Sat. Jan 18th, 2025

Day: January 25, 2021

farmers protest; PM Modi releases Rs18,000 crore as part of PM-Kisan scheme, addresses farmers across states

കർഷകസമരം: കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മുംബൈയിൽ ഇന്ന് വന്‍ പ്രതിഷേധം

മുംബൈ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഇന്ന് മുംബൈയില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കും. വിവിധ ജില്ലകളില്‍ നിന്ന് ഇന്നലെ രാത്രിയോടെ മുംബൈയിലെത്തിയ പതിനായിരത്തിലേറെ കര്‍ഷകര്‍ ആസാദ്…

മാണി സി കാപ്പൻ – ശരദ് പവാർ നിർണായക കൂടിക്കാഴ്ച ഇന്ന്

മുംബൈ: സംസ്ഥാന എൻസിപി പിളർപ്പിലേക്കെന്ന സൂചനകൾക്കിടെ പാലാ എംഎൽഎ മാണി സികാപ്പൻ ഇന്ന് മുംബൈയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ കാണും. രാവിലെ 9 മണിക്ക്…

വാക്​സിൻ വിതരണത്തിൽ ട്രംപിന്​ വീഴ്ച: യുഎസിൽ കൊവിഡ്​ രോഗികളുടെ എണ്ണം രണ്ടരകോടി കടന്നു

വാഷിങ്​ടൺ: യുഎസിലെ കൊവിഡ്​ രോഗികളുടെ എണ്ണം രണ്ടര കോടി പിന്നിട്ടു. ലോകത്തെ കൊവിഡ്​ ബാധിച്ചവരിൽ കാൽഭാഗവും യുഎസിൽ നിന്നുള്ളവരാണ്​. അതേസമയം, രാജ്യത്ത്​ കൊവിഡ്​ വാക്​സിൻ വിതരണത്തിനായി ഡോണൾഡ്​…

ഒമാന്‍ കര അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടച്ചിടും

ഒമാന്‍: ഒമാന്‍റെ കര അതിർത്തികൾ ഒരാഴ്ച കൂടി അടച്ചിടാൻ തീരുമാനിച്ചു. ഫെബ്രുവരി ഒന്ന് വൈകുന്നേരം ആറുമണി വരെ അതിർത്തികൾ അടച്ചിടും. കൊവിഡ് പ്രതിരോധ നടപടികളുടെ ചുമതലയുള്ള സുപ്രിം…

സോളാർ പീഡനക്കേസ് നീക്കത്തിൽ ഉമ്മൻചാണ്ടി; സിപിഎമ്മും കേന്ദ്രവുമായി ചങ്ങാത്തം കൂടുതൽ

തിരുവനന്തപുരം: തനിക്കെതിരെ അടക്കം സോളാർ പീഡനക്കേസുകൾ റജിസ്റ്റർ ചെയ്തിട്ടും, രണ്ട് വർഷം സർക്കാരിന്‍റെ കൈകൾ ആരെങ്കിലും പിടിച്ചുവച്ചിരിക്കുകയായിരുന്നോ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ജാമ്യമില്ലാത്ത വകുപ്പുകൾ അടക്കം…

ഓസ്ട്രേലിയയിലെ വിജയത്തിന്റെ ക്രെഡിറ്റ് ആ കുട്ടികൾക്ക് എനിക്കല്ല ദ്രാവിഡ്

ബെംഗളൂരു: ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ നേടിയ ചരിത്ര വിജയത്തിന്റെ ക്രെഡിറ്റ്, ആ ടീമിലെ അംഗങ്ങളായ കുട്ടികൾക്ക് തന്നെ അവകാശപ്പെട്ടതാണെന്ന് മുൻ ഇന്ത്യൻ താരവും പരിശീലകനുമായ രാഹുൽ ദ്രാവിഡ്.…

വിദേശി വിദ്യാര്‍ത്ഥികള്‍ക്ക് മാതാപിതാക്കളെ രാജ്യത്തേക്ക് കൊണ്ടുവരാം;യുഎഇയിലെ താമസ നിയമത്തില്‍ മാറ്റം

ദുബൈ: യുഎഇയിലെ താമസ നിയമത്തില്‍ നിര്‍ണായകമായ മാറ്റം വരുത്താനുള്ള ക്യാബിനറ്റ് തീരുമാനത്തിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍…

ബൈഡനോട് പാകിസ്താൻ;തിളങ്ങി നിന്നിരുന്ന മതേതര ഇന്ത്യ ഇന്നില്ല പുതിയ യാഥാർത്ഥ്യങ്ങൾ കൂടി മനസിലാക്കി ‌തീരുമാനങ്ങളെടുക്കണം

ഇസ്‌ലാമാബാദ്: കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ ലോകത്ത് അനേകം മാറ്റങ്ങൾ സംഭവിച്ചുവെന്നും ഈ യാഥാർത്ഥ്യങ്ങൾ കൂടി മനസിലാക്കി വേണം പുതിയ നയങ്ങളും ബന്ധങ്ങളും രൂപപ്പെടുത്തേണ്ടതെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട്…

കേരളത്തിൽ വിപുലീകരണം ലക്ഷ്യമിട്ട് ബാങ്ക് ഓഫ് മഹാരാഷ്ട്ര; ലക്ഷ്യമിടുന്നത് 30 ശാഖകൾ

തിരുവനന്തപുരം: കേരളത്തിൽ വിപുലീകരണം ലക്ഷ്യമിട്ട് ബാങ്ക് ഓഫ് മഹാരാഷ്ട്ര. സംസ്ഥാനത്ത് 2,000 കോടി രൂപയുടെ ബിസിനസാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ശാഖകളുട‌െ എണ്ണം 30 ലേക്ക് ഉയർത്താനും പദ്ധതിയുണ്ട്.…

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് നേപ്പാൾ പ്രധാനമന്ത്രിയെ പുറത്താക്കി വിമത വിഭാ​ഗം

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തന്നെ വിമതർ പുറത്താക്കി.ഞായറാഴ്ച ചേര്‍ന്ന നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലെ വിമത…