Wed. Jan 22nd, 2025

Day: January 19, 2021

വെബ് സീരീസ് വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് താണ്ഡവ് ടീം; ഹിന്ദു ദൈവങ്ങളെ അപമാനിച്ചതില്‍ ക്ഷമ

ന്യൂദല്‍ഹി: ആമസോണ്‍ പ്രൈമിന്റെ വെബ് സീരീസ് താണ്ഡവിനെതിരെ നടക്കുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി താണ്ഡവിന്റെ അണിയറ പ്രവര്‍ത്തകര്‍. ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി താണ്ഡവ് ടീം…

കേന്ദ്ര ബജറ്റ് 2021: സംസ്ഥാന ധനകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തി നിര്‍മ്മല സീതാരാമന്‍

ദില്ലി: ബജറ്റ് അവതരണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ സംസ്ഥാന ധനമന്ത്രിമാരുമായി ചര്‍ച്ച നടത്തി. കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയും രാജ്യത്തെ…

ഇംഗ്ലണ്ടിന് 7 വിക്കറ്റ് ജയം

ഗോൾ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 7 വിക്കറ്റ് ജയം. 74 റൺസ് വിജയലക്ഷ്യവുമായി 2–ാം ഇന്നിങ്സിൽ ഇറങ്ങിയ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.…

സൗദിയിൽ ഇപ്പോഴും വധശിക്ഷ കാത്ത് കുട്ടികൾ നിൽക്കുന്നു; സൽമാൻ രാജകുമാരൻ വാക്ക് പാലിച്ചില്ല

റിയാദ്: കുട്ടികളെ വധശിക്ഷയിൽ നിന്നൊഴിവാക്കുമെന്ന് സൗദി പ്രഖ്യാപിച്ചെങ്കിലും തീരുമാനം ഇതുവരെ നടപ്പിലായില്ലെന്ന പരാതി ഉന്നയിച്ച് മനുഷ്യാവകാശ പ്രവർത്തകർ. അഞ്ച് കുട്ടികൾക്ക് വിധിച്ച വധശിക്ഷ സൗദി അറേബ്യ ഇപ്പോഴും…

ഐസക്കിന് ക്ലീന്‍ ചിറ്റ്; സതീശന്‍റെ അവകാശ ലംഘനം നിലനില്‍ക്കില്ലെന്ന് എത്തിക്സ് കമ്മിറ്റി

തിരുവനന്തപുരം: മന്ത്രി തോമസ് ഐസക്കിന് ക്ലീൻചിറ്റ് നൽകി കൊണ്ടുള്ള എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ചൊവ്വാഴ്ച നിയമസഭയിൽ വയ്ക്കും. ധനമന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്നാണ് എ പ്രദീപ് കുമാർ എംഎൽഎ…

ക്യാപിറ്റോൾ മന്ദിരം അടച്ചു;സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ ബാക്കി, ഭീഷണിയൊഴിയാതെ അമേരിക്ക

വാഷിം​ഗ്ടൺ: സുരക്ഷാഭീഷണിയെ തുടർന്ന് യു എസ് ക്യാപിറ്റോൾ മന്ദിരം രണ്ട് ദിവസത്തേക്ക് അടച്ചു.ചെറിയ തീപിടുത്തമുണ്ടായതിന് പിന്നാലെയാണ് സുരക്ഷാ നടപടികൾ കൂടുതൽ കർക്കശമാക്കിയത്. ക്യാപിറ്റോൾ കോംപ്ലക്സിനകത്തേക്ക് പുതുതായി ആർക്കും…

അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത 70 ശതമാനം വര്‍ധിച്ചു: സിഎ ജി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആകെ സാമ്പത്തിക ബാധ്യത കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 70 ശതമാനം വര്‍ധിച്ചെന്ന് സിഎജി റിപോര്‍ട്ട്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 1,44,947 കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ…