Sat. Dec 28th, 2024

Month: January 2021

നിർണായകം, രണ്ട് കൊവിഡ് വാക്സിനുകൾക്ക് അനുമതി നൽകി ഡിജിസിഐ, വില ഇങ്ങനെ

ദില്ലി: കൊവിഡ് മഹാമാരിയെ നേരിടാൻ രണ്ട് വാക്സിനുകൾക്ക് അനുമതി നൽകാൻ തീരുമാനിച്ച് ഡിജിസിഐ. വിദഗ്ധസമിതി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഡിജിസിഐ യോഗം അന്തിമതീരുമാനമെടുത്തത്. ഇന്നലെ നൽകിയ റിപ്പോർട്ട്…

പരസ്പരം പഴിചാരി ഫെഡറല്‍- സംസ്ഥാന അധികൃതര്‍; വാക്‌സീനേഷൻ വൈകുന്നു

ഹൂസ്റ്റണ്‍ ∙ വാക്‌സീനേഷൻ ഉദ്ദേശിച്ചതിലും വളരെ വൈകുന്നത് ഗുരുതര പ്രതിസന്ധി അമേരിക്കയില്‍ സൃഷ്ടിക്കുന്നു. ഫെഡറല്‍ ആരോഗ്യവിദഗ്ധര്‍ സംസ്ഥാനങ്ങളെയും സംസ്ഥാനങ്ങള്‍ തിരിച്ചും ആരോപണങ്ങള്‍ ഉന്നയിക്കന്നു. സംസ്ഥാനങ്ങള്‍ക്ക് വാക്‌സീനേഷന്‍ കൈകാര്യം…

വിമാനം സമയത്തിന് മുൻപു പുറപ്പെട്ടുവെന്ന് യാത്രക്കാർ; 14 പേരുടെ യാത്ര മുടങ്ങി

കരിപ്പൂർ:   വിമാന ടിക്കറ്റിൽ കാണിച്ച സമയത്തിനു മുൻപേ വിമാനം പുറപ്പെട്ടെന്ന് പരാതി. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കുള്ള 14 പേരുടെ യാത്ര മുടങ്ങി. ഫ്ലൈ ദുബായ്…

ട്രെയിൻ വരുന്നതിനിടെ ട്രാക്കിൽപെട്ടു; കൈ പിടിച്ചുയർത്തി പൊലീസ്

മുംബൈ:ട്രെയിൻ വരുന്നതിനിടെ റെയിൽവേ ട്രാക്കിൽപെട്ടയാളെ പൊലീസ് കോൺസ്റ്റബിൾ പ്ലാറ്റ്‌ഫോമിലേക്കു വലിച്ചു കയറ്റുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. വെള്ളിയാഴ്ച പുതുവത്സര ദിനത്തിൽ ദഹിസർ സ്‌റ്റേഷനിലാണ് സംഭവം. 60 വയസുകാരനായ…

യുകെ കൊറോണ വൈറസിനെ’ കള്‍ച്ചർ ചെയ്ത് ഇന്ത്യ; ലോകത്താദ്യം: ഐസിഎംആർ

ന്യൂഡൽഹി∙ യുകെയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ വിജയകരമായി കൾച്ചർ ചെയ്ത് ഇന്ത്യ. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച് (ഐസിഎംആർ) ആണ് ട്വിറ്ററിൽ ഇക്കാര്യം…

ദുബായ്: പാർക്കുകളിലെ കളിക്കളങ്ങൾ തുറന്നു; മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ആഹ്ളാദം

ദുബായ്:   ഇടവേളയ്ക്ക് ശേഷം ദുബായ് പാർക്കുകളിലെ കളിക്കളങ്ങൾ ഉണർന്നു. കൊവിഡ് പ്രതിസന്ധിയിൽ 2020 മാർച്ച് 15 മുതൽ അടച്ചിട്ട ഗ്രൗണ്ടുകൾ ഇന്ന് (ശനിയാഴ്ച) മുതലാണ് നഗരസഭാധികൃതർ…

സ്വര്‍ണക്കള്ളക്കടത്തില്‍ അന്വേഷണ ഏജന്‍സികളുടെ വൈരുദ്ധ്യങ്ങള്‍ തിരിച്ചടിയാകുമെന്ന് ആശങ്ക

കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തലുകളിലെ വൈരുദ്ധ്യങ്ങള്‍ കേസിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും. സ്വപ്നയുടെ ലോക്കറിലെ പണം കമീഷനാണോ കള്ളക്കടത്ത് വരുമാനമാണോ എന്ന കാര്യത്തില്‍ ഏജന്‍സികളുടെ…

ഫൈസർ വാക്സീൻ ഉടൻ എത്തില്ല; ഇന്ത്യയിൽ കടമ്പകൾ ഏറെ

ന്യൂഡൽഹി :ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയെങ്കിലും ഫൈസർ– ബയോൺടെക് വാക്സീന് ഇന്ത്യയിൽ കടമ്പകൾ ഏറെ. ലോകാരോഗ്യ സംഘടന അംഗീകരിച്ചതോടെ വാക്സീന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവും ഉറപ്പിക്കാമെങ്കിലും ഇന്ത്യയിൽ മരുന്നുകളുടെയും…

ബൂട്ടാ സിങ് അന്തരിച്ചു

ന്യൂഡൽഹി ∙ മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും പ്രമുഖ ദലിത് സിഖ് നേതാവുമായ ബൂട്ടാ സിങ് (86) അന്തരിച്ചു. മസ്തിഷ്കാഘാതത്തെത്തുടർന്ന് 3 മാസമായി ചികിത്സയിലായിരുന്നു. സംസ്കാരം ഡൽഹി…

ട്രംപിന്റെ വീറ്റോ സെനറ്റും തള്ളി; പ്രതിരോധ ബില്ലിന് അനുമതി

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീറ്റോ ചെയ്ത നാഷനൽ ഡിഫൻസ് ഓതറൈസേഷൻ ആക്ട് (എൻഡിഎഎ) 2021 ന് റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റ് അനുമതി…