Sun. Dec 22nd, 2024

Day: January 4, 2021

സഹകരണ ഭേദ​ഗതി നിയമത്തിനെതിരെ സ‍ർവ്വകക്ഷിയോ​ഗം വിളിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ സഹകരണ ഭേദഗതി നിയമത്തിനെതിരെ സര്‍വ്വകക്ഷിയോഗം വിളിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാനാണ് കേന്ദ്ര നീക്കം. നിക്കം. നിയമത്തിലെ വ്യവസ്ഥകള്‍…

മിന്നലേറ്റതല്ല, കൊലപാതകം; നാലു മാസങ്ങൾക്കപ്പുറം കേസ് തെളിയിച്ച് പൊലീസ്

ഭോപ്പാൽ∙ നാലു മാസങ്ങൾക്ക് മുൻപ് മിന്നലേറ്റ് മരണമെന്ന് കരുതിയ കേസിൽ വഴിത്തിരിവ്. ഇരുപത്തിയാറുകാരനായ യുവാവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ കാമുകിയുടെ പിതാവിനെ അറസ്റ്റു ചെയ്തു.…

ശിവസേനയില്‍ ചേർന്നതിന് പിന്നാലെ ഊര്‍മിളക്ക് മൂന്ന് കോടിയുടെ ഓഫീസ്; പരിഹാസവുമായി കങ്കണ, ഒടുവിൽ മറുപടി

നടി ഊര്‍മിള മതോം‍ഡ്‍കർക്കെതിരെ വിമര്‍ശനവുമായി വീണ്ടും കങ്കണ റണാവത്ത്. ഊര്‍മിള മൂന്ന് കോടി രൂപക്ക് ഓഫീസ് വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് പരിഹാസവുമായി കങ്കണ രം​ഗത്തെത്തിയത്. ഊര്‍മിളയെ…

50 ലധികം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കും; ഖജനാവിൽ പണമെത്തിയ്ക്കാൻ അടിയന്തിര നടപടികൾ തേടി കേന്ദ്രം

ബജറ്റിന് മുൻപ് ഖജനാവിൽ പണം എത്തിയ്ക്കാൻ അടിയന്തിര നടപടികൾ തേടി കേന്ദ്രസർക്കാർ. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽക്കാനുള്ള നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ തിരുമാനിച്ച് കേന്ദ്രസർക്കാർ. നിലവിൽ പ്രഖ്യാപിച്ചത്…

പന്തീരങ്കാവ് യുഎപിഎ കേസ്: താഹയുടെ ജാമ്യം റദ്ദാക്കി, അലന് ജാമ്യത്തില്‍ തുടരാം

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന്റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി. അലൻ ഷുഹൈബിന് ജാമ്യത്തിൽ തുടരാം. പ്രായവും, മാനസിക സ്ഥിതിയും കണക്കിൽ എടുത്താണ് അലന്റെ ജാമ്യം…

ഷെയ്ഖ് മുഹമ്മദിന് ആശംസ നേർന്നു; ലോക റെക്കോർഡ് നേടി പാതിമലയാളിയായ റാംകുമാർ

ദുബായ് ∙ തുടർച്ചയായ ഗിന്നസ് നേട്ടങ്ങളിലൂടെ ശ്രദ്ധേയനായ റാംകുമാർ സാരംഗപാണിക്ക് മറ്റൊരു ലോക റെക്കോർഡ് കൂടി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്…

ടീം ഇന്ത്യക്ക് ആശ്വസിക്കാം; പുറത്തുപോയ അഞ്ച് താരങ്ങളും കൊവിഡ് നെഗറ്റീവ്

സിഡ്‌നി: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്തുപോയ ഇന്ത്യന്‍ താരങ്ങളുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ഉപനായകന്‍ രോഹിത് ശര്‍മ, യുവതാരങ്ങളായ ശുഭ്മാന്‍ ഗില്‍, നവ്ദീപ് സൈനി, പൃഥ്വി…

ഇന്ത്യയുടെ വാക്സീനായി ബ്രസീലിലെ സ്വകാര്യ ക്ലിനിക്കുകൾ; 50 ലക്ഷം ഡോസ് വേണം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സീനായ കോവാക്സീൻ ആവശ്യപ്പെട്ട് ബ്രസീലിലെ സ്വകാര്യ ഹെൽത് ക്ലിനിക്കുകളുടെ സംഘടന. അമ്പതു ലക്ഷം ഡോസ് വാക്സീനു വേണ്ടിയാണ് ഭാരത് ബയോടെക്കിനെ സമീപിച്ചത്.…

ബൈഡന്റെ ‘ബൈ അമേരിക്കന്‍’ മോഡലിൽ പ്രതീക്ഷ വച്ച് വ്യവസായികൾ

ന്യൂയോർക്ക്: അധികാരത്തില്‍ എത്തിയ ശേഷം, അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ വാങ്ങല്‍ സര്‍ക്കാര്‍ വര്‍ധിപ്പിക്കുമെന്ന് ജോ ബൈഡന്‍. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായുളള നടപടികളും അദ്ദേഹം ഉറപ്പ് നല്‍കുന്നു. യുഎസ്സിലെ സപ്ലേ…

അഭയയുടെ പോരാളികള്‍ വാളയാര്‍ കുട്ടികളുടെ അമ്മയ്‌ക്കൊപ്പം’; ഐക്യദാര്‍ഢ്യ സദസ്

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി സിസ്റ്റര്‍ അഭയയുടെ പോരാളികളും. ജനുവരി നാലിന് വാളയാര്‍ നീതി യാത്ര ആരംഭിച്ച എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് സമീപമാണ് ഐക്യദാര്‍ഢ്യ…