Wed. Jan 15th, 2025

Month: November 2020

ഐഎസ്എല്‍ ഏഴാം സീസണ് ഇന്ന് ഗോവയില്‍ കിക്കോഫ്

  പനാജി: ഐഎസ്എല്‍ പൂരത്തിന് ഇന്ന് കൊടിയേറ്റ്. ഉദ്ഘാടനമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനെ നേരിടും. ഇക്കുറി പതിനൊന്ന് ടീമാണ് ഗ്രൗണ്ടിൽ മത്സരം കാഴ്ച്ചവെക്കുന്നത്. എസ്‌സി ഈസ്റ്റ് ബംഗാളിനെയും എടികെ മോഹന്‍ ബഗാനെയും…

Drugdealers-Dixon- Shalvin-Udayan

കൊച്ചി മയക്കുമരുന്നുവേട്ട; കൂടുതല്‍ പ്രതികളെ ഉടന്‍ പിടികൂടും

കൊച്ചി: ന്യൂജെനറേഷന്‍ മയക്കുമരുന്നുമായി ചേര്‍ത്തല സ്വദേശികളായ മൂന്നു യുവാക്കള്‍ കൊച്ചിയില്‍ കസ്റ്റഡിയിലായ സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്ന്‌ പോലിസ്‌. ബംഗളുരുവില്‍ നിന്ന്‌ മെത്തലീന്‍ ഡയോക്‌സിമെത്ത്‌ ആംഫ്‌റ്റമൈന്‍…

Kerala Highcourt

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റില്ല; സര്‍ക്കാരിനും നടിയ്ക്കും തിരിച്ചടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന സര്‍ക്കാരിന്‍റെയും നടിയുടെയും ഹര്‍ജി ഹെെക്കോടതി തള്ളി. അപ്പീല്‍ നല്‍കാന്‍ സ്റ്റേ അനുവദിക്കണമെന്ന സര്‍ക്കാരിന്‍റെ ആവശ്യവും തള്ളി. കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന്…

two leaves symbol given to Jose K Mani

രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന്

  കൊച്ചി: ഏറെ നാളത്തെ തർക്കത്തിന് ശേഷം കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അംഗീകരിച്ച് ഹൈക്കോടതി. കമ്മീഷന്റെ തീരുമാനം…

Supreme Court allows Siddique Kappan to meet advocate

സിദ്ദിഖ്‌ കാപ്പന് അഭിഭാഷകനെ കാണാൻ അനുമതി നൽകി സുപ്രീംകോടതി

  ഡൽഹി: ഹാഥ്റസിലെ ബലാത്സംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് അഭിഭാഷകനെ കാണാൻ സുപ്രിംകോടതിയുടെ അനുമതി. സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്…

contaminated_tap_water

പശ്ചിമകൊച്ചിയില്‍ ടാപ്പിലൂടെ വരുന്നത്‌ ചെളിവെള്ളം

കൊച്ചി: പടിഞ്ഞാറന്‍ കൊച്ചിയില്‍ വേലിയേറ്റം വെള്ളക്കെട്ടിനു കാരണമാകുന്നതിനു പുറമെ പൊതുടാപ്പുകളിലൂടെയും ഹൗസ്‌ കണക്ഷനുകളിലൂടെയും മലിനജലവും വന്നതോടെ ദുരിതത്തിലായി തീരദേശജനത. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത്‌ ഇത്‌ ആരോഗ്യപ്രശ്‌നത്തിന്‌ ഇടയാക്കുമെന്ന…

Muralee Thummarukudy praising kerala government for excellence in covid prevention method

‘കീരിക്കാടൻ ചാവാറായി’ എന്ന് മുരളി തുമ്മാരുകുടി

കൊവിഡ് 19 വൈറസ് കൊല്ലുമായിരുന്ന പതിനായിരക്കണക്കിന് ജീവനുകൾക്ക് സംരക്ഷണം നൽകിയത് തന്നെയാണ് കേരളത്തിന്റെ കൊവിഡ് പോരാട്ടം ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്ന് പ്രശംസിക്കാൻ കാരണമെന്ന് യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍…

Welfare Party Candidate Sara Koodaram

‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’;സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ എഡിറ്റ് ചെയ്തതില്‍ പരാതിയുമായി വെല്‍ഫെയര്‍ പാര്‍ട്ടി

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതിനെതിരെ പരാതിയുമായി വെല്‍ഫെയര്‍ പാര്‍ട്ടി. മുക്കം നഗരസഭയിലെ 18ാം ഡിവിഷനിലെ…

കുട്ടമ്പുഴ പഞ്ചായത്തിലെ പനമ്പ് നെയ്ത്തുകാർ

കുട്ടമ്പുഴ പഞ്ചായത്തിലെ പനമ്പ് നെയ്ത്തുകാർ പ്രതിസന്ധിയിൽ

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പനമ്പ് നെയ്ത്തുകാർ പ്രതിസന്ധിയിൽ. കൊവിഡ് പ്രതിസന്ധിമൂലം പനമ്പിനും ഈറ്റക്കും വിലകുറഞ്ഞതാണ് തൊഴിലാളികളെ ദുരിതത്തിലാക്കിയത്. വർഷങ്ങളായി സർക്കാർ സഹായവും ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. കുട്ടമ്പുഴയിലെ ആദിവാസി…

Palarivattom Bridge Scam

പാലാരിവട്ടം പാലം അഴിമതി; ഉത്തരവില്‍ ഒപ്പിട്ട ഉദ്യോഗസ്ഥരെല്ലാം പ്രതികള്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തു. കരാറുകാരന് മുന്‍കൂര്‍ പണം അനുവദിച്ച ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും ആണ് വിജിലന്‍സ് പ്രതിചേര്‍ത്തിരിക്കുന്നത്. പൊതുമരാമത്ത്…