30 C
Kochi
Sunday, October 24, 2021

Daily Archives: 26th November 2020

A walk-in test centre for coronavirus in Ernakulam
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5378 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256, കണ്ണൂര്‍ 226, പത്തനംതിട്ട 207, വയനാട് 151, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...
കൊച്ചി: എറണാകുളം ജില്ലയിലെ സ്വകാര്യ ലാബുകളിലും ആശുപത്രികളിലും കൊവിഡ് പരിശോധന നടത്തുന്നതിനുള്ള നിരക്ക് പുനഃനിര്‍ണയിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.പുതുക്കിയ നിരക്ക് പ്രകാരം, ആര്‍ ടി പി സി ആര്‍ പരിശോധനക്ക് 2100 രൂപയും ട്രൂ നാറ്റ് പരിശോധനക്ക് 2100 രൂപയും ആന്റിജന്‍ പരിശോധനക്ക് 625 രൂപയും ജീന്‍ എക്‌സ്‌പെര്‍ട്ട് പരിശോധനക്ക് 2500 രൂപയും ആണ് ഈടാക്കുന്നത്. സ്വാബ്ബിങ് ചാര്‍ജ്, പി പി...
ന​ട​ന്‍ തി​ല​ക​ന്‍റെ മ​ക​ന്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി
കൊച്ചി: താ​ര​പ​രി​വേ​ഷ​മി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി ഷി​ബു തി​ല​ക​ൻ. അ​ഭി​ന​യ കു​ല​പ​തി തി​ല​ക​ന്‍റെ മ​ക​നാ​യ ഷി​ബു തി​ല​ക​ൻ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 25-ാം വാ​ർ​ഡാ​യ ച​ക്കു​പ​റ​മ്പി​ൽ നി​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഒ​ന്നാം ഘ​ട്ട പ്ര​ചാ​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ സ്ഥാ​നാ​ർ​ഥി വീടു സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലൂ​ടെ വോ​ട്ട് ഉ​റ​പ്പി​ക്കു​ന്ന തി​ര​ക്കി​ലാ​ണ്.40 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി തി​രു​വാ​ങ്കു​ളം കേ​ശ​വ​ൻപ​ടി​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​യ ഷി​ബു 2010 മു​ത​ൽ ബി​ജെ​പി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും ഇ​പ്പോ​ൾ ബി​ജെ​പി​യു​ടെ തി​രു​വാ​ങ്കു​ളം ഏ​രി​യാ സെ​ക്ര​ട്ട​റിയുമാ​ണ്.അ​ച്ഛ​ന്‍റെ സി​നി​മാ, നാ​ട​ക ജീ​വി​ത​വു​മാ​യി ഇ​ഴ​ചേ​ർ​ന്ന​ു ക​ലാ​രം​ഗ​ത്ത്...
കൊച്ചി: റോഡ്‌ നിർമാണത്തിനും അറ്റകുറ്റപ്പണിക്കുമായി ഏറ്റവുമധികം പണം ചെലവഴിച്ചാണ്‌ കൊച്ചി നഗരസഭയിലെ യുഡിഎഫ്‌ ഭരണസമിതി പടിയിറങ്ങിയത്‌. അഞ്ചുവർഷത്തിനിടെ 452 കോടി രൂപ റോഡുകൾക്കായി മുടക്കി. എന്നാൽ,  ഈ തുക എവിടെപ്പോയി എന്ന്‌ അന്വേഷിച്ചാൽ കാണാൻ റോഡിൽ ബാക്കിയായത്‌ കുണ്ടും കുഴിയുംമാത്രം. ഒടുവിൽ ഹൈക്കോടതി പലതവണ ഇടപ്പെട്ടിട്ടും പാഠം പഠിക്കാതെ യുഡിഎഫ്‌ ഭരണസമിതി കസേരയൊഴിഞ്ഞു.പാലാരിവട്ടത്ത്‌ റോഡിലെ കുഴിയിൽ വീണ ബൈക്ക്‌ യാത്രികൻ യദുലാൽ‌ ലോറികയറി മരിച്ചതും ഇക്കാലയളവിലാണ്‌. രാഷ്‌ട്രീയ, സാംസ്കാരിക സിനിമ...
കൊച്ചി:  നട്ടുച്ചയ്ക്ക് കൊച്ചി ഹൈക്കോടതി ജംക്ഷനിൽ മനസ്സിന് കുളിർമ്മ തരുന്ന ഒരു കാഴ്ചയാണ് ഉച്ചപ്പട്ടിണി കിടക്കുന്നവർക്ക് അന്നം വിളമ്പുന്ന കരുതൽ എന്ന ലഞ്ച് ബോക്സ്. അതിനു പിന്നിൽ പ്രവർത്തിച്ചവരെ തിരഞ്ഞിറങ്ങിയപ്പോൾ "ടുഗദർ വി കാൻ" എന്ന അസോസിയേഷന്റെ (ടിഡബ്ല്യുസിഎ) പ്രവർത്തങ്ങളെ കുറിച്ച് അറിയുന്നത്.തെരുവിൽ കഴിയുന്നവർക്കും നിലവിലെ സാഹചര്യത്തിൽ ജോലിയും വരുമാനവും നഷ്ടപ്പെട്ടവർക്കും വേണ്ടി ഉച്ചയ്ക്ക് ഒരുനേരം ഭക്ഷണം വിളമ്പുകയാണ് ഇവർ. 'കരുതൽ' എന്ന പേരിട്ട ഈ പദ്ധതിയുടെ ലക്ഷ്യം വിശപ്പില്ലാകേരളം യാഥാർത്ഥ്യമാക്കലാണ്. വിദ്യാർത്ഥിനികളും വീട്ടമ്മമാരും ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...
അഖിലേന്ത്യ പണിമുടക്ക് കൊച്ചിയിലെ കാഴ്ചകൾ
കൊച്ചി: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരേ രാജ്യത്തെ പത്ത് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന പൊതു പണിമുടക്ക് കൊച്ചിയിൽ ജനജീവിതത്തെ ഭാഗികമായി ബാധിച്ചു. പത്ത് ദേശീയ സംഘടനകൾക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളാണ്  പണിമുടക്കിൽ അണിചേരുന്നുത്. ഐഎൻടിയുസി , എഐടിയുസി , ഹിന്ദ് മസ്ദൂര്‍ സഭ , സിഐടിയു ,ഓൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ്  യൂണിയൻ സെന്റർ, ട്രേഡ് യൂണിയൻ കോർഡിനേഷൻ സെന്റർ , സെൽഫ് എംപ്ലോയ്ഡ് വിമിൻസ് അസോസിയേഷൻ ,...
Diego Maradona and Fidal Castro are good friends
ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് ഡീഗോ മറഡോണ ഒരു അത്ഭുത മനുഷ്യനാണ്. മാന്ത്രിക വിരലുകള്‍ കൊണ്ട് കാല്‍പ്പന്തില്‍ വിസ്മയം തീര്‍ക്കുന്ന ഇതിഹാസം. ഫുട്‌ബോളിന്‍റെ രാജാവ് പെലെയാണെങ്കില്‍ മറഡോണ ദൈവമാണെന്നാണ് പൊതുവേ വിശേഷിപ്പിക്കാറ്. ഇതൊരു വിശേഷണമല്ല ഓരോ ആരാധകരും ഈ ഇതിഹാസങ്ങളില്‍ തൊട്ടറിഞ്ഞ സത്യം. പെലെയും മറഡോണയും ദാരിദ്ര്യത്തേട് പൊരുതിയാണ് ഫുട്ബോള്‍ ഇതിഹാസങ്ങളായി മാറിയത്. ഡീഗോ അര്‍മാന്‍ഡോ മറഡോണ കളിക്കളത്തോട് വിടചൊല്ലി ആരവങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയാകുമ്പോള്‍ ഒരു യുഗത്തിന് തിരശ്ശീല വീഴുകയാണ്.അര്‍ജന്‍റീനയിലെ ബ്യൂണസ് ഐറിസിലെ തെരുവുകളിൽ...
Nivar Cyclone
 ഇന്നത്തെ പ്രധാനവാർത്തകൾ:സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ എം.ശിവശങ്കറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇഡി  ചോദ്യം ചെയ്യാൻ വിളിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ നാളെ ഹാജരാകില്ല. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്നത് രാജ്യത്തിന് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ്.  തമിഴ്നാട്ടിൽ അഞ്ച് പേരാണ് ചുഴലിക്കാറ്റിൽ മരിച്ചത്. നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടറെ...
udhakaran Punchakkad remembers about CPM's political murder attempt against him
പലപ്പോഴും പാർട്ടിയ്ക്ക് രക്തസാക്ഷികൾ ഉണ്ടാവുന്നതല്ല, പാർട്ടി തന്നെ ഉണ്ടാക്കുന്നതാകും. ഇത് സമൂഹത്തിലെ പരസ്യമായ ഒരു രഹസ്യമാണ്. രക്തസാക്ഷികളാകുന്നവരെ പാർട്ടി സ്മൃതിമണ്ഡപം തീർത്തും അനുസ്‌മരണ യോഗം നടത്തിയും ഉയർത്തിക്കാണിക്കും. പക്ഷേ, പാർട്ടി ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ട് പാതിജീവനുമായി ജീവിക്കുന്ന മനുഷ്യരെ പാർട്ടി സൗകര്യപൂർവം മറക്കും. എന്നാൽ, ജീവനുതുല്യം സ്നേഹിച്ച പാർട്ടി തങ്ങളോട് ചെയ്തത് അവർക്ക് ഒരിക്കലും മറക്കാൻ കഴിയില്ലല്ലോ.തന്റെ ജീവിതത്തിന്റെ നല്ലൊരു പങ്കും പാർട്ടിക്ക് വേണ്ടി ചിലവഴിച്ചിട്ടും പാർട്ടി തിരികെ സമ്മാനമായി കൊലയാളികളെ പറഞ്ഞയച്ച...
 ഡൽഹി:'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്നത് രാജ്യത്തിന് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പ് വിഘാതം സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഏതാനും മാസങ്ങള്‍ കൂടുമ്പോള്‍ രാജ്യത്ത് വിവിധ ഇടങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നു. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാക്കുന്ന തടസ്സങ്ങള്‍ എല്ലാവർക്കും അറിയാവുന്നതാണ്. ഈ പ്രശ്‌നം പഠനവിധേയമാക്കുകയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യേണ്ടതാണെന്ന് മോദി ആവശ്യപ്പെട്ടു.ഭരണഘടനാ ദിനത്തില്‍ പ്രിസൈഡിങ് ഓഫീസര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭ, നിയമസഭ, പഞ്ചായത്ത് തിരഞ്ഞടുപ്പുകള്‍ക്കെല്ലാംകൂടി ഒരു...