്പെട്ട, സൗമ്യനായ, വിശ്വവിഖ്യാത അഭിമുഖകാരൻ ലാറി കിംഗ് അന്തരിച്ചു. ലോസ് ഏഞ്ജൽസിൽ കൊവിഡ് രോഗലക്ഷണങ്ങളോടെ സെഡാർസ് – സിനായ്…

എഫ്സി ഗോവയെ സമനിലയിൽ തളച്ച് ബ്ലാസ്റ്റേഴ്സ്

പനജി (ഗോവ): ആദ്യപകുതിയിലെ ഉറക്കംതൂങ്ങിക്കളിക്കു 2–ാം പകുതിയിൽ പരിഹാരം കണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സിനു ജയവും 3 പോയിന്റും നേടാനായില്ല. ഐഎസ്എ‍ൽ ഫുട്ബോളിൽ കെ.പി.രാഹുലിന്റെ ഹെഡർ ഗോളിൽ (56’)…

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സാധ്യമാകാതെ ഇസ്രായേലുമായി സമാധാന കരാർ ഒപ്പുവെക്കില്ലെന്ന് സൗദി

സൗദിഅറേബ്യ: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സാധ്യമാകാതെ ഇസ്രായേലുമായി സമാധന കരാർ ഒപ്പുവെക്കില്ലെന്ന് സൗദി വിദേശ മന്ത്രി വ്യക്തമാക്കി.മറ്റ് ചില അറബ് രാജ്യങ്ങൾ ഇസ്രായേലുമായുണ്ടാക്കിയ സമാധാന കാരാറിൽ പ്രതീക്ഷയുണ്ടെന്നും…