Sat. Jan 18th, 2025

Day: October 23, 2020

സംസ്ഥാനത്ത് അവയവകച്ചവടം സജീവം; മൃതസഞ്ജീവനിയിൽ അട്ടിമറി

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ ദാന മാഫിയ സജീവമാണെന്ന് ക്രൈംബ്രാഞ്ച്. ഇതിനു വേണ്ടി സംസ്ഥാനത്ത് ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. സംസ്ഥാന സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ചാണ് അവയവ കച്ചവടം. സംഭവത്തിൽ…

കുമ്മനത്തിനെതിരായ പണത്തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാൻ ശ്രമവുമായി ബിജെപി

പത്തനംതിട്ട: ബിജെപി മുൻ സംസ്ഥാന പ്രസിഡന്‍റും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക്. പൊലീസ് സ്റ്റേഷന് പുറത്ത് കേസ് തീർക്കാനാണ് ബിജെപിയുടെ…

ഫുട്ബോള്‍ മാന്ത്രികന്‍ പെലെയ്ക്ക് ഇന്ന് 80-ാം പിറന്നാള്‍

സാവോ പോളോ: ഫുട്ബോള്‍ പ്രേമികളെ എന്നും തന്‍റെ മാന്ത്രിക വിരലിലൂടെ ത്രസിപ്പിക്കുന്ന താരമാണ് പെലെ. ലോകത്തിന്‍റെ ഏത് കോണിലും ആരാധകരുള്ള ബ്രസീലിന്‍റെ ഇതിഹാസത്തിന് ഇന്ന് 80 വയസ്സ്…

അറസ്റ്റിനെ ഭയക്കുന്നുവെന്ന് ഭാഗ്യലക്ഷ്‌മി; മുൻ‌കൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: അശ്ലീല യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും.…

ശിവശങ്കറിന് ഇന്ന് നിർണ്ണായകം; മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കസ്റ്റംസ്, എൻഫോഴ്സ്മെന്‍റ് കേസുകളിലാണ്…

നവംബർ ഒന്നുമുതൽ ഹെൽമെറ്റ് നിർബ്ബന്ധം; ഹെൽമെറ്റില്ലെങ്കിൽ ലൈസൻസ് റദ്ദാവും

തിരുവനന്തപുരം:   ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവർക്ക് ഹെൽമറ്റ് ഇനി നിർബ്ബന്ധം. ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരമുള്ള ശുപാർശ…

സ്വവർഗ ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് കുടുംബത്തിന് തുല്യമായ നിയമപരിരക്ഷയുണ്ടെന്ന് മാർപ്പാപ്പ പറഞ്ഞിട്ടില്ലെന്ന് കെസിബിസി

കൊച്ചി:   സ്വവർഗ വിവാഹ ബന്ധങ്ങള്‍ക്ക് നിയമ പരിരക്ഷ വേണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വാർത്തകൾ ശരിയല്ലെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി…