30 C
Kochi
Sunday, October 24, 2021

Daily Archives: 29th November 2020

Dr Shameer VK; Pic (c) Facebook profile
 ഡോക്ടറായ ഷമീർ വി കെ പങ്ക് വെച്ചിരിക്കുന്ന ആശങ്കയാണ് സോഷ്യൽ മീഡിയയിലെ ഒരു പ്രധാന ചർച്ച.എനിക്ക് ബാബുക്കുട്ടി സാറിനെ നേരിട്ടറിയില്ല. ഒരു സർക്കാർ മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം പ്രൊഫസർ ആിരുന്നു. ഈയിടെ വകുപ്പ് മേധാവി ആയുള്ള ഓർഡറും കിട്ടിയിരുന്നതായി കേട്ടു. സാർ പഠിപ്പിച്ച വിദ്യാർത്ഥികൾക്കും നല്ലതേ പറയാനുള്ളൂ. വളരെ ദൗർഭാഗ്യകരമായ ഒരു മരണം എന്നല്ലാതെ ഒന്നും പറയാനില്ല. ഒരുപാട് ദുഃഖം തോന്നുന്നു. ആശുപത്രികളിൽ ജോലി ചെയ്യുന്ന ഓരോരുത്തരുടേയും റിസ്ക്...
UDF Candidate's relative conducting election campaign in basis of religion
മലപ്പുറം: മതം പറഞ്ഞ് വോട്ട് ചോദിച്ച സ്ഥാനാർത്ഥിയുടെ ബന്ധുവിനെ കൊണ്ട് മാപ്പ് പറയിപ്പിച്ച് നാട്ടുകാർ. മലപ്പുറം ജില്ലയിലെ കരുവാക്കുണ്ട് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലാണ് സംഭവം. ഇവിടെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയായ ലീഗ് നേതാവിന് വേണ്ടിയാണ് ഇയാളുടെ ബന്ധു വീടുകളിൽ കയറി ഇറങ്ങി മതം പറഞ്ഞ് വോട്ട് ചോദിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇയാളെ പിടികൂടി മാപ്പുപറയിപ്പിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുകയാണ് സിപിഐഎം സ്ഥാനാർത്ഥി അറുമുഖനെതിരെയാണ് വർഗീയ പ്രചാരണം നടന്നിരിക്കുന്നത്. അറുമുഖൻ...
Narendra Modi
ഹെെദരാബാദ്:പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ കാല്‍ തൊട്ട് നമസ്കരിക്കാന്‍ ഓഫീസറോട് ആംഗ്യം കാണിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ ട്രോളുകളുടെ പ്രവാഹമാണ്. ഹെെദരാബാദിലെ ഭാരത് ബയോടെക് ഇന്‍റർനാഷണൽ ലിമിറ്റഡിന്‍റെ വാക്സിൻ നിർമാണ കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ സന്ദര്‍ശിച്ചിരുന്നു. ഈ വേളയിലാണ് രസകരമായ സംഭവം നടക്കുന്നത്.വാക്സിന്‍ നിര്‍മാണ കേന്ദ്രത്തിലേക്ക് പ്രധാനമന്ത്രിയെ കെെകൂപ്പി വരവേല്‍ക്കുന്ന ഉദ്യോഗസ്ഥരോട് കെെകൂപ്പിക്കൊണ്ട് മറ്റാരും ശ്രദ്ധിക്കാത്ത രീതിയില്‍ കാലില്‍ വീണ്...
കൊച്ചി: കൊച്ചി മെട്രോയില്‍ ഇന്ന് മുതല്‍ എല്ലാ സ്റ്റേഷനിലും യാത്രക്കാര്‍ക്ക് സൈക്കിള്‍ ഒപ്പം കൊണ്ടുപോകാന്‍ അനുമതി. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സൈക്കിള്‍ പ്രവേശനം വിജയിച്ചതോടെയാണ് കെഎം ആര്‍എല്ലിന്റെ തീരുമാനം.പ്രത്യേക ചാര്‍ജ് നല്‍കാതെ സ്വന്തം സൈക്കിള്‍ ട്രെയിനില്‍ കയറ്റി കൊണ്ടുപോകോം.നഗരത്തില്‍ സൈക്കിള്‍ ഉപയോഗം വര്‍ധിച്ച പശ്ചാത്തലത്തില്‍ ആറു മെട്രോ സ്റ്റേഷനുകളില്‍ സൈക്കിളിന് അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച 67 പേര്‍ സൈക്കിളുമായി മെട്രോയില്‍ യാത്ര ചെയ്തു. മികച്ച പ്രതികരണം ലഭിച്ചതോടെയാണ് സൗകര്യം എല്ലാ...
കൊ​ച്ചി: ആ​ലു​വ കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​നൽ നി​ര്‍​മാ​ണം കാ​ല​താ​മ​സം കൂ​ടാ​തെ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. നി​ര്‍​മാ​ണം ഇ​ഴ​യു​ന്ന​തുമൂലം യാ​ത്ര​ക്കാ​ര്‍ക്ക് വ​ള​രെ​യേ​റെ പ്ര​യാ​സ​ങ്ങ​ള്‍ നേ​രി​ടു​ന്ന​താ​യി ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ ജ​സ്റ്റീ​സ് ആന്‍റ ​ണി ഡൊ​മി​നി​ക് ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു. പൊ​തു​മ​രാ​മ​ത്ത് (കെ​ട്ടി​ട വി​ഭാ​ഗം,തൃ​ശൂ​ര്‍)​ സൂ​പ്ര​ണ്ടിം​ഗ് എ​ന്‍​ജി​നീ​യ​ര്‍​ക്കാ​ണ് ഉ​ത്ത​ര​വ് ന​ല്‍​കി​യ​ത്.ടെ​ര്‍​മി​ന​ലി​ന്‍റെ നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ എ​ന്ന് പൂ​ര്‍​ത്തി​യാ​കും എ​ന്ന​തി​നെക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പിന്‍റെ റി​പ്പോ​ര്‍​ട്ടി​ല്‍ ല​ഭ്യ​മ​ല്ലെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. നി​ല​വി​ലു​ള്ള സ്റ്റാ​ൻഡ് പൊ​ളി​ച്ചു മാ​റ്റി​യി​ട്ടു​ണ്ട്. എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്ന്...
Deshabhimani Cartoon
തിരുവനന്തപുരം:വെൽഫെയർ പാർട്ടിയെ വളരെയധികം മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള ഇന്നത്തെ ദേശാഭിമാനി പത്രത്തിലെ കാർട്ടൂണിനെതിരെ വിവാദം ശക്തമാകുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയെ തീവ്രവാദികളായി ചിത്രീകരിക്കുന്ന തരത്തില്‍ കെെയ്യില്‍ ഒരു തോക്കും പിടിച്ച് തൊപ്പിയുമിട്ടാണ് കാര്‍ട്ടൂണില്‍ വരച്ചുകാട്ടിയിരിക്കുന്നത്. 'ഇസ്ലാം' എന്നാൽ 'തീവ്രവാദം' എന്ന് പറയുന്ന സംഘപരിവാർ ബോധത്തിൽ നിന്നും എന്ത് വ്യത്യാസമാണ് കമ്മ്യുണിസ്റ്റുകൾക്കുള്ളത് ? എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്ന ചോദ്യം.വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യുഡിഎഫ് ബന്ധത്തെ വിമര്‍ശിച്ച് കൊണ്ടും അതിലുപരി പാര്‍ട്ടിയെ തീവ്രവാദ സംഘടനയായി...
  കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം പു​ന​ർ​നി​ര്‍​മാ​ണം ആ​രം​ഭി​ച്ചി​ട്ട് ഇ​ന്ന​ലെ ര​ണ്ടു മാ​സം പി​ന്നി​ട്ടു. സെ​പ്റ്റം​ബ​ര്‍ 28നാ​ണ് പാ​ല​ത്തി​ലെ ടാ​ര്‍ നീ​ക്കം ചെ​യ്യ​ല്‍ ആ​രം​ഭി​ച്ച​ത്. ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ഗ​ര്‍​ഡ​ള്‍ പൊ​ളി​ച്ചു നീ​ക്കു​ന്ന ജോ​ലി​ക​ളും തു​ട​ങ്ങി.ക​ണ​ക്കു കൂ​ട്ടി​യ​തി​നേ​ക്കാ​ള്‍ നേ​ര​ത്തെ​യാ​ണ് നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. പു​തി​യ ഗ​ര്‍​ഡ​റു​ക​ള്‍ ഈ ​ആ​ഴ്ച സ്ഥാ​പി​ച്ചു തു​ട​ങ്ങും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നാ​ലു സ്പാ​നു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഗ​ര്‍​ഡ​റു​ക​ളാ​ണ് സ്ഥാ​പി​ക്കു​ക. നി​ല​വി​ലു​ള്ള ക​ണ്‍​വ​ന്‍​ഷ​ണ​ല്‍ ഗ​ര്‍​ഡ​റു​ക​ള്‍​ക്കു പ​ക​രം പ്രീ ​സ്‌​ട്രെ​സ്ഡ് കോ​ണ്‍​ക്രീ​റ്റ് ഗ​ര്‍​ഡു​ക​ളാ​യി​രി​ക്കും ഇ​നി സ്ഥാ​പി​ക്കു​ക....
Narendra Modi
ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോള്‍ കാർഷിക നിയമഭേദഗതിയെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക നിയമഭേദഗതി കർഷക നന്മക്കെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്. കര്‍ഷകരുടെ സമരം നാലാം ദിവസത്തിലെത്തി നില്‍ക്കുമ്പോഴാണ് മന്‍ കീ ബാത്തിലൂടെ മോദിയുടെ പ്രതികരണം.വിശദമായ ചർച്ചകൾക്ക് ശേഷമാണ് പുതിയ നിയമം നടപ്പാക്കിയതെന്നും മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകര്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്നതും എന്നാല്‍ എല്ലാ സര്‍ക്കാരുകളും നിരന്തരം നിരസിക്കുന്നതുമായ ആവശ്യങ്ങളാണ് ഒടുവില്‍...
തിരുവനന്തപുരം:കിഫ്ബിക്കെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തുന്ന സിഎജി റിപ്പോർട്ട് പുറത്തു വിട്ടതിന്റെ പേരിൽ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ധനവകുപ്പിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന നടപടിയായിരുന്നു വിജിലൻസിന്റെ കെഎസ്എഫ്ഇ റെയ്ഡ്. ഇപ്പോള്‍ ധനവകുപ്പ് കടുത്ത അതൃപ്തിയാണ് സംഭവത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. റെയ്ഡ് തീരുമാനം ആരുടെ 'വട്ടാ'ണെന്ന് അറിയില്ലെന്നും അസംബന്ധമാണെന്നുമാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ കുറ്റപ്പെടുത്തൽ.ധനവകുപ്പിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് . ഇതിനിടെയാണ് മുഖ്യമന്ത്രിക്ക് കീഴിലുള്ള വിജിലൻസിന്‍റെ നീക്കം. അതേസമയം,  വിജിലൻസിന്റെ തുടർനടപടികൾ മരവിപ്പിക്കാൻ...