Sat. Jan 18th, 2025

Day: January 13, 2021

സീറ്റ് വിഭജന ചര്‍ച്ച വൈകിപ്പിക്കാൻ സിപിഎം ശ്രമം; എന്‍സിപിക്ക് അമര്‍ഷം

തിരുവനന്തപുരം:സീറ്റ് വിഭജന ചര്‍ച്ച വൈകിപ്പിച്ച് വെട്ടിലാക്കാന്‍ സിപിഎം ശ്രമമെന്ന് എന്‍സിപി വിലിയിരുത്തല്‍. മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച മെല്ലെപ്പോക്കിനുള്ള തന്ത്രമാണെന്ന്  മനസിലാക്കി കേന്ദ്രനേതൃത്വത്തിന്റെ സന്ദര്‍ശനത്തിന് കാക്കുകയാണ് സംസ്ഥാന നേതൃത്വം. ഇന്ന്…

കര്‍ണ്ണാടക സര്‍ക്കാരിന്റെ ഗോവധ നിരോധന നിയമത്തിനെതിരെ നോട്ടീസയച്ച് ഹൈക്കോടതി

ബെംഗളുരു: കര്‍ണ്ണാടക സര്‍ക്കാര്‍ പാസാക്കിയ ഗോവധ നിരോധന നിയമത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി നോട്ടീസ് അയച്ചു. ഗോവധ നിരോധനത്തിനെതിരെ സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി പരിഗണിച്ചാണ് കോടതിയുടെ നോട്ടീസ്.ബെംഗളുരു…

ഇംപീച്ച്‍മെന്‍റ് നടപടിക്കെതിരെ ട്രംപ്; അമേരിക്കയില്‍ നടക്കുന്നത് അസംബന്ധവും ഭയാനകവുമായ കാര്യം

വാഷിംഗ്‍ടണ്‍: ഇംപീച്ച്‍മെന്‍റ് നടപടിക്കെതിരെ ഡോണള്‍ഡ് ട്രംപ്. അസംബന്ധവും ഭയാനകവുമായ കാര്യമാണ് അമേരിക്കയില്‍ നടക്കുന്നത്. നിലവിലെ സംഭവ വികാസങ്ങള്‍ അമേരിക്കയ്ക്ക് അപകടമാണെന്നും ട്രംപ് പറഞ്ഞു. ക്യാപിറ്റോള്‍ കലാപത്തിന് ശേഷമുള്ള…

അന്വേഷണത്തിനെതിരായ ഹർജികൾ ഹൈക്കോടതി തള്ളി;ലെഫ് മിഷൻ സിബിഐ തന്നെ

കൊച്ചി ∙ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയിൽ ഐഎഎസ് ഉദ്യോഗസ്ഥരും സ്വപ്ന സുരേഷും കൂട്ടാളികളും ഉൾപ്പെടെ ക്രമക്കേട് നടത്തിയെന്നാണു വെളിപ്പെടുന്നതെന്നും സിബിഐ അന്വേഷണം തുടരാമെന്നും ഹൈക്കോടതി.…

ഇന്ത്യന്‍ ടീമിന് വീണ്ടും പരിക്കിന്‍റെ പ്രഹരം;ഓസീസിനെതിരായ അവസാന ടെസ്റ്റില്‍ ബുമ്ര കളിക്കില്ല

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന് പരിക്കിന്‍റെ അടുത്ത പ്രഹരം. ബ്രിസ്‌ബേനില്‍ നടക്കേണ്ട അവസാന ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയും കളിക്കില്ലെന്ന് വാര്‍ത്ത ഏജന്‍സിയായ…

സുപ്രീംകോടതി വിധി ആയുധമാക്കി സര്‍ക്കാര്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കും

ന്യൂഡൽഹി:കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി നൽകുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് കേന്ദ്ര കൃഷി സഹമന്ത്രി. നിയമം ഉടന്‍ നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്‍റെ ആഗ്രഹം. സുപ്രീംകോടതി വിധി…

കൊവിഡ് വാക്സീൻ ഉച്ചയോടെ കൊച്ചിയിലെത്തും, വൈകിട്ട് തലസ്ഥാനത്തും

തിരുവനന്തപുരം:   ആദ്യഘട്ട കൊവിഡ് വാക്സീൻ ഇന്ന് കേരളത്തിലെത്തും. വാക്സീനുമായുള്ള വിമാനം ഉച്ചയ്ക്ക് രണ്ടിന് നെടുമ്പാശേരിയിലും വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തുമെത്തും. കേരളത്തിന് 4.35 ലക്ഷം വയല്‍ വാക്സിനാണ് ആദ്യഘട്ടം ലഭിക്കുക. 10…

FAMILY ALLEGES FAKE CASE REGISTERED AGAINST MOTHER In KADAKKAVOOR

കടയ്ക്കാവൂർ പോക്സോ കേസിൽ ജാമ്യം തേടി കുടുംബം ഹൈക്കോടതിയിൽ

കൊച്ചി: കടയ്ക്കാവൂർ പോക്സോ കേസിൽ കുടുംബം ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. ഇന്നലെ കൊടുക്കുമെന്നറിയിച്ചിരുന്നുവെങ്കിലും നടപടികൾ പൂർത്തിയായിരുന്നില്ല. മനുഷ്യാവകാശ സംഘടനകളുടെ കൂടി സഹകരണത്തോടെയാണ് ജാമ്യത്തിനായുള്ള ശ്രമങ്ങൾ.അതേസമയം ഇരയായ…