Wed. Dec 25th, 2024

Month: November 2020

Priests walking over women in Chattisgarh

ഛത്തീസ്ഗഡിൽ സ്ത്രീകളുടെ ദേഹത്ത് ചവിട്ടി നടന്ന് പൂജാരിമാർ; ആചാരം സന്താന ലബ്ധിക്കായി

  അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഒട്ടും പുറകിലല്ലെന്ന് നമുക്കറിയാം. കഴിഞ്ഞ ദിവസമാണ് ഉത്തർ പ്രദേശിലെ കാൺപൂരിൽ കുട്ടികൾ ഉണ്ടാകാൻ വേണ്ടി ദമ്പതികൾ ഒരു മാന്ത്രികന്റെ നിർദ്ദേശപ്രകാരം ഏഴ് വയസുകാരിയെ അതിക്രൂരമായി…

Oxford Vaccine Can Be 90% Effective

ഓക്‌സ്ഫഡ്‌ വാക്‌സിന് 90% വരെ ഫലപ്രാപ്തി; ഇന്ത്യയുമായി ചേർന്ന് നൂറു കോടി ഡോസ് ഉല്‍പാദിപ്പിക്കാൻ ആലോചന

  ഡൽഹി: ഓക്‌സ്ഫഡ്‌ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ് 19 വാക്‌സിന്‍ 90ശതമാനം വരെ ഫലപ്രദമാണെന്ന് ഔഷധ നിര്‍മാണ കമ്പനി ആസ്ട്രസെനേക വ്യക്തമാക്കി. ഒരു മാസത്തെ ഇടവേളയില്‍ ആദ്യം പകുതി ഡോസും…

former Assam CM Tarun Gogoi no more

മുൻ അസം മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗൊയ് അന്തരിച്ചു

  ഗുവാഹത്തി: മുൻ അസം മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗൊയ് അന്തരിച്ചു. 86-കാരനായ ഗൊഗോയ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിലായിരുന്നു. പിന്നീട് കൊവിഡ് മുക്തനായെങ്കിലും ഗുവാഹത്തി മെഡിക്കൽ കോളേജിൽ…

local body election campaign

പ്രചാരണം കൊഴുപ്പിക്കാൻ പുത്തൻ പരീക്ഷണങ്ങളുമായി സ്ഥാനാർത്ഥികൾ

കൊച്ചി: കൊറോണക്കാലത്തെ ഇലക്ഷൻ പ്രചാരണത്തിന് പുത്തൻ വഴിയൊരുക്കി സ്റ്റാർട്ട്‌അപ്പ്‌ കമ്പനികൾ. കോവിഡ് പ്രതിസന്ധിയെ  അവസരമാക്കി മാറ്റുകയാണ് ചില സ്റ്റാർട്ട്‌അപ്പുകൾ. അതിൽ എടുത്ത് പറയണ്ട പേര് തന്നെയാണ് ക്രീയേറ്റ് ഇഫ് ഡിജിറ്റൽ സൊല്യൂഷൻസ്. കൊച്ചിയിലെ ഈ…

Vyttil Hub

‘പട്ടിണി ആണ് കുഞ്ഞേ’, ഓടിത്തളര്‍ന്ന് സ്വകാര്യ ബസുകള്‍

കൊച്ചി: കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി കാരണം എറണാകുളം ജില്ലയിലെ സ്വകാര്യ ബസ് സർവീസ് മേഖല തകർച്ച നേരിടുകയാണ്. നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ യാത്രികരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്ന…

A Suitable Boy in Controversy

ക്ഷേത്ര പരിസരത്ത് ചുംബിക്കുന്ന വെബ് സീരിസ് സംപ്രേക്ഷണം ചെയ്തു; നെറ്റ്ഫ്ളിക്സിനെതിരെ ബഹിഷ്‍കരണാഹ്വാനം

മുംബെെ: ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിനെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദുത്വവാദികള്‍. ട്വിറ്ററില്‍ ‘ബോയ്‌കോട്ട് നെറ്റ്ഫ്‌ളിക്‌സ്’ ക്യാമ്പയിന്‍ സജീവമാകുകയാണ്. പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ ചലചിത്രകാരി മീര നായര്‍ ഒരുക്കിയ ‘ എ സ്യൂട്ടബിള്‍…

Cherupuzha CI attack Street Vendors

കച്ചവടക്കാരോട് കണ്ണൂര്‍ പൊലീസിന്‍റെ ധാര്‍ഷ്ട്യം; സിഐയുടെ തെറിവിളി വീഡിയോ വിവാദത്തില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ വഴിയോര കച്ചവടക്കാരെ പൊലീസ് അസഭ്യം പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമാകുന്നു. ചെറുപുഴ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടര്‍ വിനീഷ്…

പാങ്ങോട് പീഡന കേസിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് ജാമ്യം

  തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് കൊവി‍ഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഹെൽത്ത് ഇൻസ്പെക്ടർക്ക് ജാമ്യം. ഇരുവരുടെയും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും പീഡനം നടന്നിട്ടില്ലെന്നും യുവതി കോടതിക്ക് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയതോടെയാണ്…

Marien Drive

സ്മാർട്ട് ആകാൻ ഒരുങ്ങി കൊച്ചി മറൈൻ ഡ്രൈവ്

കൊച്ചി: കൊച്ചി മറൈൻ ഡ്രൈവ് നടപ്പാത നവീകരിക്കുന്നു. നടപ്പാതയിൽ സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ടൈലുകൾ പൂർണമായി തണൽമരങ്ങൾക്കു ചുറ്റും അരമതിൽ കെട്ടി,…

Kochi Metro

പേ​ട്ട തൃ​പ്പൂ​ണി​ത്തു​റ മെ​ട്രോ നി​ർ​മാ​ണം കുതിക്കുന്നു

തൃ​പ്പൂ​ണി​ത്തു​റ: മെ​ട്രോ നി​ർ​മ്മാ​ണം ശരവേഗത്തിൽ. പേ​ട്ട​യി​ൽ​നി​ന്നു തൃ​പ്പൂ​ണി​ത്തു​റ ടെ​ർ​മി​ന​ലി​ലേ​ക്കു​ള്ള മെ​ട്രോ നി​ർ​​മ്മാ​​ണം അ​തി​വേ​ഗ​ത​യി​ൽ പു​രോ​ഗ​മി​ക്കു​കയാണ്. പേ​ട്ട​യി​ൽ നി​ന്നും എ​സ് ​എൻ ജം​ഗ്ഷ​നി​ലെ മെ​ട്രോ സ്റ്റേ​ഷ​ൻ വ​രെ​യു​ള്ള ര​ണ്ട് കി​ലോ​മീ​റ്റ​ർ…