29 C
Kochi
Saturday, June 19, 2021

Daily Archives: 8th November 2020

Trump
വാഷിംഗ്‌ടണ്‍:സ്ഥാനമൊഴിയുന്ന യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിനെ കാത്തിരിക്കുന്നത്‌ നിരവധി കേസുകള്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ത്തന്നെ ട്രംപിനെതിരേ നിരവധി കേസുകളുണ്ട്‌. ഇതിനു പുറമേ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ മുതല്‍ റിയാലിറ്റിഷോ താരങ്ങളുടെ ലൈംഗിക പീഡന പരാതി വരെ നിരവധി കേസുകളാണ്‌ ട്രംപ്‌ നേരിടേണ്ടി വരുക. അഴിമതി, വഞ്ചന, കുടുംബസ്വത്ത്‌ തട്ടിയെടുക്കല്‍ തുടങ്ങി ഡസന്‍ കണക്കിന്‌ കേസുകള്‍ വേറെയുമുണ്ട്‌.തിരഞ്ഞെടുപ്പു ക്രമക്കേട്‌ ആരോപിച്ച്‌ ട്രംപും സംഘവും നല്‍കിയ ഒരു പിടി കേസുകളാണ്‌ യുഎസ്‌...
Kamala Haris
വാഷിങ്ടണ്‍ ഡിസി:ഇന്ത്യന്‍ വേരുകളുള്ള കമല ഹാരിസ് അമേരിക്കയുടെ വെെസ് പ്രസിഡന്‍റാകുമ്പോള്‍ അതൊരു ചരിത്രം കൂടിയാവുകയാണ്. ഒരുപാട് ചരിത്ര നേട്ടങ്ങളാണ് ഈ പദവി വഹിക്കുമ്പോള്‍ കമലയ്ക്ക് സ്വന്തമാകുന്നത്. യുഎസ് വൈസ് പ്രസിഡന്‍റാവുന്ന ആദ്യ വനിത എന്ന റെക്കോര്‍ഡ് നേട്ടം കമല സ്വന്തമാക്കുമ്പോള്‍ മറ്റ് സ്ത്രീകള്‍ക്ക് ഒരു പ്രചോദനം കൂടിയാവുകയാണിത്.ഈ സ്ഥാനത്തേക്കെത്തുന്ന ആദ്യ ഇന്ത്യൻ വംശജയെന്ന നേട്ടവും കമല ഹാരിസിന്‍റെ പേരിലാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്ന വെളുത്ത വംശജനോ വംശജയോ അല്ലാത്ത...
V Abdurahman
കൊച്ചി: ആദിവാസി സമൂഹത്തെ അധിഷേപിച്ചുകൊണ്ടുള്ള ഇടത് സ്വതന്ത്ര എംഎല്‍എ വി അബ്ദുറഹ്മാൻറെ പരാമര്‍ശത്തിന്  രൂക്ഷ വിമര്‍ശനവുമായി ആദിവാസി പ്രവര്‍ത്തകരും സാംസ്‌കാരിക  സംഘടനകളും  രംഗത്ത്. സാമൂഹികമാധ്യമങ്ങളിലും എംഎൽ ക്കെതിരെ ശക്തമായ  പ്രതിഷേധം ഉയരുന്നുണ്ട്. ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയെന്ന നിലയില്‍ ആദിവാസി സമൂഹത്തിനെതിരായ പരാമര്‍ശം പ്രതിഷേധത്മകമാണെന്നാണ് അവരുന്നയിക്കുന്ന വിമര്‍ശനം.  എംഎൽഎക്കെതിരെ ക്രിമിനൽ നിയമ പ്രകാരം കേസെടുക്കണമെന്നും വിവേചനപരവും ആധുനിക സമൂഹത്തിന് ഒട്ടും നിരക്കാത്തതുമായ പ്രസ്തുത പരാമർശങ്ങൾ പിൻവലിച്ച് ആദിവാസി സമൂഹത്തോടും പൊതുസമൂഹത്തോടും നിരുപാധികം മാപ്പ് പറയണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവിശ്യം .മുസ്ലിം ലീഗ് എംഎല്‍എയായ...
