Sun. Nov 17th, 2024

Day: January 3, 2021

കെഎസ്ആർടിസിയുടെ ലോക്കൽ സൈറ്റ് സീയിങ് പദ്ധതിക്ക് തുടക്കം

മൂന്നാര്‍:   സഞ്ചാരികള്‍ കുറഞ്ഞ് ചെലവില്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ലോക്കൽ സൈറ്റ് സീയിങ് പദ്ധതിയ്ക്ക് കെഎസ്ആര്‍ടിസി തുടക്കംകുറിച്ചു. രാവിലെ മൂന്നാറില്‍ നിന്നും ആരംഭിച്ച് ടോപ്പ് സ്റ്റേഷന്‍…

CM Pinarayi

1000 വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സഹായം; അക്കാദമിക് വിദഗ്ദ്ധരുമായി സംവദിക്കാൻ സംവിധാനം: മുഖ്യമന്ത്രി

തിരുവനന്തപുരം:   വിദ്യാഭ്യാസ മേഖലയിൽ വൻ മുന്നേറ്റം ലക്ഷ്യമാക്കി കൊണ്ടുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. പൊതുവിദ്യാഭ്യാസ രം​ഗം ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് മുന്നോട്ട് വെക്കുന്നത്. മിടുക്കരായ വിദ്യാർത്ഥികൾക്ക്…

ഭൂമി തന്റേതു തന്നെയെന്നും പട്ടയമുണ്ടെന്നും പരാതിക്കാരി വസന്ത

തിരുവനന്തപുരം:   നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വിവാദകേന്ദ്രമായ ഭൂമി തന്റേതു തന്നെയെന്നും പട്ടയമുണ്ടെന്നും പരാതിക്കാരി വസന്ത. മരിച്ച രാജനും കുടുംബവും താമസിച്ചിരുന്നത് 15 വര്‍ഷമായി…

കാർത്തി ചിദംബരത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ്

ചെന്നൈ:   പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ്. പിതാവിന്റെ സ്വാധീനത്താൽ നേതൃസ്ഥാനത്തെത്തിയ ഒരാൾക്ക് എങ്ങനെ സംസ്ഥാന നേതൃത്വത്തിൽ കഠിനാധ്വാനം വഴി…

സന്ദര്‍ശകരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ മൂന്നാറില്‍ വ്യാജമദ്യമൊഴുകുന്നു

മൂന്നാര്‍: സന്ദര്‍ശകരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ മൂന്നാറിലെ എസ്‌റ്റേറ്റുകള്‍ കേന്ദ്രീകരിച്ച് വ്യാജമദ്യമൊഴുകുന്നു. സന്ദര്‍ശകര്‍ ഏറെയെത്തുന്ന മാട്ടുപ്പെട്ടി ടോപ്പ് സ്റ്റേഷന്‍ മേഖലകള്‍ കേന്ദ്രീകരിച്ചാണ് വ്യാജമദ്യം വ്യാപകമായി വില്ക്കപ്പെടുന്നത്.  കോവിഡിന്റെ നിയന്ത്രണങ്ങള്‍…

Bus Accident in Kasaragod

കാസര്‍കോഡ് പാണത്തൂർ ബസ് അപകടത്തില്‍ മരണം ഏഴായി

കാസര്‍കോഡ്: കാസര്‍കോഡ് പാണത്തൂര്‍ പരിയാരത്ത് ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. മംഗളൂരുവിലേക്ക് ചികിത്സയ്ക്ക് കൊണ്ടുപോയ ഒരാള്‍കൂടി മരിച്ചു. ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞാണ്…

എന്തിനാണ് വാക്‌സിന് തടസം നില്‍ക്കുന്നത് എന്ന ചോദ്യവുമായി, ശശി തരൂരിനെതിരെ വി. മുരളീധരന്‍

ന്യൂദല്‍ഹി: കേന്ദ്രം അടിയന്തര വിതരണാനുമതി നല്‍കിയ കൊവാക്‌സിനെതിരെ രംഗത്തെത്തിയ ശശി തരൂര്‍ എം.പിയെ വിമര്‍ശിച്ച് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. തരൂര്‍ എന്തിനാണ് വാക്‌സിന് തടസം നില്‍ക്കുന്നതെന്നാണ്…

ശീതതരംഗത്തിനൊപ്പം പെരുമഴയും: സമരവീര്യം ചോരാതെ കർഷകർ

ഡല്‍ഹിയില്‍ ശീതതരംഗത്തിനൊപ്പം പെരുമഴയും. ഇതിനിടയിലും സമരവീര്യം ചോരാതെ പതിനായിരക്കണക്കിന് കര്‍ഷകര്‍ രാജ്യതലസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ പ്രക്ഷോഭം തുടരുകയാണ്. സമരപ്പന്തലുകളിലും വെള്ളംകയറി. നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായെങ്കിലും അവധിദിനമായതിനാല്‍ ജനജീവിതത്തെ…

ശീതകാല അവധിക്കു ശേഷം യുഎഇയിലെ സ്കൂളുകൾ ഇന്നു തുറക്കുന്നു

അബുദാബി: 3 ആഴ്ചത്തെ ശീതകാല അവധിക്കു ശേഷം യുഎഇയിലെ സ്കൂളുകൾ ഇന്നു തുറക്കും. അബുദാബി എമിറേറ്റിലെ എല്ലാ വിദ്യാർഥികൾക്കും 2 ആഴ്ച കൂടി ഇ–ലേണിങ് തുടരാനാണ് നിർദേശം.…

കാളിദാസന്‍റെ ‘ശകുന്തള’യാവാന്‍ സാമന്ത അക്കിനേനി

പുരാണകഥാപാത്രമായ ശകുന്തളയെ സ്ക്രീനില്‍ അവതരിപ്പിക്കാന്‍ സാമന്ത അക്കിനേനി. കാളിദാസന്‍റെ നാടകനായ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി ഗുണശേഖര്‍ തെലുങ്കിലൊരുക്കുന്ന ചിത്രത്തിലാണ് സാമന്ത ശകുന്തളയാവുന്നത്. മിത്തോളജിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന…