25 C
Kochi
Tuesday, September 21, 2021

Daily Archives: 22nd November 2020

The median beautification is part of Kochi metro’s endeavour to have a zero-carbon footprint. system
കൊ​ച്ചി: മെ​ട്രോ തൂ​ണു​ക​ള്‍​ക്കി​ട​യി​ലെ മീ​ഡി​യ​നു​ക​ള്‍ മ​നോ​ഹ​ര​മാ​ക്കാ​ന്‍ പ​ദ്ധ​തി​യു​മാ​യി കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡ്. കോ​ര്‍​പ​റേ​റ്റു​ക​ളു​ടെ​യും വി​വി​ധ ബി​സി​ന​സ് ഗ്രൂ​പ്പു​ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് നി​ല​വി​ല്‍ പ​രി​പാ​ല​ന​മി​ല്ലാ​തെ കി​ട​ക്കു​ന്ന മീ​ഡി​യ​നു​ക​ള്‍ സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കാ​നും പ​രി​പാ​ലി​ക്കാ​നും കെ​എം​ആ​ര്‍​എ​ല്‍ പ​ദ്ധ​തി​യി​ടു​ന്ന​ത്.ഇ​ട​പ്പ​ള്ളി മു​ത​ല്‍ പേ​ട്ട വ​രെ​യു​ള്ള ഭാ​ഗ​ത്തെ 215 മീ​ഡി​യ​നു​ക​ളു​ടെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ ചു​മ​ത​ല സ്പോ​ണ്‍​സ​ര്‍​മാ​ര്‍​ക്ക് കൈ​മാ​റി. ജ്വ​ല്ല​റി ഗ്രൂ​പ്പു​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍, ബേ​ക്ക​റി​ക​ള്‍, വ​സ്ത്ര​ശാ​ല​ക​ള്‍, ബാ​ങ്കു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് വി​വി​ധ മീ​ഡി​യ​നു​ക​ള്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. കൊ​ച്ചി ക​പ്പ​ൽ​ശാ​ല, പെ​ട്രോ​നെ​റ്റ് തു​ട​ങ്ങി​യ പൊ​തു​മേ​ഖ​ലാ ക​മ്പ​നി​ക​ളും ന​ട​ത്തി​പ്പ്...
High court
കൊ​ച്ചി: കൊ​ച്ചി​ന്‍ ഷി​പ്‌​യാ​ര്‍​ഡും തീ​ര​സം​ര​ക്ഷ​ണ സേ​ന​യും കൊ​ച്ചി കാ​യ​ല്‍ മേ​ഖ​ല​യി​ല്‍ ന​ട​ത്തു​ന്ന നി​ര്‍​മാ​ണ പ്ര​വൃത്തിക​ള്‍ ഫോ​ര്‍​ട്ടു​കൊ​ച്ചി മേ​ഖ​ല​യി​ല്‍ ഭാ​വി​യി​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​നി​ട​യാ​ക്കു​മെ​ന്ന പ​ഠ​ന റി​പ്പോ​ര്‍​ട്ട് ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് ഹൈ​ക്കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​മേ​ശ​ര്വം - ക​ല്‍​വ​ത്തി ക​നാ​ലി​ലെ മാ​ലി​ന്യം നീ​ക്കി നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ച്ചി റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ നി​രീ​ക്ഷ​ണം.രാ​മേ​ശ്വ​രം ക്ഷേ​ത്ര​ത്തി​ൻ്റെ എ​തി​ര്‍വ​ശ​ത്തും ക​ല്‍​വ​ത്തി​യി​ലു​മാ​യി ന​ട​ത്തു​ന്ന നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ല്‍ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. തു​ട​ര്‍​ന്ന് കൊ​ച്ചി​ന്‍ ഷി​പ്‌​യാ​ര്‍​ഡ്...
കൊ​ച്ചി:ജി​ല്ല​യി​ല്‍ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​വി​ല്ലാ​തെ തു​ട​രു​ന്ന​തി​നി​ട​യി​ലും കൊ​ച്ചി ന​ഗ​ര​ത്തി​ൽ തി​ര​ക്ക് കൂ​ടി​വ​രി​ക​യാ​ണ്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ഗ​ര​ത്തി​നു​ള്ളി​ല്‍ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം കാ​ര്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ കൂ​ടു​ത​ൽ പേ​രും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​താ​ണ് വാ​ഹ​ന​ത്തി​ര​ക്ക് കൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം വ​ര്‍​ദ്ധി​ച്ച​തോ​ടെ ന​ഗ​ര​ത്തി​ലെ ഒ​ട്ടു​മി​ക്ക വാ​ഹ​ന പാ​ര്‍​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളും പ​ക​ല്‍ സ​മ​യം തി​ങ്ങി​നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലു​മാ​ണ്. ഇ​തേ​ത്തു​ട​ര്‍​ന്ന് തി​ക്കേ​റി​യ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ വാ​ഹ​ന​ങ്ങ​ള്‍ പാ​ത​യോ​ര​ത്താ​ണ് പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത്.ബ​സ് സ​ര്‍​വീ​സു​ക​ൾ...
Kerala Covid Test
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന്  5254 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6227 പേരുടെ പരിശോധനാഫലം നെഗറ്റീവായി.  മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, കണ്ണൂര്‍ 233, ഇടുക്കി 220, പത്തനംതിട്ട 169, വയനാട് 153, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍...
കൊച്ചി:സെെബര്‍ കുറ്റകൃത്യം തടയാനെന്ന പേരില്‍ മാധ്യമങ്ങളെ ഒന്നാകെ നിയന്ത്രിക്കുന്ന കേരള സര്‍ക്കാരിന്‍റെ പുതിയ പൊലീസ് നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് പ്രതിഷേധക്കാര്‍ എല്ലാവരും തന്നെ രംഗത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. കാരണം മോശം വശങ്ങള്‍ മാറ്റി നില്‍ത്തിയാല്‍ അഭിപ്രായ പ്രകടനത്തിനുള്ള ഒരു വേദി കൂടിയാണല്ലോ സാമൂഹിക മാധ്യമം.സെെബര്‍ ആക്രമണങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്ര സർക്കാർ കൊണ്ടുവന്ന 2000ത്തിലെ ഐടി ആക്ടിലെ 66എ വകുപ്പ് സുപ്രീംകോടതി എടുത്തു കളഞ്ഞപ്പോള്‍ ഏറ്റവും ആദ്യം...
Fort Kochi
കൊച്ചി : കൊച്ചിക്ക് പുതുവർഷ സമ്മാനമായി ഏഴു പദ്ധതികള്‍ നല്‍കാനൊരുങ്ങി കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷന്‍.  ടാറ്റ കനാല്‍ മുതല്‍ കെട്ടുവള്ളം പാലം വരെയുള്ള മറൈന്‍ഡ്രൈവ് വികസന പദ്ധതി, ഡച്ച് കൊട്ടാരത്തിന്‍റെ പ്രവേശന കവാടത്തിലെ ജോലികള്‍, ഫോര്‍ട്ടുകൊച്ചിയിലെ ഓപ്പണ്‍ എയര്‍ തിയറ്റര്‍, വാസ്‌കോഡ ഗാമ സ്‌ക്വയര്‍ നവീകരണം, സ്മാര്‍ട്ട് റോഡ്, 25 മറ്റു റോഡുകള്‍, പശ്ചിമ കൊച്ചിയിലെ 15 റോഡുകള്‍ എന്നിവയാണ് പദ്ധതികളെന്നു കൊച്ചിന്‍ സ്മാര്‍ട്ട് സിറ്റി മിഷന്‍ ലിമിറ്റഡ് (സിഎസ്എംഎല്‍)...
തോപ്പുംപടി: കോടമഞ്ഞിൽ പൊതിഞ്ഞ് കൊച്ചി ഇന്ന് സുന്ദരിയായിരുന്നു. തോപ്പുംപടിയിലെ വാക്ക് വേ, ഹാർബർപാലം,ബിഒടി പാലം, പെരുമ്പടപ്പ്‌ - കുമ്പളങ്ങിപാലം, കണ്ണങ്ങാട് - ഐലന്റ് പാലം, എഴുപുന്ന - കുമ്പളങ്ങി പാലം, തേവര പാലം, ഗോശ്രീ പാലം എന്നിവിടങ്ങളിലാണ് കോടമഞ്ഞ് മൂടിയത്.ഈ ഭാഗങ്ങളിൽ പ്രഭാത സവാരിക്ക് എത്തിയവർ പലരും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയും സെൽഫിയും എടുത്തുമാണ് മടങ്ങിയത്. ഫോർട്ട്കൊച്ചി കടപ്പുറത്തും കോട മഞ്ഞിനാൽ വിസ്മയം തീർത്തു. നേരം പുലർന്നിട്ടും സൂര്യോദയം കാണാൻ കഴിയാത്ത സ്ഥിതിയായിരുന്നു. അന്തരീക്ഷ...
Kerala Police Act in Controversy
തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യം തടയാനെന്ന പേരില്‍ പൊലീസ് ആക്ടില്‍ കൊണ്ടുവന്ന ഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമായതോടെ വാദപ്രദിവാദങ്ങള്‍ മുറുകുന്നു. പൊലീസ്  ആക്ട് ഭേദഗതി ചെയ്യാനുള്ള ഓര്‍ഡിനന്‍സില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. അധിക്ഷേപ കേസിൽ ഇനി മുതൽ പൊലീസിന് വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം. ഭേദഗതിയില്‍ സൈബര്‍ മീഡിയ എന്ന് പ്രത്യേക പരാമര്‍ശമില്ല. ഇതുപ്രകാരം ഏത് തരം വിനിമയോപാധിയിലൂടെയുള്ള വ്യാജപ്രചാരണവും കുറ്റകരമാകും. മൂന്ന് വര്‍ഷം തടവും പതിനായിരം രൂപയും പിഴയുമാണ് ശിക്ഷ.സര്‍ക്കാര്‍പുതിയ...
Thomas Isaac against ED
തിരുവനന്തപുരം:കിഫ്ബിയുടെ മസാലബോണ്ടിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം തുടങ്ങി. ആര്‍ബിഐയ്യില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. ആര്‍ബിഐക്ക് ഇഡി വിശദാംശം ആവശ്യപ്പെട്ട് കത്ത് നല്‍കി. കിഫ്ബിയുടെ മസാല ബോണ്ടിന് ആര്‍ബിഐയുടെ അനുമതിയുണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിന്‍റെ നിജസ്ഥിതി അറിയാനാണ് ഇഡിയുടെ നീക്കം.പ്രധാനമായും പരിശോധിക്കുക ഫെമ നിയമത്തിന്‍റെ ലംഘനം ഉണ്ടായിട്ടുണ്ടോയെന്നാണ്. സിഎജി റിപ്പോര്‍ട്ടില്‍ കിഫ്ബി വ്യാപകമായ ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയിരുന്നു. സിഎജി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ്  ഇഡിയും പരിശോധന നടത്തുന്നത്.അതേസമയം, മസാലബോണ്ടിലെ ഇഡി അന്വേഷണത്തെ ധനമന്ത്രി തോമസ് ഐസക് എതിര്‍ത്തു. കേരളത്തില്‍...