Sun. Nov 17th, 2024

Day: January 31, 2021

സിനിമ തിയറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളാകാമെന്ന് നിയന്ത്രണത്തിൽ മാറ്റംവരുന്നു

സിനിമാ തിയേറ്ററുകളിലെ മുഴുവൻ സീറ്റിലും ആളുകളെ ഇരുത്താമെന്ന് കേന്ദ്രസർക്കാർ. കൊവിഡ് മാർഗ നിർദ്ദേശത്തിൽവാർത്താ വിതരണ മന്ത്രാലയമാണ് മാറ്റം വരുത്തിയത്. മള്‍ട്ടിപ്ലക്സ് അടക്കം എല്ലാ സിനിമ തിയറ്ററുകളിലും ഇളവ്…

രണ്ടാമത്തെ ആൻജിയോപ്ലാസ്റ്റിക്ക്​ ശേഷം ഗാംഗുലി ഇന്ന് ആശുപത്രി വിട്ടേക്കും

കൊൽക്കത്ത: നെഞ്ചുവേദനയെത്തുടർന്ന് രണ്ടാമത്തെ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ബി സി സി ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. വ്യാഴാഴ്ച രണ്ടാമത്തെ ആൻജിയോപ്ലാസ്റ്റിക്ക്​ വിധേയനായ അദ്ദേഹത്തെ…

തമിഴ്നാട്ടിൽ എഐഎഡിഎംകെ ബിജെപി സഖ്യം, ഒരുമിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ജെപി നദ്ദ

ചെന്നൈ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി – എഐഎഡിഎംകെ സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ശനിയാഴ്ച മധുരയിൽ നടന്ന കോർ…

ദുബൈയിൽ പുതിയ യാത്രാ ചട്ടങ്ങൾ ഇന്ന് മുതൽ

ദു​ബൈ: ദു​ബൈ വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള യാ​ത്രി​ക​ർ​ക്ക്​ ഏ​​​​ർ​പ്പെ​ടു​ത്തി​യ പു​തി​യ നി​ബ​ന്ധ​ന​ക​ൾ ഞാ​യ​റാ​ഴ്​​ച മു​ത​ൽ നി​ല​വി​ൽ വ​രും. വി​ദേ​ശ​ത്തു​നി​ന്ന്​ ദു​ബൈ​യി​ലേ​ക്കെ​ത്തു​ന്ന​വ​ർ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത കൊ​വി​ഡ്​ നെ​ഗ​റ്റി​വ്​ പി ​സി…

ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടണമെന്ന ചിന്ത യുഡിഎഫിലാ‍ർക്കുമില്ലെന്ന് പി ജെ ജോസഫ്

കാസർകോട്: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി സീറ്റിൽനിന്നും മാറി മത്സരിക്കണമെന്ന് യുഡിഎഫിൽ ഒരാൾ പോലും ചിന്തിച്ചിട്ടില്ലെന്ന് കേരള കോൺ​ഗ്രസ് നേതാവ് പി ജെ ജോസഫ്.ഉമ്മൻചാണ്ടി…

സർക്കാർ ഇന്റർനെറ്റ് വിച്ഛേദിച്ചതിനാൽ കർഷകർക്ക് ഉച്ചഭാഷിണി വിട്ടുകൊടുത്ത് പള്ളികളും ക്ഷേത്രങ്ങളും

ന്യൂഡൽഹി: ഇന്റർനെറ്റ് വിച്ഛേദിച്ച സർക്കാർ നടപടിയെ അസാധാരണ ഇച്ഛാശക്തിയോടെ മറികടന്ന് കർഷകർ. കർഷകർക്ക് ആശയവിനിമയം നടത്തുന്നതിനായി ഹരിയാനയിലും ഡൽഹിയിലും നാട്ടുകാർ ആരാധനാലയങ്ങൾ തുറന്നു നൽകി. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ…

പത്രങ്ങളിലൂടെ; കര്‍ഷകരെ നേരിടാന്‍ ഇഡിയും

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=uxH8agdV4Hg

റോ​ഹി​ങ്ക്യ​ൻ മുസ്ലീങ്ങളുടെ​ പ്രശ്നപരിഹാരത്തിന് ഒഐസിയുടെ ശ്രമം

റി​യാ​ദ്​: റോ​ഹി​ങ്ക്യ​ൻ മുസ്ലീങ്ങളുടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ഇ​​സ്​​ലാ​മി​ക രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഒ ഐ ​സി​യും അഭയാർഥികൾക്കു വേ​ണ്ടി​യു​ള്ള ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ ഹൈക്കമ്മീഷണറും ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തി. ഉ​ന്മൂ​ല​ന​ത്തി​ന് വി​ധേ​യ​മാ​കു​ന്ന…

പാലാരിവട്ടം പാലം കരാർ കമ്പനി 24.52 കോടി നഷ്ടപരിഹാരം നൽകണം;സർക്കാർ

പാലാരിവട്ടം പാലം പുതുക്കിപ്പണിത ചെലവ് ആവശ്യപ്പെട്ട് ആർഡിഎസ് കമ്പനിക്ക് സര്‍ക്കാര്‍ നോട്ടിസ് അയച്ചു. കരാര്‍ വ്യവസ്ഥ പ്രകാരം നഷ്ടം നികത്താന്‍ കമ്പനിക്ക് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ സർക്കാർ 24.52…

കൊവിഡ് പ്രതിരോധം;ഹസയിൽ കൊവിഡ് വാക്സിനേഷൻ സെന്റർ സജ്ജമാകുന്നു

ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​ൽ​അ​ഹ്സ​യി​ൽ കൊ​വി​ഡ് പ്രതിരോധങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ സെൻറ​ർ ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​സജ്ജ​മാ​കും. സെൻറ​റി​ൻറ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്തിമഘട്ടത്തിലാണെന്നും 90 ശ​ത​മാ​ന​ത്തി​ലേ​റെ​യും പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യെ​ന്നും…