Sat. Jan 18th, 2025

Day: January 10, 2021

new infectious covid strain found in two year old baby

കേരളത്തിൽ 3 വാക്സീൻ സംഭരണ കേന്ദ്രങ്ങൾ : വിതരണം മകരസംക്രാന്തിക്ക് ശേഷം

ന്യൂഡൽഹി : പഴുതടച്ച തയാറെടുപ്പിനു വേണ്ടിയാണു കുത്തിവയ്പു രണ്ടാഴ്ച വൈകിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരിക്കുമ്പോഴും തീയതി തീരുമാനിക്കുന്നതിൽ ‘മകരസംക്രാന്തി’ നിർണായകമായി. ബ്രിട്ടനും യുഎസും വാക്സീനുകൾക്ക് അംഗീകാരം നൽകി…

ലീഗ് 12 ഇടത്ത് തന്നെ മത്സരിക്കും; കോൺഗ്രസുമായി മണ്ഡലം വച്ചുമാറില്ല

മലപ്പുറം ജില്ലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൈവശമുളള 12 നിയമസഭ മണ്ഡലങ്ങളിലും ലീഗ് തന്നെ മല്‍സരിക്കുമെന്ന് നേതൃത്വം. തിരഞ്ഞെടുപ്പിന് മുന്നോടിയായി ലീഗിന് സ്വാധീനമുളള മണ്ഡലങ്ങളിലെല്ലാം പ്രവര്‍ത്തനം സജീവമാക്കാനാണ് തീരുമാനം.…

മാസ്റ്ററിന്റെ തീരുമാനത്തിനു പിന്നിലെ കാരണം വ്യക്തമാക്കി ആന്റണി പെരുമ്പാവൂര്‍

കൊച്ചി: സിനിമകള്‍ പ്രദര്‍ശിപ്പിക്കണമെന്നു തന്നെയാണ് കേരളത്തിലെ ഓരോ തിയേറ്റര്‍ ഉടമയുടെയും ആഗ്രഹമെന്നും എന്നാല്‍ അനുകൂല സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഫിയോക് പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍. തിയേറ്റര്‍ വ്യവസായത്തിന്റെ…

900 കോടിയുടെ ഓഹരികൾ വിറ്റഴിച്ച് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്

ദില്ലി: പാര്‍ബതി കോള്‍ഡാം ട്രാന്‍സ്മിഷന്‍ കമ്പനിയിലെ മുഴുവന്‍ ഓഹരിയും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് വിറ്റു. 74 ശതമാനം ഓഹരിയാണ് കമ്പനിയില്‍ റിലയന്‍സ് ഇന്‍ഫ്രയ്ക്കുണ്ടായിരുന്നത്. എന്റര്‍പ്രൈസസ് മൂല്യമായ 900…

ഫാഷൻ തട്ടിപ്പില്‍ നോട്ടീസ് നൽകി ഇഡി;ബോർഡ് അംഗങ്ങളെ ചോദ്യം ചെയ്യും

എം.സി കമറുദ്ദീന്‍ എം.എല്‍‌.എ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അഞ്ച് കമ്പനികളില്‍ പങ്കാളിത്തമുള്ള…

കർഷകർക്കു വേണ്ടി കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്

കർഷക സമരത്തെ പിന്തുണച്ചും കാർഷിക  നിയമങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് അടുത്ത വെള്ളിയാഴ്ച  കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം നടത്തും. കിസാൻ അധികാർ ദിവസമായി  ആചരിക്കുന്ന അന്ന് രാജ്ഭവനുകൾ ഉപരോധിക്കും.…

ട്രംപിന് കുറ്റവിചാരണ; പ്രമേയം നാളെ

വാഷിങ്ടൻ ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പുറത്താക്കാനുള്ള ഇംപീച്ച്മെന്റ് പ്രമേയം തിങ്കളാഴ്ച സഭയിൽ അവതരിപ്പിക്കുമെന്നു സ്പീക്കർ നാൻസി പെലോസി അറിയിച്ചു. 10 ദിവസം കൂടി കഴിഞ്ഞാൽ ട്രംപ്…

സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഉടൻ; സംസ്ഥാനത്തു വാക്സിൻ സൗജന്യം: ധനമന്ത്രി

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഉടനുണ്ടാകുമെന്ന് മന്ത്രി തോമസ് ഐസക്. ശമ്പളപരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഈ മാസം അവസാനത്തോടെ ലഭിക്കും. കിട്ടിയാലുടന്‍ നടപടിെയടുക്കും. പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കാം എന്ന് പറഞ്ഞിട്ടില്ല.…

കെവിന്‍ വധക്കേസ് മൂന്നു ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

കെവിന്‍ വധക്കേസിലെ പ്രതിയ്ക്ക് സെന്‍ട്രല്‍ ജയിലില്‍ മര്‍ദനമേറ്റതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്ന് പ്രിസണ്‍ ഒാഫിസര്‍മാരെ അന്വേഷണ വിധേയമായി സ്ഥലമാറ്റി. രണ്ട് ഉദ്യോഗസ്ഥരെ നെട്ടുകല്‍ത്തേരി തുറന്ന ജയിലിലേക്കും ഒരാളെ…

farmers protest; PM Modi releases Rs18,000 crore as part of PM-Kisan scheme, addresses farmers across states

ഒരു കര്‍ഷക ആത്മഹത്യകൂടി; മരണം നാലായി

ദില്ലി: സിംഗുവില്‍ സമരം ചെയ്യുന്ന ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. പഞ്ചാബില്‍ നിന്നുള്ള അമരീന്ദര്‍ സിംഗ് ആണ് ജീവനൊടുക്കിയത്. വിഷം കഴിച്ചാണ് ആത്മഹത്യ. ഇതോടെ സിംഗുവില്‍…