Tue. Nov 26th, 2024

Month: January 2021

കേരളത്തിലും വ്യാപകപ്രതിഷേധം; ട്രെയിൻ തടഞ്ഞ് യൂത്ത് കോൺഗ്രസ്

കർഷകർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പാലക്കാട് ട്രെയിൻ തടഞ്ഞ് ഉപരോധം. ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പാലക്കാട് നിന്ന് ചെന്നൈയിലേക്ക് പോകേണ്ടിയിരുന്ന ട്രെയിനാണ് ഉപരോധിച്ചത്. കര്‍ഷകസമരത്തിന് പിന്തുണയുമായി…

ഡല്‍ഹിയില്‍ ആർത്തലച്ച് രോഷം;ഹം ആതംഗ്‌വാദി നഹി ഹെ കിസാൻ ഹെ

ദില്ലി: ഹം ആതംഗ്‌വാദി നഹി ഹെ കിസാൻ ഹെ ഞങ്ങൾ തീവ്രവാദികളല്ല, കർഷകരാണ്. ഉറക്കെ വിളിച്ച് പറഞ്ഞ് കർഷകരുടെ പ്രതിഷേധം മുന്നേറുകയാണ്. ചിലയിടങ്ങളിൽ അക്രമത്തിലേക്ക് കടക്കുന്ന കാഴ്ചകൾക്ക്…

റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലി പ്രാധാന്യത്തോടെ വാർത്തയാക്കി ​അന്താരാഷ്ട്ര മാധ്യമങ്ങള്‍

ന്യൂദൽഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയും തുടർന്നുണ്ടായ സംഘർഷങ്ങളും അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. ഇന്ത്യ റിപ്പബ്ലിക്ക് ദിനം…

അക്രമസംഭവങ്ങളെ അപലപിച്ച് കർഷക സംഘടനകൾ

ദില്ലി: കാർഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തെ അപലപിച്ച് സമരം നടത്തുന്ന സംഘടനകൾ. ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കാത്ത പല കാര്യങ്ങളും…

ഡല്‍ഹിയില്‍ പലയിടങ്ങളിലും ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു; മെട്രോ അടച്ചു

ന്യൂഡല്‍ഹി: കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ഡല്‍ഹി എന്‍സിആര്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു. സിങ്കു, ഗാസിപൂര്‍, തിക്രി, മുകര്‍ബ ചൌക് തുടങ്ങിയ സ്ഥലങ്ങളിലും ഇന്‍റര്‍നെറ്റ് നിരോധിച്ചെന്ന്…

ദേശീയ പതാക പുതപ്പിച്ച് കർഷകന്റെ മൃതദേഹം തെരുവിൽ

ന്യൂഡൽഹി: നിയന്ത്രണം വിട്ട ട്രാക്ടർ മറിഞ്ഞാണ് കർഷകന്റെ മരണമെന്ന് പൊലീസ് ആവർത്തിക്കുമ്പോഴും അതിനെ തള്ളി രംഗത്തെത്തുകയാണ് കർഷകർ. മറിഞ്ഞ് കിടക്കുന്ന ട്രാക്ടറും റോഡിൽ ചീറിയ തലച്ചോറും ചൂണ്ടിക്കാട്ടിയാണ്…

ചെങ്കോട്ടയില്‍ സംഘര്‍ഷം; കർഷകർക്കെതിരെ പൊലീസ് നടപടി

ദില്ലി: ചെങ്കോട്ടയില്‍ നിന്നും പൊലീസ് കര്‍ഷകരെ ഒഴിപ്പിക്കുന്നു. പൊലീസ് കര്‍ഷകര്‍ക്ക് നേരെ ലാത്തിചാര്‍ജ് പ്രയോഗിച്ചു. സ്ഥലത്ത് സംഘര്‍ഷം തുടരുകയാണ്. നേരത്തെ ട്രാക്ടറുകളുമായെത്തിയ കര്‍ഷകര്‍ ചെങ്കോട്ടയില്‍ സമര പതാക…

ത്രിവർണ പതാകയാണ് ചെങ്കോട്ടയിൽ പാറേണ്ടത്. വേറെ പതാക ഉയർത്തിയത്​ അംഗീകരിക്കാനാവില്ല – ശശി തരൂര്‍

ന്യൂഡൽഹി: ചെ​ങ്കോട്ടയിൽ കർഷകർ പതാക ഉയർത്തിയതിൽ പ്രതികരണവുമായി ശശി തരൂർ എംപി. ചെ​ങ്കോട്ടയിലെ സംഭവങ്ങളെ ദൗർഭാഗ്യകരമെന്നാണ്​ തരൂർ വിശേഷിപ്പിച്ചത്​. ത്രിവർണ്ണ പതാകയല്ലാതെ മറ്റൊരു പതാകയും ചെ​ങ്കോട്ടയിൽ പറക്കരുതെന്ന്​…

കൊവിഡ് കാലത്തും പതറാതെ നിന്ന കര്‍ഷകന്‍റെ ത്യാഗം ആരും മറക്കരുത് -റവന്യു മന്ത്രി

കാസർകോട്: കൊവിഡ് കാലത്തെ വലിയ പ്രതിന്ധികള്‍ക്കിടയില്‍ പതറാതെ നില്‍ക്കാന്‍ നമുക്ക് സാധിച്ചത് ശാസ്ത്രോന്മുഖതയും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനും ഭക്ഷ്യഭദ്രത ഉറപ്പാക്കാനും കഴിഞ്ഞതിനാലാണെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. വിദ്യാനഗർ…

കർഷക സമരത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി; അക്രമം ഒന്നിനും പരിഹാരമല്ല

ന്യൂഡൽഹി: കർഷക സമരത്തിന്‍റെ ഭാഗമായി നടന്ന ട്രാക്​ടർ പരേഡിലെ സംഘർഷങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. അക്രമം ഒരു പ്രശ്​നത്തിനും പരിഹാരമല്ലെന്ന്​ രാഹുൽ ഗാന്ധി പറഞ്ഞു.…