Wed. Jan 15th, 2025

Month: November 2020

CM ordered vigilance probe against Ramesh Chennithala

ബാർ കോഴ: ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി

  തിരുവനന്തപുരം: ബാർ കോഴ കേസിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകി. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ പിരിച്ച പണം കെപിസിസി…

Abey Joseph El Dorado and family against Bethel Medical Institute of Nursing Sciences Bangalore

നഴ്‌സിംഗ് ബിരുദ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർത്ഥിനിയ്ക്കും കുടുംബത്തിനും ക്രൂരമർദ്ദനം

ബംഗളുരു: നഴ്‌സിംഗ് സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ വിദ്യാർത്ഥിനിയ്ക്കും കുടുംബത്തിനും കോളേജ് അധികൃതരുടെ ക്രൂരമർദ്ദനം. ബംഗളുരുവിലെ ബഥേൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് മെഡിക്കൽസ് എന്ന പ്രമുഖ സ്ഥാപനത്തിലാണ് സംഭവം.…

‘രാഷ്ട്രീയപ്രേരിത’മായ കേസന്വേഷണങ്ങള്‍

കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഏറ്റവും അധികം കേള്‍ക്കുന്ന ഒരു പ്രയോഗമാണ് ‘രാഷ്ട്രീയ പ്രേരിതം’ എന്ന വാക്ക്. ഇപ്പോള്‍ സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി, ബിനീഷ് കോടിയുടെ അറസ്റ്റ്…

Coronavirus_Death

കേരളത്തിന്റെ കൊവിഡ്‌ പ്രതിരോധം; ഒടുവില്‍ ബിബിസിയും മാറ്റിപ്പറയുന്നു

കേരളത്തിന്റെ കൊവിഡ്‌ പ്രതിരോധത്തെപ്പറ്റി മുന്‍പ്‌ പ്രശംസ ചൊരിഞ്ഞ ആഗോള മാധ്യമമാണ്‌ ബിബിസി. ഇത്‌ സര്‍ക്കാര്‍ രാഷ്ട്രീയനേട്ടമായി എടുക്കുകയും പല വിവാദവിഷയങ്ങള്‍ ഉയര്‍ന്നപ്പോഴും പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുകയും ചെയ്‌തു.…

AMMA executive committee against Bineesh

ബിനീഷിനെ പുറത്താക്കണമെന്ന് ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗം

  ഇന്നത്തെ പ്രധാന വാർത്തകൾ: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റില്ല രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് കേരളത്തിൽ ഇന്നും 6000 കടന്ന് കൊവിഡ് രോഗികൾ;…

Kerala Covid 19

കേരളത്തിൽ ഇന്നും 6000 കടന്ന് കൊവിഡ് രോഗികൾ; 6398 പേര്‍ക്ക് രോഗമുക്തി

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6028 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573,…

‘തന്‍റെ മാത്രമല്ല എല്‍ഡിഎഫിന്‍റെയും കൂടി വിജയമാണിത്’

കൊച്ചി: രണ്ടില ചിഹ്നം അനുവദിച്ചുകൊണ്ടുള്ള ഹെെക്കോടതി വിധി തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ വിജയമാണെന്ന് ജോസ് കെ മാണി. സത്യം ജയിച്ചു നുണപ്രചരണങ്ങളുമായി രംഗത്തെത്തിയവർക്കുള്ള തിരിച്ചടിയാണ് ഈ വിധി.…

Sandesh Jhingan

മഞ്ഞപ്പടയുടെ ജിങ്കന്‍ ഐഎസ്എല്‍ ചരിത്രത്തിലാദ്യമായി ബ്ലാസ്റ്റേഴ്സിനെതിരെ ബൂട്ട്കെട്ടുന്നു

കൊച്ചി: ഐഎസ്എല്ലിന്‍റെ ആറ് സീസണിലും മഞ്ഞക്കുപ്പായമണിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനം കവര്‍ന്ന സന്ദേശ് ജിങ്കന്‍ ഇക്കുറി മത്സരിക്കുന്നത് മഞ്ഞപ്പടയ്ക്കെതിരെയാണ്. മഞ്ഞപ്പട ആരാധകരുടെ പ്രിയതാരമാണ് ജിങ്കന്‍. എന്നും…

Douglas Stuart wins 2020 Booker Prize

പരിചയപ്പെടാം ബുക്കർ ജേതാവ് ഡഗ്ലസ് സ്റ്റുവാർട്ടിനെ

ബുക്കർ പ്രൈസ് 2020 പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കോട്ടിഷ്- അമേരിക്കൻ എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവർട്ടാണ് ഇത്തവണത്തെ  ബുക്കർ പ്രൈസിന് അർഹനായിരിക്കുന്നത്. എൺപതുകളിൽ സ്കോട്ലൻഡിലെ ഗ്ലാസ്‌ഗോവിൽ വളർന്നു വന്ന ആൺകുട്ടിയുടെ കഥപറയുന്ന ‘ഷഗ്ഗി…

ആ​ലു​വയിൽ 10 വാ​ർ​ഡു​ക​ളി​ൽ ബി​ജെ​പി ഇ​ല്ല: വോ​ട്ട് ആ​ർ​ക്ക് ?

ആ​ലു​വ: ആ​ലു​വ ന​ഗ​ര​സ​ഭ​യി​ലെ ആ​കെ​യു​ള്ള 26 വാ​ർ​ഡു​ക​ളി​ൽ 10 എ​ണ്ണ​ത്തി​ൽ ബി​ജെ​പി​യ്ക്ക് സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ല്ലാ​താ​യ​തോ​ടെ ഏ​ത് മു​ന്ന​ണി​ക്ക് വോ​ട്ട് മ​റി​യു​മെ​ന്ന ആ​കാം​ക്ഷ. ഒ​രു വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് ജ​യി​ച്ച…