Sun. Dec 22nd, 2024

Day: January 8, 2021

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട്:രാജ്യത്ത് ജിഡിപി 7.7 ശതമാനം ചുരുങ്ങും

ദില്ലി: രാജ്യത്ത് നടപ്പു സാമ്പത്തിക വർഷം (2020-21) ജിഡിപി 7.7 ശതമാനം ചുരുങ്ങുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 1952 ന് ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ…

farmers protest; PM Modi releases Rs18,000 crore as part of PM-Kisan scheme, addresses farmers across states

കർഷകസമരം 44-ാം ദിവസത്തിലേക്ക്; കേന്ദ്രസർക്കാറിൻറെ എട്ടാം വട്ട ചർച്ച ഇന്ന്

ദില്ലി: കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ സമരം നാൽപത്തിനാലാം ദിവസത്തിലേക്ക് കടന്നതോടെ കർഷക സംഘടനകളുമായി കേന്ദ്രത്തിന്റെ എട്ടാംവട്ട ചർച്ച ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ദില്ലി വിഗ്യാൻ ഭവനിലാണ്…

Sister Abhaya Murder: Kerala Catholic Priest, Nun Get Life Imprisonment

അനീതിയുടെ അഭയാഹരണം” അഭയ കേസ് വിധിയിൽ സംശയം പ്രകടിപ്പിച്ച് സത്യദീപം മുഖപ്രസംഗം

കൊച്ചി: അഭയാ കേസ് വിധിയിൽ സംശയം പ്രകടിപ്പിച്ച് സിറോ മലബാർ സഭാ എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിന്‍റെ മുഖപ്രസംഗം. കോടതി വിധിയിലൂടെ ഉണ്ടായത് സന്പൂ‍ർണ സത്യമാണോയെന്ന്…

അട്ടിമറിനീക്കം പൊളിഞ്ഞു; ബൈഡന്റെ ജയം ശരിവച്ച് യുഎസ് കോൺഗ്രസ്, ട്രംപ് വഴങ്ങി

വാഷിങ്ടൻ ∙ ലോകത്തെ ഞെട്ടിച്ച് ട്രംപ് അനുയായികൾ യുഎസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരം കയ്യേറി നടത്തിയ അട്ടിമറി നീക്കം പരാജയപ്പെട്ടു. അക്രമികളെ തുരത്തിയ ശേഷം രാത്രി വൈകി…

വി.ജെ.ചിത്രയുടെ ആത്മഹത്യ: അന്വേഷണം സെൻട്രൽ ക്രൈം ബ്രാഞ്ചിന്

സീരിയൽ നടി വി.ജെ.ചിത്രയുടെ ആത്മഹത്യാ കേസിന്റെ അന്വേഷണം സെൻട്രൽ ക്രൈം ബ്രാഞ്ചിനു കൈമാറി. വിശദമായ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെയാണു നടപടി.അതിനിടെ അറസ്റ്റിലായ…

ഒഡീഷക്കെതിരെയും ബ്ലാസ്റ്റേഴ്സിന് വമ്പന്‍ തോല്‍വി

മഡ്ഗാവ്: പുതുവര്‍ഷത്തിലും കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ കഷ്ടകാലം തീരുന്നില്ല. ഐഎസ്എല്ലില്‍ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ ഒഡീഷ എഫ്‌സിയോട് രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോറ്റ് കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും ആരാധകരെ…

കസ്റ്റംസ് ഉറച്ചുനിന്നു; സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി ഇന്നു ഹാജരാകും

തിരുവനന്തപുരം / കൊച്ചി ∙ നിയമസഭാ ചട്ടങ്ങൾ ഉദ്ധരിച്ചു കൊണ്ടുള്ള പ്രതിരോധം അവസാനിപ്പിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഒടുവിൽ കസ്റ്റംസിനു മുന്നിലേക്ക്. സർക്കാരിന്റെ…

സീറ്റ് വിട്ടുകൊടുത്ത് വിട്ടുവീഴ്ചക്കില്ല’, നിലപാട് കടുപ്പിച്ച് എൻസിപി, കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ

തിരുവനന്തപുരം: പാലാ അടക്കമുള്ള നിയമസഭാ സീറ്റുകളിൽ നിലപാട് കടുപ്പിച്ച് എൻസിപി. സീറ്റ് വിട്ടുകൊടുത്ത് വിട്ടുവീഴ്ചക്കില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ പ്രതികരിച്ചു. പാലാ അടക്കമുള്ള മുഴുവൻ സീറ്റുകളിലും…