Sat. Jan 11th, 2025

Month: January 2021

ഇടതുമായി സീറ്റ് ചർച്ച: ബംഗാളിൽ 4 അംഗ കോൺഗ്രസ് സമിതി

ന്യൂഡൽഹി ∙ ബംഗാളിൽ ഈ വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു പാർട്ടികളുമായി സീറ്റ് വിഭജന ചർച്ച നടത്താൻ പിസിസി പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിൽ…

മലയാളി തമിഴ് സാഹിത്യകാരൻ അ. മാധവൻ അന്തരിച്ചു

തിരുവനന്തപുരം∙ മലയാളിയായ പ്രമുഖ തമിഴ് സാഹിത്യകാരൻ അ. മാധവൻ (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൈതമുക്ക് തേങ്ങാപ്പുര ലെയ്നിലെ വസതിയിൽ ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആയിരുന്നു…

കതിരൂർ മനോജ് വധക്കേസ്: യുഎപിഎ നിലനിൽക്കും

കൊച്ചി ∙ കതിരൂർ മനോജ് വധക്കേസിൽ സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) ചുമത്തിയതു ചോദ്യം ചെയ്തു സിപിഎം നേതാവ് പി. ജയരാജനുൾപ്പെടെ…

മൂന്നര വർഷത്തെ ഗൾഫ് പ്രതിസന്ധിക്ക് അന്ത്യം; ജിസിസി ഉച്ചകോടിയിൽ കരാർ ഒപ്പിട്ടു

റിയാദ്∙ മൂന്നര വർഷത്തിലേറെയായുള്ള ഖത്തർ ഉപരോധം അവസാനിപ്പിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) കരാറിൽ സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ രാജ്യങ്ങൾ ഒപ്പുവച്ചതോടെ ഇനി ഗൾഫ് ഒറ്റക്കെട്ട്.…

ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും മാര്‍ഗനിര്‍ദേശം; ആരോഗ്യവകുപ്പിന്‍റെ മുന്‍കൂര്‍ അനുമതി ആവശ്യം

തിരുവനന്തപുരം: ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്. പൊതുപരിപാടികള്‍ നടത്തുന്നതിന് മുമ്പ് ആരോഗ്യവകുപ്പിന്‍റെ മുന്‍കൂര്‍ അനുമതി തേടണം. കണ്ടെയിന്‍മെന്‍റ് മേഖലയില്‍ ഉത്സവപരിപാടികള്‍ പാടില്ലെന്നാണ് നിര്‍ദേശം.  65 വയസ്സിന്…

നിയമസഭാ തെരഞ്ഞെടുപ്പില്‍ 20 ശതമാനം സീറ്റ് വേണം; ഹൈക്കമാന്റിനോട് മഹിളാ കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സ്ത്രീകള്‍ക്ക് ഇരുപതു ശതമാനം പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സംസ്ഥാന മഹിളാ കോണ്‍ഗ്രസ്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിനു…

പശുശാസ്ത്രത്തില്‍ പരീക്ഷ നടത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: പശുശാസ്ത്രത്തില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഫെബ്രുവരി 25 നാണ് പരീക്ഷ നടത്തുന്നത്.എല്ലാ വര്‍ഷവുംതദ്ദേശീയമായ പശുക്കളെക്കുറിച്ചും അവയുടെ പ്രയോജനങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും താല്‍പര്യമുണ്ടാക്കുന്നതിനാണ് ‘പശു ശാസ്ത്ര’…

ജനിക്കുന്ന കുട്ടികളെക്കാള്‍ കൂടുതല്‍പ്പേര്‍ ഒരു വര്‍ഷം മരിക്കുന്നു; അപകട മുനമ്പില്‍ ഒരു രാജ്യം.!

സോള്‍: ദക്ഷിണ കൊറിയയില്‍ ചരിത്രത്തിലാദ്യമായി, രാജ്യത്തെ ജനനനിരക്ക്, മരണനിരക്കിനെക്കാള്‍ താഴെയായി.  നേരത്തേതന്നെ, ലോകത്തേറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യമാണ് ദക്ഷിണ കൊറിയ. ജനനനിരക്കിനേക്കാള്‍ മരണനിരക്ക്‌ ഉയര്‍ന്നുനില്‍ക്കുന്ന വിചിത്രപ്രതിഭാസം രാജ്യത്തിന്റെ…

കൊല്ലത്ത് ചപ്പുചവറില്‍ ഉപേക്ഷിക്കപ്പെട്ട പിഞ്ചുകുഞ്ഞ് മരിച്ചു

കൊല്ലം കല്ലുവാതുക്കലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പിഞ്ചുകുഞ്ഞ് മരിച്ചു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ വച്ചാണ് കുഞ്ഞ് മരിച്ചത്. രാവിലെ ചപ്പുചവറുകള്‍ക്കിടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്…

രണ്ടാം ടെസ്റ്റിലും ജയം; ശ്രീലങ്കക്കെതിരായ പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

ജൊഹാനസ്ബര്‍ഗ്: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 10 വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരി. രണ്ടാം ടെസ്റ്റില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ശ്രീലങ്കയെ കീഴടക്കിയ ദക്ഷിണാഫ്രിക്ക…