Wed. Dec 18th, 2024

Day: October 29, 2020

Footprints on Water movie

‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’; നായികയായി നിമിഷ സജയൻ

  ഇംഗ്ലിഷ്–ഇന്ത്യൻ ചിത്രത്തിൽ പ്രധാനവേഷം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നിമിഷ സജയൻ. ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന ചിത്രത്തിൽ നിമിഷയ്ക്കൊപ്പം ബോളിവുഡ് താരം ആദിൽ ഹുസൈനും അഭിനയിക്കുന്നുണ്ട്. നിമിഷ…

സിദ്ധിഖ് കാപ്പന്റെ ജാമ്യത്തിനായി കെയുഡബ്ല്യുജെ വീണ്ടും സുപ്രീം കോടതിയിൽ

  ഡൽഹി: ഉത്തർ പ്രദേശിലെ ഹാഥ്റസിൽ സവർണ്ണരുടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് ജാമ്യം തേടി കെയുഡബ്ല്യുജെ സുപ്രീം…

Kerala covid cases

സംസ്ഥാനത്ത് ഇന്ന് 7000 കടന്ന് കൊവിഡ് രോഗികൾ; 26 മരണം

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7020 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8474 പേർ രോഗമുക്തി നേടി. തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692,…

Sobha Surendran against BJP leadership

ബിജെപിയോട് ഇടഞ്ഞ് ശോഭ സുരേന്ദ്രൻ; പുനഃസംഘടനയിൽ അതൃപ്തി

  തിരുവനന്തപുരം: പാര്‍ട്ടി പുനഃസംഘടനയിലുള്ള അതൃപ്തി തുറന്നടിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ലെന്നും കാര്യങ്ങൾ ഒളിച്ചുവെക്കാൻ ഒരുക്കമല്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ദേശീയതലത്തിൽ പ്രവർത്തിക്കുന്നതിനിടെ തന്റെ അനുവാദമില്ലാതെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതായും…

France Terrorist Attack; Woman Beheaded

ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണം; പള്ളിയ്ക്കുള്ളിൽ യുവതിയുടെ തലയറത്തു; മൂന്ന് മരണം

നൈസ്: ഫ്രാൻസിൽ അക്രമി പള്ളിയിൽ അതിക്രമിച്ചു കയറി യുവതിയുടെ തല അറത്തു. മറ്റ് രണ്ട് പേരെ വധിക്കുകയും ചെയ്തു. ഫ്രാൻസിലെ നൈസ് എന്ന സിറ്റിയിലെ ക്രിസ്തീയ ദേവാലയത്തിനുള്ളിലാണ് മനസാക്ഷിയെ നടുക്കുന്ന…

കെഎസ്ആര്‍ടിസിയും ‘ന്യൂജെന്‍’; ഡബിള്‍ ഡെക്കര്‍ ബസില്‍ ഇനി ‘സേവ് ദി ഡേറ്റ്’

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ആവിഷ്‌കരിച്ച ഡബിള്‍ ഡെക്കര്‍ ഫോട്ടോ ഷൂട്ട് പദ്ധതിക്ക് മികച്ച പിന്‍തുണ. 2021 ജനുവരി 18 ന് വിവാഹം ഉറപ്പിച്ച വാമനപുരം സ്വദേശി ഗണേഷും, ഈഞ്ചയ്ക്കല്‍…

Rajinikanth political plans

ഉടൻ സജീവ രാഷ്ട്രീയത്തിലേക്കില്ല: രജനികാന്ത് 

  ചെന്നൈ: സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി രജനീകാന്ത്. ആരോഗ്യനില സൂക്ഷിക്കണമെന്ന് ഡോക്ടർമാരുടെ നിർദേശമുണ്ടെന്നും ഡിസംബർ വരെ കാത്തിരിരിക്കണമെന്നും താരം ആരാധകരോട് പറഞ്ഞു. കൊവിഡ് വ്യാപനം കുറഞ്ഞാൽ മാത്രം പാർട്ടി പ്രഖ്യാപനം…

ED questioning Bineesh Kodiyeri

ബിനീഷ് കോടിയേരി അറസ്റ്റിൽ

  ബംഗളുരു: ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻ‌ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. ബംഗളൂരു മയക്കുമരുന്ന് കേസിലാണ്…

M Sivasankar arrested by ED

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവശങ്കർ അഞ്ചാംപ്രതി

  കൊച്ചി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അഞ്ചാം പ്രതി. സ്വപ്ന സുരേഷിന്റെ കൈവശമുണ്ടായിരുന്ന കള്ളപ്പണം ലോക്കറിൽ വെച്ചത്…