Sun. Dec 22nd, 2024

Month: October 2020

Pic (c) : Kaumudy; കാട്ടിക്കുന്ന് തുരുത്ത്

തുഴഞ്ഞിട്ടും കരക്കെത്താതെ കാട്ടിക്കുന്നുകാർ

കോട്ടയം: “എത്ര പേർ മരിച്ചു പോയിട്ടുണ്ടെന്ന് അറിയാമോ? രോഗം മൂർച്ഛിച്ചു കടവിൽ എത്തുമ്പോൾ വള്ളം ഉണ്ടാവില്ല. അങ്ങനെ കൃത്യസമയത്തു ചികിത്സ കിട്ടാതെ എത്ര പേർ. ഇലക്ഷൻ വരുമ്പോൾ…

‘നാഷണൽ ലെവലിൽ ഒരു അവാർഡ് വാങ്ങിയത് വലിയ തെറ്റ് ആയിപോയി’

കാലടി: ഡൽഹിയിൽ നടന്ന ഒമ്പതാമത് ഹ്രസ്വചിത്ര മത്സരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു മലയാളിയെ ആയിരുന്നു. ‍ അവറാൻ എന്ന ചിത്രത്തിലൂടെ അയ്യമ്പുഴ സ്വദേശിയും മിമിക്രി കലാകാരനുമായ സിക്ക് സജീവായിരുന്നു ആ…

പുല്‍വാമ ആക്രമണത്തിലെ പാക്‌ വെളിപ്പെടുത്തല്‍: കോണ്‍ഗ്രസ്‌ മാപ്പു പറയണം

ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച പാക്കിസ്ഥാന്‍ മന്ത്രി ഫവാദ്‌ ചൗധരിയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെതിരേ ആയുധമാക്കി ബിജെപി. ഭീകരാക്രമണം തന്നെയെന്ന്‌ പാക്കിസ്ഥാന്‍ തന്നെ സമ്മതിച്ച സ്ഥിതിക്ക്‌ കോണ്‍ഗ്രസ്‌ രാജ്യത്തോട്‌…

IP Binu backs Bineesh Kodiyeri

ബിനീഷ് സിഗരറ്റ് പോലും വലിക്കില്ല; ഇത് രാഷ്ട്രീയ പകപോക്കൽ; ഡിവൈഎഫ്ഐ നേതാവിന്റെ പോസ്റ്റ് വൈറൽ

ഏത് കേസിൽ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞാലും ബിനീഷ് കോടിയേരിയെ തങ്ങൾ ചേർത്തുപിടിക്കുമെന്ന് ഡിവൈഎഫ്ഐ നേതാവ് ഐപി ബിനു. ബിജെപിയുടെ രാഷ്ട്രീയ താത്പര്യം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേന്ദ്ര അന്വേഷണ…

Health data transferred to Canadian company, PHRI

ആരോഗ്യ വിവരങ്ങൾ കനേഡിയൻ ഗവേഷണ ഏജൻസിക്ക് കൈമാറിയിട്ടില്ലെന്ന വാദം പൊളിയുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവിവരങ്ങള്‍ കനേഡിയന്‍ ഏജൻസിയായ പിഎച്ച്ആർഐയ്ക്ക് (PHRI) കൈമാറിയിട്ടില്ലെന്ന ആരോഗ്യ വകുപ്പിന്റെ വാദം പൊളിയുന്നു. സോഫ്റ്റ് വെയറില്‍ നിന്ന് ഡാറ്റ നേരിട്ട് കൈകാര്യം ചെയ്യാൻ പിഎച്ച്ആർഐയ്ക്ക് അന്നത്തെ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ…

മത്സ്യലേല ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ തൊഴിലാളി വിരുദ്ധമെന്ന്‌ മത്സ്യത്തൊഴിലാളി സംഘടനകള്‍

കൊച്ചി: മത്സ്യത്തൊഴിലാളികളെ ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്ന്‌ സംരക്ഷിക്കാനെന്ന പേരില്‍ സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിനെതിരേ മത്സ്യത്തൊഴിലാളി സംഘടനകള്‍. പരമ്പരാഗതമായി മത്സ്യലേലത്തില്‍ ഇടനിലക്കാരായി നില്‍ക്കുന്ന കച്ചവടക്കാരെയും തരകന്മാരെയും ഒഴിവാക്കാനാണ്‌ കൊവിഡിന്റെ…

Scarlet Johansson married to Colins Jost

അവഞ്ചേഴ്സ് താരം സ്കാർലെറ്റ് ജൊഹാൻസൺ വിവാഹിതയായി

  ഹോളിവുഡ് താരം സ്കാർലെറ്റ് ജൊഹാൻസണും കൊമേഡിയനായ കോളിൻ ജോസ്റ്റും വിവാഹിതരായി. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അവഞ്ചേഴ്‌സ് സിനിമകളിലൂടെ ഏറെ…

സ്വയം തൊട്ടിത്തരം ചെയ്തിട്ട് അത് മറ്റുള്ളവരുടെ തലയിൽ വെച്ചുകെട്ടുന്ന സിപിഎം: വിടി ബൽറാം

പാലക്കാട്: ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടുള്ള ഐ ഫോൺ വിവാദത്തിൽ രമേശ് ചെന്നിത്തലയെ പ്രതി ചേർക്കാൻ ശ്രമിച്ചതിനെതിരെ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് വിടി ബൽറാം എംഎൽഎ. ഹീനമായ പ്രചരണ മെഷിനറിയാണ്…

ഫുട്ബോളിലെ മുടിചൂടാമന്നന്‍!

ഫുട്ബോള്‍ എന്ന് കേള്‍ക്കുമ്പേള്‍ ലോകമെമ്പാടുമുള്ള ആരാധകരുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് രണ്ട് പേരുകളാണ് ഒന്ന് ഫുട്ബോള്‍ മാന്ത്രികന്‍ പെലെ രണ്ടാമത്തേത് സാക്ഷാല്‍ ഡീഗോ മറഡോണ. ഫുട്ബോളിനെ പ്രണയിക്കുന്ന…

Pubg shutdown all services in India

ഒടുവിൽ പബ്‌ജി ആരാധകരോട് യാത്ര പറഞ്ഞു; ഇന്ത്യയിലെ സേവനം പൂർണമായും അവസാനിപ്പിച്ചു

ഡൽഹി: ഇന്ത്യയിലെ ഏറ്റവും ട്രെൻഡിങ്ങായ ഗെയിം പബ്‌ജി രാജ്യത്തെ പ്രവർത്തനം അവസാനിപ്പിച്ചു. ഇന്ത്യയിലെ സേവനം അവസാനിപ്പിച്ചതായി, പ്ലെയേഴ്സ് അൺനോൺ ബാറ്റിൽഗ്രൗണ്ട് അഥവാ പബ്ജിയുടെ ഉടമകൾ ഫെയ്സ്ബുക്കിലൂടെയാണ് പ്രഖ്യാപിച്ചത്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി…