Sun. Jan 12th, 2025

Month: November 2020

Vinayakan gets bail

നടൻ വിനായകന് ജാമ്യം അനുവദിച്ച് കോടതി

  കൊച്ചി: ഫോണിലൂടെ യുവതിയോട് അശ്ലീല പരാമര്‍ശം നടത്തിയ കേസിൽ നടൻ വിനായകന് ജാമ്യം. കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം വയനാട്ടില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി…

Facebook spread hate speech on Delhi riot

ഡൽഹി കലാപം ആളിക്കത്തിക്കാൻ ഫേസ്ബുക്ക് ശ്രമിച്ചു; വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരൻ

ഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രചാരണങ്ങൾ തടയാൻ ഫേസ്ബുക്ക് നടപടികൾ സ്വീകരിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തൽ. വിദ്വേഷത്തിൽ നിന്ന് ലാഭമുണ്ടാക്കുകയാണ് ഫേസ്ബുക്ക് ചെയ്തതെന്ന് മുൻ ജീവനക്കാരൻ മാ‍ർക്ക് എസ് ലൂക്കിയാണ് വെളിപ്പെടുത്തിയത്.…

Kerala Highcourt want expalanation from kerala government in audit issue

തദ്ദേശസ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ചതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി കോടതി

കൊച്ചി: തദ്ദേശസ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ചത് എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഹെെക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് ഹെെക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത്. ഡയറക്ടറുടെ നിര്‍ദ്ദേശ…

കോടിയേരി സിപിഎം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു. എ വിജയരാഘവനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ചികിത്സാ ആവശ്യത്തിനായി തന്നെ…

Biden wins Arizona

അരിസോണയിലും ബൈഡന് ജയം

  വാഷിങ്ടണ്‍: കഴിഞ്ഞ 24 വർഷമായി ഡെമോക്രോറ്റിക് കോട്ടയായിരുന്ന അരിസോണയിലും ബൈഡന്‍ വിജയം ഉറപ്പിച്ചു. 11 ഇലക്ടറല്‍ വോട്ടുകളാണ് അരിസോണയിലുള്ളത്. ബാലറ്റ് കൗണ്ടിങില്‍ ഈ വോട്ടുകൾ കൂടി നേടിയതോടെ ബൈഡന് ട്രംപിനെതിരെ 290 ഇലക്ടറല്‍ വോട്ടുകളുടെ…

Rahul Gandhi has nervous, uninformed quality says Obama

അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വ്യക്തിയാണ് രാഹുൽ ഗാന്ധിയെന്ന് ഒബാമ

  വാഷിംഗ്‌ടൺ: മതിപ്പുളവാക്കാന്‍ ആഗ്രഹമുണ്ടെങ്കിലും വിഷയത്തോട് അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വ്യക്തിയാണ് രാഹുൽ ഗാന്ധിയെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ. ഒബാമയുടെ രാഷ്ട്രീയ ഓര്‍മക്കുറിപ്പുകള്‍ നിറഞ്ഞ ‘എ പ്രോമിസ്ഡ്…

KB Ganesh Kumar's Office Secretary Threataning Witness of Actress molestation case

നടിയെ ആക്രമിച്ച കേസ്: കെബി ഗണേഷ് കുമാറിന്‍റെ ഓഫീസ് സെക്രട്ടറി സാക്ഷിയെ ഭീഷണിപ്പെടുത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ വന്‍ ഗൂഢാലോചന നടന്നതായുള്ള വിവരം പുറത്ത്. കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ ലാലിനെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ് കുമാര്‍…

CPIML against CONGRESS

ബിഹാറിൽ കോണ്‍ഗ്രസിനെതിരെ സിപിഐഎംഎൽ

  പട്ന: ബിഹാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ മഹാസഖ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സിപിഐഎംഎൽ. കോൺഗ്രസിന് 70 സീറ്റ് നൽകിയത് തിരിച്ചടിയായെന്ന് സിപിഐഎംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ…

NDA meet will held today

ബിഹാറിൽ ഇന്ന് നിർണ്ണായക എൻഡിഎ യോഗം; മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം

പട്ന: ബിഹാറിൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ എൻഡിഎ യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേരുന്ന യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കും. ജെഡിയു നേതാവ് നിതീഷ് കുമാർ…

Newspaper Roundup

ശിവശങ്കർ ജയിലിലേക്ക് | വേൾഡ് കൈൻഡ്നെസ്സ് ഡേ

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=YtpUuGW9cuc