Sat. Jan 18th, 2025

Day: September 28, 2020

വിവാഹേതരബന്ധം തിരിച്ചറിഞ്ഞ ഭാര്യയെ മർദ്ദിച്ച് ഡിജിപി

ന്യൂഡൽഹി:   മധ്യപ്രദേശിലെ ഒരു പോലീസുകാരൻ ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. വീഡിയോയിൽ മധ്യപ്രദേശ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (പ്രോസിക്യൂഷൻ)…

സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് മൂലം ഇരുപത് പേരാണ് ഇന്നു മരിച്ചത്. കോഴിക്കോടാണ്…

ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് വാക്സിൻ 2021ന്റെ തുടക്കത്തിൽ ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി:   കൊറോണ വൈറസ്സിനെതിരെ പ്രതിരോധ വാക്സിൻ കണ്ടെത്താൻ ലോകം മത്സരിക്കുമ്പോൾ, ഇന്ത്യയിലെ ആദ്യത്തെ വാക്സിൻ 2021 ന്റെ തുടക്കത്തിൽ ലഭ്യമാകുമെന്ന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.…

സംവിധായകൻ വിനയനെതിരായ ഫെഫ്‌കയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി:   സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ സിനിമാസംഘടന ഫെഫ്ക നല്‍കിയ ഹര്‍ജി സുപ്രീംകോടതി തളളി. ജസ്റ്റിസ് റോഹിങ്ടൺ നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. വിനയന്…

തനിക്ക് കൊവിഡ് ബാധിച്ചാൽ മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് ബി ജെ പി നേതാവ്

സിലിഗുരി:   തനിക്ക് കൊവിഡ് -19 ബാധിച്ചാൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്രയ്‌ക്കെതിരെ തൃണമൂൽ കോൺഗ്രസ്…

വൈത്തിരി വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീൽ വെടിയുതിർത്തിരുന്നില്ലെന്ന് റിപ്പോർട്ട്

കൽപ്പറ്റ:   വൈത്തിരി റിസോർട്ടിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീൽ വെടിയുതിർത്തിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. ജലീലിന്റെ കൈവശമുണ്ടായിരുന്നതായി കാണിച്ച് പോലീസ് ഹാജരാക്കിയ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടേയില്ല…

ഐഎസ്സിനൊപ്പം പ്രവർത്തിച്ചുവെന്ന കേസ്സിൽ സുബഹാനിയ്ക്ക് ജീവപര്യന്തം തടവ്

കൊച്ചി:   തീവ്രവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങളിൽ ഭാഗമായതിന്റെ പേരിൽ ദേശീയ അന്വേഷണസംഘം 2016ൽ അറസ്റ്റ് ചെയ്ത സുബഹാനി ഹാജ മൊയ്തീനെ കൊച്ചിയിലെ പ്രത്യേക എൻ ഐ…

കർണ്ണാടക ബന്ദ്: കർണ്ണാടകയിൽ കർഷകസംഘടനകളുടെ പ്രതിഷേധസമരങ്ങൾ

ബെംഗളൂരു:   മൂന്ന് ദേശീയ ബില്ലുകള്‍ക്കും രണ്ട് സംസ്ഥാന കാര്‍ഷിക ബില്ലുകള്‍ക്കും എതിരെ കർണ്ണാടകയില്‍ പ്രതിഷേധം നടക്കുന്നു. കർണ്ണാടക രാജ്യ റൈത്ത സംഘം, ഹസിരു സേനെ, മറ്റ്…

ഇന്ത്യയിൽ അറുപത് ലക്ഷത്തിലധികം കൊവിഡ് ബാധിതർ

ന്യൂഡൽഹി:   ഇ​ന്ത്യ​യി​ലെ കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 60 ല​ക്ഷം ക​ട​ന്നു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്ത് 60,74,703 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ…

ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം:   ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം…