Sat. Jan 11th, 2025

Month: November 2020

Kamala Haris

ചരിത്രത്താളുകളിലേക്ക് ‘കമല’ എന്ന മൂന്നക്ഷരം 

വാഷിങ്ടണ്‍ ഡിസി: ഇന്ത്യന്‍ വേരുകളുള്ള കമല ഹാരിസ് അമേരിക്കയുടെ വെെസ് പ്രസിഡന്‍റാകുമ്പോള്‍ അതൊരു ചരിത്രം കൂടിയാവുകയാണ്. ഒരുപാട് ചരിത്ര നേട്ടങ്ങളാണ് ഈ പദവി വഹിക്കുമ്പോള്‍ കമലയ്ക്ക് സ്വന്തമാകുന്നത്.…

V Abdurahman

ആദിവാസിവിരുദ്ധ പരാമർശത്തിൽ വി അബ്ദുറഹ്മാന്‍ എംഎൽഎക്കെതിരേ പ്രതിഷേധം ശക്തമാകുന്നു

കൊച്ചി: ആദിവാസി സമൂഹത്തെ അധിഷേപിച്ചുകൊണ്ടുള്ള ഇടത് സ്വതന്ത്ര എംഎല്‍എ വി അബ്ദുറഹ്മാൻറെ പരാമര്‍ശത്തിന്  രൂക്ഷ വിമര്‍ശനവുമായി ആദിവാസി പ്രവര്‍ത്തകരും സാംസ്‌കാരിക  സംഘടനകളും  രംഗത്ത്. സാമൂഹികമാധ്യമങ്ങളിലും എംഎൽ ക്കെതിരെ ശക്തമായ  പ്രതിഷേധം…

Joe Biden and Narendra Modi

ഇന്ത്യ-യുഎസ് ബന്ധം ഊഷ്‌‌മളമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു; ബൈഡനും കമലയ്ക്കും ആശംസകളുമായി മോദി

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി ചരിത്ര വിജയം നേടിയ ജോ ബൈഡനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെെസ് പ്രസിഡന്‍റ് പദത്തിലെത്തിയ കമല…

Kamala Haris

‘ഈ ഓഫീസിലെ ആദ്യ വനിത ഞാനായിരിക്കാം പക്ഷേ അവസാനത്തേത് ഞാനായിരിക്കില്ല’

വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ വംശജയും യുഎസിന്‍റെ നിയുക്ത പ്രഥമ  വൈസ് പ്രസിഡന്‍റുമായ കമലാ ഹാരിസ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ മൈക്ക്…

ജോ ബൈഡനും കമലാ ഹാരിസിനും അഭിനന്ദനം അറിയിച്ച് രാഹുല്‍ ഗാന്ധി

ജോ ബൈഡനും കമലാ ഹാരിസിനും അഭിനന്ദനം അറിയിച്ച് രാഹുല്‍ ഗാന്ധി

ഡൽഹി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനേയും അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ്…

പീഡനക്കേസിലെ പ്രതിയായ മനുമനോജ്

നരിയംപാറ പീഡനക്കേസ്; പ്രതിയും പെൺകുട്ടിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നെന്ന വാദം തെറ്റാണെന്ന് പെൺകുട്ടിയുടെ അച്ഛൻ

കട്ടപ്പന: ഇടുക്കി നരിയംപാറയിൽ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ചിത്രം സമൂഹ്യമാധ്യമങ്ങളിൽ  പ്രചരിച്ച സംഭവത്തിൽ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ വീട്ടുകാരുടെ  പരാതിയിലാണ് പൊലീസിൻ്റെ…

Joe Biden

‘ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് നന്ദി’: ജോ ബൈഡൻ

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നിയുക്ത പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും. അമേരിക്കയുടെ ലോക നേതൃപദവി…

Covid Cases in Kerala

സംസ്ഥാനത്ത് വീണ്ടും 7000 കടന്ന് കൊവിഡ് രോഗികൾ; 7120 പേർക്ക് രോഗമുക്തി

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ…

Fernando Pino Solanas no more

വിഖ്യാത അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സോലാനസ് അന്തരിച്ചു

  അർജന്റീനിയൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും യുണെസ്കോ അംബാസഡറും ആയിരുന്ന ഫെര്‍ണാണ്ടോ സോലാനസ് അന്തരിച്ചു. മൂന്ന് ആഴ്ചയായി കൊവിഡ് ബാധയെ തുടർന്ന് പാരീസിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 84 വയസായിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ മുൻ സെനറ്റർ കൂടിയായിരുന്ന സോലാനസിന്റെ മരണം സോഷ്യൽ…

PSLV C-49 launched

പിഎസ്എൽവി- സി49 വിക്ഷേപിച്ചു; വീഡിയോ കാണാം 

  ശ്രീഹരിക്കോട്ട:  കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ വിക്ഷേപണം നടത്തി ഐഎസ്ആർഒ. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.- 1നെയും ഒന്‍പത് വിദേശ ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ട് പി.എസ്.എല്‍.വി.- സി 49…