Thu. Nov 28th, 2024

Month: October 2020

കുമ്മനത്തിനെതിരായ പണത്തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാൻ ശ്രമവുമായി ബിജെപി

പത്തനംതിട്ട: ബിജെപി മുൻ സംസ്ഥാന പ്രസിഡന്‍റും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക്. പൊലീസ് സ്റ്റേഷന് പുറത്ത് കേസ് തീർക്കാനാണ് ബിജെപിയുടെ…

ഫുട്ബോള്‍ മാന്ത്രികന്‍ പെലെയ്ക്ക് ഇന്ന് 80-ാം പിറന്നാള്‍

സാവോ പോളോ: ഫുട്ബോള്‍ പ്രേമികളെ എന്നും തന്‍റെ മാന്ത്രിക വിരലിലൂടെ ത്രസിപ്പിക്കുന്ന താരമാണ് പെലെ. ലോകത്തിന്‍റെ ഏത് കോണിലും ആരാധകരുള്ള ബ്രസീലിന്‍റെ ഇതിഹാസത്തിന് ഇന്ന് 80 വയസ്സ്…

അറസ്റ്റിനെ ഭയക്കുന്നുവെന്ന് ഭാഗ്യലക്ഷ്‌മി; മുൻ‌കൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: അശ്ലീല യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും.…

ശിവശങ്കറിന് ഇന്ന് നിർണ്ണായകം; മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കസ്റ്റംസ്, എൻഫോഴ്സ്മെന്‍റ് കേസുകളിലാണ്…

നവംബർ ഒന്നുമുതൽ ഹെൽമെറ്റ് നിർബ്ബന്ധം; ഹെൽമെറ്റില്ലെങ്കിൽ ലൈസൻസ് റദ്ദാവും

തിരുവനന്തപുരം:   ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവർക്ക് ഹെൽമറ്റ് ഇനി നിർബ്ബന്ധം. ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരമുള്ള ശുപാർശ…

സ്വവർഗ ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് കുടുംബത്തിന് തുല്യമായ നിയമപരിരക്ഷയുണ്ടെന്ന് മാർപ്പാപ്പ പറഞ്ഞിട്ടില്ലെന്ന് കെസിബിസി

കൊച്ചി:   സ്വവർഗ വിവാഹ ബന്ധങ്ങള്‍ക്ക് നിയമ പരിരക്ഷ വേണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്തകൾ ശരിയല്ലെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി…

കേരളത്തിൽ പുതുതായി 7,482 കൊവിഡ് രോഗികൾ; 23 മരണം

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7482 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ 847, തിരുവനന്തപുരം…

സ്വവർഗ്ഗ വിവാഹത്തിന് പോപ്പിന്റെ ആശിർവാദം

‘മാറ്റങ്ങളുടെ മാർപ്പാപ്പ’ എന്നാണ് മാധ്യമങ്ങൾ പലകുറി ഫ്രാൻസിസ് മാർപ്പാപ്പയെ വിശേഷിപ്പിച്ചിട്ടുള്ളത്.  ശൈലിയിലും വിശ്വാസങ്ങളിലും പ്രവൃത്തികളിലും തീരുമാനങ്ങളിലുമെല്ലാം തന്റെ മുൻഗാമികളെക്കാൾ വ്യത്യസ്തത പുലർത്തുന്ന വ്യക്തിയാണ് ആഗോള കത്തോലിക്കാ സഭയുടെ …

പ്രശസ്‌ത മാന്ത്രികന്‍ ജെയിംസ്‌ റാന്‍ഡി അന്തരിച്ചു

ഫ്‌ളോറിഡ: ലോകപ്രശസ്‌ത മാന്ത്രികനും യുക്തിവാദ പ്രസ്ഥാനങ്ങളുടെ പ്രണേതാവുമായിരുന്ന ജെയിംസ്‌ റാന്‍ഡി (92) അന്തരിച്ചു. കണ്‍കെട്ടുവിദ്യയെ താന്ത്രികവിദ്യയും ആത്മീയതയുമായി ബന്ധപ്പെടുത്തി, അന്ധവിശ്വാസങ്ങള്‍ പരത്തുന്നതിനെതിരേ ശക്തമായ നിലപാടെടുത്ത അദ്ദേഹം ‘വിസ്‌മയക്കാരന്‍…

കെഎം ഷാജിയുടെ വീട് അളന്ന് നഗരസഭ

കോഴിക്കോട്: അഴീക്കോട് പ്ലസ് ടു കോഴക്കേസിൽ ഇഡിയുടെ അന്വേഷണം പുരോഗമിക്കവെ കെ എം ഷാജി എംഎൽഎയുടെ വീട്ടില്‍ കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥർ പരിശോധന നടത്തി.  എൻഫോഴ്സ്മെൻെറ് ഡയറക്ടറേറ്റി​ന്‍റെ നിര്‍ദേശപ്രകാരം…