Sat. Jan 4th, 2025

Month: January 2021

നിയമസഭാ മുന്നൊരുക്കം എഐസിസി നേരിട്ട്

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ മുന്നൊരുക്കം എഐസിസി ഏറ്റെടുത്തു. ഓരോ മണ്ഡലത്തിലെയും സ്ഥിതി മനസ്സിലാക്കുന്ന പ്രക്രിയ കേന്ദ്ര നേതൃത്വം 7ന് കോഴിക്കോട്ട് തുടങ്ങും. ഇതിനായി 2016ലെ…

സദാനന്ദ ഗൗഡ ആശുപത്രിയിൽ

ബെംഗളൂരു ∙ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറഞ്ഞതിനെ തുടർന്നു തളർന്നുവീണ കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡയെ (67) ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ശിവമൊഗ്ഗയിൽ ബിജെപി നിർവാഹക…

ഇന്നു മുതൽ കോളജുകളും തുറക്കാം

തിരുവനന്തപുരം ∙ സ്കൂളുകൾക്കു പിന്നാലെ സംസ്ഥാനത്തെ കോളജുകളിലും ഇന്നു മുതൽ നിയന്ത്രണങ്ങളോടെ ക്ലാസുകൾ. ∙ ഒരു സമയം പകുതി വിദ്യാർഥികൾക്കു മാത്രം പ്രവേശനം. ∙ 2 ബാച്ച്…

കവി അനിൽ പനച്ചൂരാൻ അന്തരിച്ചു

തിരുവനന്തപുരം:   കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്നു.

‘ദശലക്ഷക്കണക്കിന് അമേരിക്കകാരുടെ ആശങ്കയ്ക്കൊപ്പം നിൽക്കുന്നു’; ബൈഡനെ തകർക്കാനുള്ള സെനറ്റർമാരുടെ നീക്കത്തിന് വൈസ് പ്രസിഡന്റിന്റെയും പിന്തുണ

വാഷിങ്ടൺ: ഇലക്ട്രൽ കോളേജ് വോട്ടുകൾ അം​ഗീകരിക്കില്ലെന്ന 11 റിപ്പബ്ലിക്കൻ സെനറ്റർമാരുടെ തീരുമാനത്തിന് പിന്തുണ നൽകി അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും. ഇലക്ട്രൽ തട്ടിപ്പുമായി ബന്ധപ്പെട്ട ട്രംപിന്റെ…

ഇസ്രഈലിന്റെ തന്ത്രത്തിൽ വീണ് യുദ്ധത്തിന് കച്ചകെട്ടരുത്; ട്രംപിനോട് ഇറാൻ

ടെഹ്റാൻ: ഇസ്രഈലിന്റെ തന്ത്രങ്ങൾക്ക് വഴങ്ങി യുദ്ധത്തിന് ഒരുങ്ങരുതെന്ന് അമേരിക്കയോട് ഇറാൻ. ഇറാഖിലെ അമേരിക്കൻ ട്രൂപ്പുകൾക്ക് നേരെ അക്രമം നടത്തി പ്രകോപനം സൃഷ്ടിച്ച് യുദ്ധമുണ്ടാക്കാനുള്ള ഇസ്രഈലിന്റെ കെണിയിൽ വീഴരുതെന്നാണ്…

ബംഗാളിലും മഹാരാഷ്ട്രയിലും പ്രയോഗിച്ച തന്ത്രം പഞ്ചാബിലും പയറ്റാനൊരുങ്ങുകയാണ് ബി.ജെ.പി; അമരീന്ദര്‍ സിംഗ്.

അമൃത്സര്‍: സംസ്ഥാന ഗവര്‍ണര്‍ വി.പി സിംഗ് ബദ്‌നോറും താനും തമ്മില്‍ തര്‍ക്കം വഷളാകാന്‍ കാരണം ബി.ജെ.പി ഗൂഢാലോചനയാണെന്ന പ്രസ്തവനയുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. ബി.ജെ.പിയുടെ…

വിറ്റഴിക്കുന്നു ഇന്ത്യയെ; പൊതുമേഖ സ്ഥാപനമായ ബി.ഇ.എം.എല്ലും വിൽപ്പനയ്ക്ക് വെച്ച് കേന്ദ്രം.

ന്യൂദൽഹി: പൊതുമേഖല സ്ഥാപനമായ പ്രതിരോധ എഞ്ചിനീയറിം​ഗ് കമ്പനിയായ ബി.ഇ.എം.എല്ലിലെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ.ബി.ഇ.എം.എല്ലിലെ 26 ശതമാനം ഓഹരികൾ വിറ്റഴിക്കാനുള്ള ബിഡ്ഡുകളാണ് ​ക്ഷണിച്ചിരിക്കുന്നത്.

വീണ്ടും റോയ് കൃഷ്‌ണ; എടികെ മോഹന്‍ ബഗാന്‍ തലപ്പത്ത് തിരിച്ചെത്തി

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാന്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. സീസണില്‍ തങ്ങളുടെ ഒന്‍പതാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് എടികെ തോല്‍പിച്ചു. റോയ് കൃഷ്‌ണയും…

ഗ്രൂപ്പ് താല്പര്യത്തേക്കാൾ വിജയ സാധ്യതയാണ് പരിഗണിക്കേണ്ടതെന്ന് ഷാഫി പറമ്പിൽ

നിയമസഭാ തിരഞ്ഞെടുപ്പിൽ യുവത്വത്തിന് പ്രാധാന്യം നൽകണമെന്നും എല്ലാ ജില്ലകളിലും പുതുമുഖങ്ങൾക്ക് അവസരം വേണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. പാലക്കാട് തുടരുന്ന യൂത്ത്…