Fri. Nov 22nd, 2024

Day: January 12, 2021

മൂക്ക് മറയാതെ മാസ്ക് ധരിച്ച മലയാളി പൊതുപ്രവർത്തകർക്ക് സൗദിയിൽ 1,000 റിയാൽ പിഴ

റിയാദ്: മൂക്ക് മറയും വിധം ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തതിന് റിയാദിലെ മലയാളി പൊതുപ്രവർത്തകനും സുഹൃത്തുക്കൾക്കും 1,000 റിയാൽ പിഴ. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി…

എൻസിപി: ടിപി പീതാംബരനെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചു മുഖ്യമന്ത്രി; ഇന്ന് കൂടിക്കാഴ്ച

തിരുവനന്തപുരം:മാണി സി കാപ്പന്‍ –എ.കെ ശശീന്ദ്രന്‍ ചര്‍ച്ച പരാജയപ്പെട്ടതോടെ എന്‍ സി പി അധ്യക്ഷന്‍ ടിപി പീതാംബരന്‍ തലസ്ഥാനത്തേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കിയിലെ യോഗം…

ഖത്തർ വിമാനങ്ങൾ സൗദിയിലേക്ക് പറന്നു തുടങ്ങി; ആദ്യ സർവീസ് ദോഹയിൽ നിന്നും റിയാദിലെത്തി

ഖത്തർ:റിയാദ് വിമാനത്താവളത്തിലേക്കാണ് ഖത്തർ എയർവെയ്സിന്റെ ആദ്യ പ്രതിദിന യാത്രാ വിമാനം സർവീസ് നടത്തിയത് ഉപരോധമവസാനിച്ചതോടെ ഖത്തറും സൗദിയും തമ്മിലുള്ള ആദ്യ വിമാന സർവീസിന് തുടക്കമായി. റിയാദ് വിമാനത്താവളത്തിലേക്കാണ്…

Master Teaser Out

തിയേറ്ററുകൾ തുറക്കുന്നു; ആദ്യ ചിത്രം ‘മാസ്റ്റർ’ തന്നെ

തിരുവനന്തപുരം:പത്ത് മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകൾ മറ്റന്നാൾ തുറക്കും. നടൻ വിജയുടെ ബിഗ്ബജറ്റ് തമിഴ് ചിത്രം മാസ്റ്റർ ആണ് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം. സിനിമ…

കൊവിഡ്: ഉദ്ഭവകേന്ദ്രം തേടി; ഡബ്ല്യുഎച്ച്ഒ ചൈനയിൽ

ബെയ്ജിങ് ∙ കൊറോണ വൈറസിന്റെ ഉറവിടവും വ്യാപനവഴിയും കണ്ടെത്താൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അയയ്ക്കുന്ന പത്തംഗ വിദഗ്ധസംഘം മറ്റന്നാൾ ചൈനയിലെത്തും. രോഗത്തിന്റെ പ്രഭവ കേന്ദ്രവും അതു മനുഷ്യരിലേക്കു…

പി. സി ജോര്‍ജിന്റെ മുന്നണി പ്രവേശം ചര്‍ച്ച ചെയ്യാതെ യു. ഡി.ഫ് യോഗം;കേരള യാത്രയുമായി യു.ഡി.എഫ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ചയാകാതെ പി.സി ജോര്‍ജിന്റെ മുന്നണി പ്രവേശം. മുന്നണി വിപുലീകരിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് നേതൃത്വം അറിയിച്ചത്. കേരള…

കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നൽകി;ഭൂരിപക്ഷം കര്‍ഷകരും ഒപ്പമെന്ന് വാദം

ദില്ലി: കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. നിയമങ്ങള്‍ കൊണ്ടുവന്നത് കൂടിയാലോചനയ്ക്ക് ശേഷമാണ്. ഇന്നത്തെ വാദമുണ്ടാക്കിയത് കൂടിയാലോചന ഇല്ലെന്ന പ്രതീതിയാണ്. ഭൂരിപക്ഷം കര്‍ഷകരും നിയമങ്ങളെ…