Sat. Jan 18th, 2025

Day: January 6, 2021

ജോര്‍ജിയ യുഎസ് സെനറ്റ് തിരഞ്ഞെടുപ്പ്: റാഫേൽ വാർനോക്കിനു ജയം

അറ്റ്ലാന്റ: ഡെമോക്രാറ്റ് സ്ഥാനാർത്ഥി റാഫേൽ വാർനോക്ക് ബുധനാഴ്ച ജോർജിയയിലെ രണ്ട് സെനറ്റ് റണ്ണോഫുകളിൽ ഒന്ന് നേടി, സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ബ്ലാക്ക് സെനറ്ററായി. മാർട്ടിൻ ലൂഥർ കിംഗ്…

പാലം തുറന്നതിൽ വി ഫോർ കേരളയ്ക്ക് പങ്കില്ലെന്ന് സെക്രട്ടറി

പാലം തുറന്നതിൽ വി ഫോർ കേരളയ്ക്ക് പങ്കില്ലെന്ന് സെക്രട്ടറി

  കൊച്ചി വൈറ്റില മേല്‍പ്പാലം ബാരിക്കേഡുകള്‍ നീക്കം ചെയ്ത് വാഹനങ്ങള്‍ മേല്‍പാലത്തിലേക്ക് കടത്തിവിടാൻ ശ്രമിച്ച കേസിൽ വി ഫോര്‍ കേരള നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ പോലീസിനെതിരെ…

വൻ അഴിമതി; ചൈനയിൽ മുൻ സർക്കാർ ഉന്നതന് വധശിക്ഷ

ബെയ്ജിങ് ∙ ചൈനയിൽ സർക്കാർ സ്ഥാപനത്തിന്റെ മേധാവിയായിരുന്ന പാർട്ടി മുൻ അംഗത്തിന് അഴിമതിക്കേസിൽ വധശിക്ഷ. ഹാരോങ് അസെറ്റ് മാനേജ്മെന്റ് എന്ന സ്ഥാപനത്തിന്റെ മേധാവി ലാ ഷിയോമിൻ (58)…

കേന്ദ്രസര്‍ക്കാരിനെതിരെ എപ്പോള്‍ ചോദ്യമുയരുന്നോ അപ്പോഴെല്ലാം ഞാന്‍ ടാര്‍ഗറ്റ് ചെയ്യപ്പെടും; തുറന്നടിച്ച് റോബര്‍ട്ട് വദ്ര

ന്യൂദല്‍ഹി: ബിനാമി ആസ്തി കേസുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന്റെ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട്…

സംസ്ഥാനത്ത് ന്യൂട്രീഷന്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു;സമ്പുഷ്ട കേരളം പദ്ധതിയുടെ നിര്‍ണായക ചുവടുവയ്പ്പെന്ന് മന്ത്രി

തിരുവനന്തപുരം: സ്ത്രീകളുടെയും കൗമാരക്കാരുടെയും കുട്ടികളുടെയും പോഷണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ന്യൂട്രീഷ്യന്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു.…

രോഗികളുടെ എണ്ണവും മരണനിരക്കും കൂടുന്നു ; ബ്രിട്ടന്റെ പ്രതീക്ഷ ഇനി വാക്സീനിൽ

ലണ്ടൻ ∙ ബ്രിട്ടനിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ നടപടി ശരിവയ്ക്കുന്നതാണ് ഓരോ ദിവസവും പുറത്തുവരുന്ന പുതിയ കണക്കുകൾ. 60,916 പേരാണ് ഇന്നലെമാത്രം രോഗികളായത്. 24 മണിക്കൂറിനിടെ…

കൂടുതല്‍ പാര്‍ട്ടികള്‍ യുഡിഎഫിലേക്ക്; അധികസീറ്റ് ആലോചിച്ചില്ല’

തിരുവനന്തപുരം∙ എന്‍സിപി മാത്രമല്ല കൂടുതല്‍ പാര്‍ട്ടികള്‍ യുഡിഎഫിലേയ്ക്ക് വരുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. നിയമസഭാ തിരഞ്ഞെടുപ്പിന് ലീഗ് ഒരുങ്ങുകയാണ്. കൂടുതല്‍ സീറ്റ് ചോദിക്കുന്നത് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം…

ഒമാനിൽ 114 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രണ്ടു മരണം

മസ്‍കത്ത്: ഒമാനിൽ 114  പേർക്ക് കൂടി പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം  1,29,888…

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍ :3 വര്‍ഷം മുമ്പ് കൊടുംവിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചു

ബെംഗളൂരു∙ മൂന്നു വര്‍ഷം മുമ്പ് കൊടുംവിഷം നല്‍കി തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍. 2017 മേയ് 23ന് ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത്…

ആറ് മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് കഴിഞ്ഞ താമസ വിസക്കാർക്ക് തിരിച്ചുവരാം

ദുബായ്: ആറ് മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് താമസിച്ച താമസ വിസക്കാർക്ക് ഈ വർഷം മാർച്ച് 31നുള്ളിൽ തിരിച്ചുവരാം. എയര്‍ ഇന്ത്യാ എക്സ്പ്രസും ദുബായുടെ ബജറ്റ് എയർലൈൻസായ…