Thu. Dec 19th, 2024

Day: September 26, 2020

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 60  ലക്ഷത്തിലേക്ക് അടുക്കുന്നു

ഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 60  ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 85362 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികൾ 59,03,932…

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രതികളുടെ സ്വത്തുക്കൾ വിറ്റ് നിക്ഷേപകർക്ക് പണം നൽകാനൊരുങ്ങി സർക്കാർ

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് ഇരയായവർക്ക് അനുകൂല നീക്കവുമായി സർക്കാർ. പ്രതികളുടെ ആസ്തി വിവരങ്ങൾ കണ്ടെത്താനും സ്വത്തുകൾ വിറ്റ് നിക്ഷേപകരുടെ പണം തിരികെ നൽകാനും സർക്കാർ നീക്കമാരംഭിച്ചു. സാമ്പത്തിക…

ഹിന്ദു പെൺകുട്ടികളെ ലവ് ജിഹാദിലേക്ക് നയിക്കുന്നത് ബോളിവുഡും ‘വ്യാജ മതേതരത്വ’വുമെന്ന്  ‘ഹിന്ദു വിശ്വ’

ഡൽഹി: മാതാപിതാക്കൾ ‘വ്യാജ മതേതരത്വം’ പിന്തുടരുന്നതുകൊണ്ടാണ് ചെറുപ്പക്കാരായ ഹിന്ദു പെൺകുട്ടികൾ മുസ്ലിം യുവാക്കളിലേക്ക് ആകൃഷ്ടരാവുകയും ലവ്  ജിഹാദുകൾ സംഭവിക്കുകയും ചെയ്യുന്നതെന്ന് വിശ്വ ഹിന്ദു പരിഷത്ത്. പാശ്ചാത്യ സംസ്കാരത്തോടുള്ള…

കാർഷിക ബില്ലിനെതിരെ കേരളത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ സുപ്രീം കോടതിയിലേക്ക്

ഡൽഹി: കാർഷിക ബില്ലിനെതിരെ കേരളത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. പ‌ഞ്ചാബ്, രാജസ്ഥാൻ, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയെ സമീപ്പിക്കാനൊരുങ്ങുന്നത്. രാഷ്ട്രപതി ബില്ലുകളിൽ ഒപ്പുവച്ച ശേഷമായിരിക്കും ഹർജികൾ നൽകുക.…

കാർഷിക ബില്ലുകൾക്കെതിരെയുള്ള കർഷക പ്രക്ഷോഭം തുടരുന്നു

ഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കർഷക ബില്ലുകൾക്കെതിരെ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ഇന്നും തുടരും. പഞ്ചാബില്‍ ട്രെയിന്‍ തടയൽ പ്രതിഷേധവും തുടരും. ഇന്നലെ കര്‍ഷക സംഘടനകള്‍ സംയുക്തമായി ഭാരത് ബന്ദിന് അഹ്വാനം…

ലൈഫ് മിഷൻ ക്രമക്കേട്; സർക്കാരിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാൻ കഴിയില്ലെന്ന് സി ബി ഐ

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിലെ സിബിഐ പ്രാഥമികാന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. അനുവാദമില്ലാതെ  വിദേശ സഹായം സ്വീകരിച്ചത് സർക്കാർ പദ്ധതിക്കാണെന്നും, ലൈഫ് മിഷൻ കരാർ സർക്കാർ പദ്ധതിയുടെ ഭാഗമാണെന്നും പ്രാഥമിക…

ബിനീഷ് കോടിയേരിയുടെ സ്വത്തുക്കൾ ക്രയവിക്രയം ചെയ്യുന്നതിന് വിലക്ക്

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടപടി. ബിനീഷിന്റെ സ്വത്തു വകകൾ അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യരുതെന്ന് കാണിച്ച് ഇ ഡി രജിസ്‌ട്രേഷൻ വകുപ്പിന് കത്ത് നൽകിയിരിക്കുകയാണ്. ബിനീഷിൻ്റെ മുഴുവൻ…

തൊഴിൽ വാർത്തകൾ: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനിലും മറ്റും അവസരങ്ങൾ

  1. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ: New Delhi Municipal Council (NDMC)   സീനിയർ റസിഡന്റ് തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റിനായി ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി) അപേക്ഷ…