Joe Biden and Narendra Modi
ന്യൂഡല്‍ഹി:അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി ചരിത്ര വിജയം നേടിയ ജോ ബൈഡനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെെസ് പ്രസിഡന്‍റ് പദത്തിലെത്തിയ കമല ഹാരിസിനെയും മോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചിട്ടുണ്ട്. ''വൈസ്‌ പ്രസിഡന്റ് ആയിരുന്ന കാലത്ത് ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്താൻ ബൈഡൻ ചെയ്‌ത കാര്യങ്ങൾ പ്രശംസനീയവും ഏറെ വിലപ്പെട്ടതുമാണ്. ഇനി മുന്നോട്ടും ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ കൂടുതൽ ഊഷ്‌മളവും ശക്തവുമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു''.-മോദി ട്വിറ്ററില്‍ കുറിച്ചു.Congratulations @JoeBiden...
Kamala Haris
വാഷിങ്ടണ്‍ ഡിസി:അമേരിക്കന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ വംശജയും യുഎസിന്‍റെ നിയുക്ത പ്രഥമ  വൈസ് പ്രസിഡന്‍റുമായ കമലാ ഹാരിസ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ മൈക്ക് പെൻസിനെയാണു കമല തോൽപ്പിച്ചത്.ഞങ്ങളെ വിശ്വസിച്ച അമേരിക്കന്‍ ജനതയ്ക്ക് നന്ദിപറയുന്നു. ജനാധിപത്യത്തിന് വേണ്ടി നിങ്ങള്‍ എത്രത്തോളം പോരാടുന്നു എന്നതിനനുസരിച്ചാവും അതിന്റെ ശക്തി. അതാണ് ഇപ്പോള്‍ അമേരിക്കന്‍ ജനത ചെയ്തത്. ജനാധിപത്യമെന്നാല്‍ ഒരു സ്ഥിതി അല്ല, പ്രവൃത്തിയാണെന്ന് ജോണ്‍ ലെവിസ് പറഞ്ഞത് അതുകൊണ്ടാണെന്നും കമല...
ജോ ബൈഡനും കമലാ ഹാരിസിനും അഭിനന്ദനം അറിയിച്ച് രാഹുല്‍ ഗാന്ധി
ഡൽഹി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനേയും അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അഭിനന്ദനങ്ങള്‍. അദ്ദേഹം അമേരിക്കയെ ഒന്നിപ്പിച്ച് ശക്തമായ ദിശാബോധം നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട് ‘ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയില്‍ വേരുകള്‍ ഉള്ള കമലാ ഹാരിസ് അമേരിക്കയിലെ ആദ്യത്തെ വനിത വൈസ് പ്രസിഡന്റ്...
പീഡനക്കേസിലെ പ്രതിയായ മനുമനോജ്
കട്ടപ്പന: ഇടുക്കി നരിയംപാറയിൽ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ചിത്രം സമൂഹ്യമാധ്യമങ്ങളിൽ  പ്രചരിച്ച സംഭവത്തിൽ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ വീട്ടുകാരുടെ  പരാതിയിലാണ് പൊലീസിൻ്റെ അന്വേഷണം.പീഡനക്കേസിലെ പ്രതിയായ മനുമനോജ് മരിച്ചതിന് പിന്നാലെയാണ് പെൺകുട്ടിയുടെ ചിത്രം നവമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെയ്ക്കപ്പെട്ടത്. സംഭവത്തില്‍ പോക്സോ വകപ്പിലെ 23 - എ, ഐ.പി.സി 228 -എ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.സൈബർ സെല്ലിന്‍റെ സഹായത്തോടെ ചിത്രം പ്രചരിപ്പിച്ചവരെ കണ്ടെത്തുമെന്ന് കട്ടപ്പന പോലീസ് അറിയിച്ചു.കൂടാതെ  പീഡനക്കേസിലെ...
Joe Biden
വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നിയുക്ത പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും. അമേരിക്കയുടെ ലോക നേതൃപദവി തിരിച്ചു പിടിക്കുമെന്ന് ജോ ബൈഡൻ പറഞ്ഞു. രാജ്യത്തെ ഒന്നിപ്പിക്കുന്ന പ്രസിഡന്റ് ആയിരിക്കും. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് ജോ ബൈഡൻ നന്ദി പറയുകയും ചെയ്തു.രാജ്യം ജനാധിപത്യത്തിന്റെ അന്തസ് കാത്ത് സൂക്ഷിച്ചു. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് അമേരിക്കൻ ജനത...