Wed. Jan 22nd, 2025

Month: October 2020

ആദ്യ ബോണ്ട്‌ ഷോണ്‍ കോണറി വെള്ളിത്തിരയില്‍ നിന്ന്‌ മാഞ്ഞു

സ്റ്റൈലും പ്രകടനമികവും കൊണ്ട്‌ ജെയിംസ്‌ ബോണ്ടിനെ അനശ്വരനാക്കിയ ഹോളിവുഡ്‌ താരം ഷോണ്‍ കോണറി (90) അന്തരിച്ചു. 1962ല്‍ പുറത്തിറങ്ങിയ ആദ്യ ജെയിംസ്‌ ബോണ്ട്‌ ചിത്രം ഡോക്‌റ്റര്‍ നോയിലൂടെ…

ഒരു വര്‍ഷത്തിനിടെ നാലാമത്തെ എംഡിയും പുറത്ത്‌; ഇന്‍കെലില്‍ അനിശ്ചിതത്വം

തിരുവനന്തപുരം: ഇന്‍കെല്‍ മാനേജിംഗ്‌ ഡയറക്‌റ്റര്‍ എം പി ദിനേശ്‌ ഐപിഎസിനെ പുറത്താക്കി. ഡയറക്‌റ്റര്‍ ബോര്‍ഡിന്റെ പരാതിയിലാണ്‌ സര്‍ക്കാര്‍ നടപടി. ശമ്പളവര്‍ധനവിനു വേണ്ടി അദ്ദേഹം നടത്തിയ നീക്കമാണ്‌ സര്‍ക്കാര്‍…

panthamendhiya pennungal rotest against rising rape cases across india

‘പന്തമേന്തിയ പെണ്ണുങ്ങൾ’; ലൈംഗിക അതിക്രമങ്ങൾക്കെതിരെ സ്ത്രീസംഘടനകളുടെ പ്രതിഷേധം

  വാളയാറിൽ ഒൻപതും പതിമൂന്നും വയസുള്ള പെൺകുട്ടികളെ മൃഗീയമായി പീഡനത്തിനിരയാക്കിയ ശേഷം കൊല്ലപ്പെടുത്തിയതിൽ നീതി തേടി ആ കുഞ്ഞുങ്ങളുടെ അമ്മ ഒക്ടോബര്‍ 25 മുതൽ തുടങ്ങിയ സത്യാഗ്രഹ സമരം ഇന്നാണ് അവസാനിപ്പിച്ചത്.…

KK Shylaja; Today's Kerala Covid Report

സംസ്ഥാനത്ത് ഇന്ന് 7983 കൊവിഡ് സ്ഥിരീകരിച്ചു; 7330 രോഗ മുക്തകർ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834,…

MA Baby reacts on Bineesh Kodiyeri and M Sivasankar's arrest

ആര് തെറ്റായ കൂട്ടുകെട്ടില്‍ പെട്ടിട്ടുണ്ടെങ്കിലും അവരതിന്റെ ഭവിഷ്യത്ത് നേരിടുകതന്നെ വേണം: എംഎ ബേബി

തിരുവനന്തപുരം: ഏതെങ്കിലും ഉദ്യോഗസ്ഥരോ പാര്‍ട്ടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവരതിന്റെ ഭവിഷ്യത്ത് നേരിടുകതന്നെ വേണമെന്ന് പോളിറ്റ് ബ്യുറോ അംഗം എംഎ ബേബി. ഇത് മുഖ്യമന്ത്രിയുടെ…

കോടിയേരി രാജി വെക്കേണ്ടതില്ലെന്ന്‌ യെച്ചൂരി

ഡല്‍ഹി: ബിനീഷ്‌ കോടിയേരിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌റ്ററേറ്റ്‌ കേസിന്റെ പശ്ചാത്തലത്തില്‍ പിതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന്‌ സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷ്‌…

Nithish Kumar NDA Conflict; Bihar election 2020

ജാതിസംവരണത്തെ ചൊല്ലി തർക്കം; ബീഹാറിൽ എൻഡിഎയിൽ ഭിന്നത

പട്ന: തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ ബിഹാറിലെ എൻഡിഎ സഖ്യത്തിനുള്ളിൽ വീണ്ടും അസ്വാരസ്യം. ജാതി സംവരണ വിഷയത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സഖ്യകക്ഷിയായ ബിജെപിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് പുതിയ പ്രശ്നമായിരിക്കുന്നത്.…

തെരഞ്ഞെടുപ്പു ധാരണയില്‍ സിപിഎം തീരുമാനം, കോൺഗ്രസുമായും സഖ്യം

ഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ സഖ്യങ്ങള്‍ക്കും ധാരണയ്‌ക്കും സിപിഎം കേന്ദ്രക്കമ്മിറ്റിയില്‍ തീരുമാനമായി. പാര്‍ട്ടി ശക്തമല്ലാത്ത സംസ്ഥാനങ്ങളില്‍ നിയമസഭാ, ലോക്‌ സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്‌ ഉള്‍പ്പെടുന്ന മതേതര ജനാധിപത്യ പാര്‍ട്ടികളുടെ…

ED questioning Santhosh Eapen, U V Jose on Life Mission case

ലൈഫ് മിഷൻ കോഴ ഇടപാടിൽ യു വി ജോസിനെയും സന്തോഷ് ഈപ്പനെയും ഇഡി ചോദ്യം ചെയ്യുന്നു

  കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് സിഇഒ യു വി ജോസ്, യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ എന്നിവരെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നു. കള്ളപ്പണ ഇടപാടിൽ…

വാളയാര്‍: കുറ്റക്കാര്‍ക്ക്‌ ശിക്ഷ ഉറപ്പു വരുത്തും; അമ്മയ്‌ക്ക്‌ സര്‍ക്കാരിന്റെ കത്ത്‌

പാലക്കാട്‌: വാളയാറില്‍ നീതി തേടിയുള്ള ഇരകളുടെ അമ്മയുടെ സത്യഗ്രഹസമരം ഇന്ന്‌ അവസാനിപ്പിക്കാനിരിക്കെ കേസില്‍ നീതി ഉറപ്പാക്കുമെന്ന്‌ അറിയിച്ച്‌ സര്‍ക്കാര്‍ കത്ത്‌ നല്‍കി. ആഭ്യന്തരവകുപ്പ്‌ അഡീഷണല്‍ സെക്രട്ടറിയാണ്‌ കത്തയച്ചത്‌.…