‘ദശലക്ഷക്കണക്കിന് അമേരിക്കകാരുടെ ആശങ്കയ്ക്കൊപ്പം നിൽക്കുന്നു’; ബൈഡനെ തകർക്കാനുള്ള സെനറ്റർമാരുടെ നീക്കത്തിന് വൈസ് പ്രസിഡന്റിന്റെയും പിന്തുണ
വാഷിങ്ടൺ: ഇലക്ട്രൽ കോളേജ് വോട്ടുകൾ അംഗീകരിക്കില്ലെന്ന 11 റിപ്പബ്ലിക്കൻ സെനറ്റർമാരുടെ തീരുമാനത്തിന് പിന്തുണ നൽകി അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും. ഇലക്ട്രൽ തട്ടിപ്പുമായി ബന്ധപ്പെട്ട ട്രംപിന്റെ…