Wed. Dec 18th, 2024

Day: September 26, 2020

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729,…

കർഷകരുടെ സമരം കൂടുതൽ ശക്തമാകുന്നു; പഞ്ചാബിലേക്കുള്ള 28 ട്രെയിനുകൾ കേന്ദ്രം റദ്ദാക്കി

ഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെയുള്ള കര്‍ഷകരുടെ പ്രക്ഷോഭം തുടരുന്നതിനിടെ പഞ്ചാബിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. ട്രെയിന്‍ തടയല്‍ സമരങ്ങള്‍ നടക്കുന്നതിനിടെയാണ് 28 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയത്. അതേസമയം, ട്രെയിനുകള്‍ റദ്ദാക്കിയ പുതിയ…

മയക്കുമരുന്ന് കേസ്; ചോദ്യം ചെയ്യലിന് ശേഷം ദീപിക പദുക്കോണിനെ വിട്ടയച്ചു

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്ന് കേസിൽ നടി ദീപികാ പദുകോണിനെ നർക്കോട്ടിക്സ് ബ്യുറോ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മുംബൈ എൻസിബി ഓഫീസിലായിരുന്നു…

അനിൽ അക്കരയ്ക്ക് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് ടിഎൻ പ്രതാപൻ എംപി ഡിജിപിയ്ക്ക് കത്ത് നൽകി

തൃശൂർ: അനില്‍ അക്കര എംഎല്‍എയ്ക്ക് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് ടിഎൻ പ്രതാപൻ എംപി. നേരിട്ടും അല്ലാതെയും എംഎല്‍എയ്ക്ക് നിരന്തരം ഭീഷണി വന്നുകൊണ്ടിരിക്കുന്നതിനാൽ പോലീസ് സുരക്ഷ വേണമെന്ന് ആവശ്യം ഉന്നയിച്ച് ടിഎൻ…

ബിജെപി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; എപി അബ്ദുള്ളക്കുട്ടി ദേശീയ അധ്യക്ഷൻ

ഡൽഹി: ബിജെപി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. എപി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ പ്രസിഡന്റായി നിയമിച്ചു. മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ് വൈസ് പ്രസിഡന്റ്. രാജീവ് ചന്ദ്രശേഖർ…

അമ്മയോടും മകനോടും പോലും ഞാൻ കടക്കാരനാണ്: അനിൽ അംബാനി

മുംബൈ: താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യവസായി അനിൽ അംബാനി. ചൈനീസ് ബാങ്കുകളില്‍ നിന്ന് 700 മില്യൺ ഡോളര്‍ വായ്പ എടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് യു.കെയിലെ കോടതിയിൽ നടക്കുന്ന വിചാരണയിലാണ് തന്റെ…

പാലാരിവട്ടം പാലം പുനർനിർമ്മാണം; ആദ്യഘട്ടം തിങ്കളാഴ്ച ആരംഭിക്കും

കൊച്ചി: പാലാരിവട്ടം പാലാത്തിൻ്റെ പുനർനിർമ്മാണജോലികൾ തിങ്കളാഴ്ച ആരംഭിക്കും. പാലത്തിന്റെ പുനര്നിര്മ്മാണത്തെ സംബന്ധിച്ച് കോഴിക്കോട് ആസ്ഥാനമായനിർമ്മാണ കമ്പനി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് അറിയിപ്പ് പുറപ്പെടുവിച്ചത്. പാലത്തിലെ ടാറ് ഇളകി…

മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ വീട് ആക്രമിക്കുമെന്ന് പരസ്യ ഭീഷണി മുഴക്കി യുവമോർച്ച നേതാവ്

കൊല്ലം: മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയെയും പോലീസുകാരെയും വീടുകയറി ആക്രമിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ്. മന്ത്രിയും പോലീസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണെന്നും എപ്പോഴാണ് തിരിച്ച്…

വയനാട്ടില്‍ 1400ലേറെ ആദിവാസി വിദ്യാര്‍ത്ഥികള്‍ പഠനത്തിന് പുറത്തേക്ക്; വിദ്യാഭ്യാസ അവകാശത്തിന് സമരം

  കല്‍പ്പറ്റ: വയനാട് ജില്ലയില്‍ എസ്എസ്എല്‍സി പാസായ 1400ഓളം ആദിവാസി വിദ്യാര്‍ത്ഥികള്‍ തുടര്‍പഠനത്തില്‍ നിന്ന് പുറത്തേക്ക്. ജില്ലയില്‍ 2009 ആദിവാസി വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പാസായത്.…

സംഗീത ഇതിഹാസത്തിന് വിട; സംസ്ക്കാര ചടങ്ങുകൾ പുരോഗമിക്കുന്നു

ചെന്നൈ: അന്തരിച്ച ഇതിഹാസ ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്‍റെ സംസ്കാര ചടങ്ങുകള്‍ പുരോഗമിക്കുന്നു. ചെന്നൈ റെഡ് ഹില്‍സിലെ അദ്ദേഹത്തിന്‍റെ ഫാം ഹൗസിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങ്. എസ്പിബിയ്ക്ക്…