Mon. Dec 23rd, 2024

Day: January 21, 2021

CAR ACCIDENT

അതിവേഗത്തില്‍ വന്ന ആഡംബര കാര്‍ കവര്‍ന്നത് രണ്ട് പൊലീസുകാരുടെ ജീവന്‍

ചെന്നെെ: അമിതവേഗത്തിലെത്തിയ ആഡംബര കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പോലീസുകാര്‍ക്ക് ദാരുണാന്ത്യം. ചെന്നൈ സിറ്റി പൊലീസിന്‍റെ 13ാമത്​ ബറ്റാലിയനിലെ ഉദ്യോഗസ്ഥരായ ബി രവീന്ദ്രന്‍ ‍(32), വി.കാര്‍ത്തിക് (34)…

സ്പീക്കര്‍ക്കെതിരായ പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് എം ഉമ്മര്‍; എതിര്‍ത്ത് എസ് ശര്‍മ്മ; പിന്തുണച്ച് ഒ രാജഗോപാല്‍

തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരായ അവിശ്വാസ പ്രമേയം ലീഗ് എം എല്‍ എ എം ഉമ്മര്‍ നിയമസഭയില്‍ അവതരപ്പിച്ചു. സ്പീക്കര്‍ക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും പ്രതികള്‍ക്കൊപ്പം ഉദ്ഘാടന…

രണ്ടാംഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനൊരുങ്ങി മോദി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടാം ഘട്ട വാക്‌സിന്‍ വിതരണത്തിലായിരിക്കും മോദി വാക്‌സിന്‍ സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിമാരും വാക്‌സിന്‍…

ബൈഡന്‍റെയും വാക്​സിന്‍റെയും വരവും, വിദേശ നിക്ഷേപവും; വിപണിയിലെ കുതിപ്പിന്‍റെ കാരണങ്ങളറിയാം

മുംബൈ: ചരിത്രനേട്ടത്തിന്‍റെ നെറുകയിലാണ്​ ഇന്ത്യൻ ഓഹരിവിപണി. ആദ്യമായി ഇന്ത്യൻ ഓഹരി വിപണി 50,000തൊട്ടു. കൊവിഡ്​ 19 രാജ്യത്ത്​ പിടിമുറുക്കിയ 2020 മാർച്ചിൽ റെക്കോർഡ്​ ഇടിവ്​ നേരിട്ട വിപണി…

സ്പീക്കര്‍ക്കെതിരെ ഉമ്മര്‍ എംഎല്‍എ പ്രമേയം അവതരിപ്പിക്കുന്നു( Picture Credits: Malayala Manorama)

സ്പീക്കറെ ജയിലിലടക്കാനോ അന്തസിനെ തരംതാഴ്ത്താനോ അല്ല പ്രമേയമെന്ന് പ്രതിപക്ഷം 

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയത്തില്‍ ചര്‍ച്ച തുടങ്ങി. എം ഉമ്മര്‍ എംഎല്‍എയാണ്  പ്രമേയം അവതരിപ്പിക്കുന്നത്. 20 പേര്‍ പ്രമേയത്തെ പിന്തുണച്ചു. സഭയിലെ ഏക…

പ്രധാനവാര്‍ത്തകള്‍; മോട്ടോര്‍ വാഹനവകുപ്പിന്‍റെ ‘ഓപ്പറേഷന്‍ സ്ക്രീനി’നെതിരെ ആംബുലന്‍സ് ഡ്രെെവര്‍മാര്‍

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍   കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ ചൈനയിലെ ഹ്യൂബെയിലും കേരളവും മികവ് പുലര്‍ത്തി വാക്സീൻ സ്വീകരിച്ചവർ 7.86 ലക്ഷം; വാക്സീന് ഗുരുതര പാർശ്വഫലമില്ലെന്ന് ആരോഗ്യമന്ത്രാലയം അസമിൽ…

8 വര്‍ഷം അദ്ദേഹം മലയാളികളെ ചിരിപ്പിച്ചു; ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മരണത്തില്‍ അനുശോചിച്ച് കമല്‍ഹാസന്‍

ചെന്നൈ: നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് നടന്‍ കമല്‍ഹാസന്‍. 73ാം വയസ്സില്‍ അഭിനയരംഗത്തെത്തിയ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി 18 വര്‍ഷമായി മലയാളികളെ ചിരിപ്പിച്ചെന്ന് കമലഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.അദ്ദേഹം…

നേതാക്കൾ പാർട്ടിയുടെ വിജയം ഉറപ്പാക്കാൻ യത്‌നിക്കണമെന്ന് കെ മുരളീധരൻ

കോഴിക്കോട്:   നേതാക്കൾ തെക്കുവടക്ക് നടന്ന് താനാണ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നതെന്ന് പറയാതെ സ്വന്തം തട്ടകത്തിൽ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവും വടകര…

കടുത്ത ബാധ്യതയിൽ കെടിഡിഎഫ്‌സി; പൂട്ടാൻ പോകുന്നുവെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്ത്

തിരുവനന്തപുരം:   കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കമ്പനി പൂട്ടാൻ പോകുന്നുവെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്ത്. കെഎസ്ആർടിസിയുടെ നവീകരണത്തിന് ഒപ്പം കെടിഡിഎഫ്സി…