Wed. Jan 22nd, 2025

Day: January 7, 2021

കെ. സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് വെച്ച് നടന്ന പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സുരേന്ദ്രനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

റിപ്പബ്ലിക്ക് ദിനത്തില്‍ ചീഫ് ഗസ്റ്റിനെ തിരഞ്ഞ് നെട്ടോട്ടമോടി കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി: റിപ്പബ്ലിക്ക് ദിന പരേഡില്‍ അതിഥിയായി നിശ്ചയിച്ചിരുന്ന ബോറിസ് ജോണ്‍സണ്‍ എത്തില്ലെന്ന് അറിയിച്ചതോടെ പുതിയ അതിഥികളെ തെരഞ്ഞ് നെട്ടോട്ടമോടി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് പശ്ചാത്തലത്തില്‍ എത്താന്‍ കഴിയില്ലെന്നാണ്…

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വലിയ നേട്ടമുണ്ടാക്കിയില്ല: എൻസിപി

എന്‍സിപി കേരള ഘടകത്തില്‍ ഭിന്നത ശക്തമായിരിക്കെ കേന്ദ്ര നേതൃത്വത്തിന്‍റെ പിന്തുണ തേടി പീതാംബരന്‍ പക്ഷം പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന കണ്ടു. പവാറുമായുള്ള കൂടിക്കാഴ്ച അനുകൂലമെന്ന് ടി.പി.…

സമരത്തിൽ കോവിഡ് മാനദണ്ഡം പാലിക്കുന്നോ..? ആശങ്കയുമായി കോടതി

കര്‍ഷക സമരത്തില്‍ ആശങ്ക ഉയര്‍ത്തി സുപ്രീംകോടതി. സമരം കോവിഡ് വ്യാപനത്തിന് കാരണമാകുമോ എന്ന് സുപ്രീംകോടതി. സമരക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നും കോടതി.അതിനിടെ, വിവാദ കാർഷിക നിയമങ്ങൾക്കെതിരെ…

ക്യാപിറ്റോളിന് മുന്നില്‍ ട്രംപ് അനുകൂലികള്‍ നടത്തുന്ന പ്രതിഷേധ റാലിയില്‍ ഇന്ത്യന്‍ പതാകയും

വാഷിംഗ്ടണ്‍: അമേരിക്കയിലെ ജനവിധിയെ ചോദ്യം ചെയ്ത് ക്യാപിറ്റോള്‍ മന്ദിരത്തിന് മുന്നില്‍ ട്രംപ് അനുകൂലികള്‍ നടത്തുന്ന പ്രതിഷേധത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നത് വിവാദമാകുന്നു.ഏതാനും മണിക്കൂറുകളായി പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിലാണ് ഇന്ത്യയുടെ…

വാളയാറിലെ അനീതി തിരുത്തുമോ?

വാളയാറിൽ രണ്ട് ദലിത് പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കേസിൽ പുനർവിചാരണ നടത്തണമെന്ന് ഹൈക്കോടതി…

ദാനം നല്‍കിയ അവസരങ്ങള്‍ ഇന്ത്യ തുലച്ചു; സിഡ്‌നി ടെസ്റ്റിന്‍റെ രണ്ടാം സെഷനില്‍ കടിഞ്ഞാണ്‍ ഏറ്റെടുത്ത് ഓസീസ്

സിഡ്‌നി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ തുടക്കത്തിലെ വിക്കറ്റ് നഷ്ടത്തിന് ശേഷം ശ്രദ്ധയോടെ ഓസ്‌ടട്രേലിയ. ഇടയ്ക്ക് മഴയെടുത്ത ആദ്യദിനത്തില്‍ ചായയ്ക്ക് പിരിയുമ്പോള്‍ ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 93…

Speaker P Sreeramakrishnan

കേരള ബജറ്റ് 15ന്; ‘സ്‍പീക്കറെ നീക്കണമെന്ന നോട്ടീല്‍ തീരുമാനമുണ്ടാകും’: പി ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: പതിനാലാം കേരള നിയമ സഭയുടെ 22 ാം സമ്മേളനം നാളെ തുടങ്ങും. നാളെ നയപ്രഖ്യാപന പ്രസംഗം നടക്ക്കും. ഈ മാസം 15 നാണ് കേരള ബജറ്റ്.…

പക്ഷിപ്പനി: സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ആലപ്പുഴയിൽ

ആലപ്പുഴ: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രം നിയോഗിച്ച ഉദ്യോഗസ്ഥര്‍ ആലപ്പുഴയിലെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെയും.മൃഗസംരക്ഷണ വകുപ്പിന്‍റെയും ഉദ്യോഗസ്ഥരാണ് എത്തിയത്. ഡോ.…

തുറന്നടിച്ച് ലോകരാജ്യങ്ങൾ; ട്രംപിന്സമ്മര്‍ദമേറുന്നു : കലാപത്തിൽ മരണം നാലായി

യുഎസ് പാര്‍ലമെന്‍റില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ പ്രക്ഷോഭത്തില്‍ മരണം നാലായി. പ്രക്ഷോഭകാരികളെ നിയന്ന്ത്രിക്കാനുള്ള പൊലീസ് വെടിവയ്പിലാണ് ഇതില്‍ ഒരു മരണം. 52 അക്രമികള്‍ അറസ്റ്റിലായി‍, രണ്ട് പൈപ്പ്…