Thu. Dec 19th, 2024

Day: September 23, 2020

എംപിമാർക്ക് കൊവിഡ്; സുപ്രധാന ബില്ലുകൾ പാസാക്കി രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

ഡൽഹി: കാർഷിക ബിൽ, തൊഴിൽ ബിൽ, ജമ്മു കശ്മീർ ഔദ്യോഗികഭാഷ ബിൽ തുടങ്ങി സുപ്രധാന ബില്ലുകൾ പാസാക്കി രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സമ്മേളനത്തിൽ പങ്കെടുത്ത എംപിമാർക്കടക്കം കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിശ്ചയിച്ചതിലും എട്ട്…

പായൽ ഘോഷിന്റെ മീ ടൂ ആരോപണം; അനുരാഗ് കശ്യപിനെതിരെ കേസെടുത്തു

മുംബൈ: ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. നടി പായൽ ഘോഷിന്റെ പരാതിയിലാണ് വെർസോവ പോലീസ് കേസെടുത്തത്. 361 (ബലാത്സം​ഗം), 354 (സ്ത്രീകളുടെ അന്തസ്സിനെ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ…

പ്രതിപക്ഷ ആവശ്യം തള്ളിക്കൊണ്ട് രാജ്യസഭ തൊഴിൽ നിയമചട്ടങ്ങൾ പാസാക്കി

ഡൽഹി: തൊഴിൽ നിയമഭേദഗതി ബില്ലുകൾ പരിഗണിക്കരുതെന്ന പ്രതിപക്ഷ ആവശ്യം തള്ളിക്കൊണ്ട് തൊഴിൽ നിയമചട്ടങ്ങൾ രാജ്യസഭ പാസാക്കി. തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ,വ്യവസായ ബന്ധം, തൊഴിൽ സുരക്ഷ, ആരോഗ്യ തൊഴിൽ സാഹചര്യം എന്നിങ്ങനെ മൂന്ന് തൊഴിൽ ചട്ട…

റംസിയുടെ ആത്മഹത്യ: അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി 

കൊല്ലം: കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി. കൊട്ടിയം പൊലീസിൽ നിന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണ…

വയനാട്ടിലെ ചെറുകിട കർഷകർക്ക് ആശ്വാസം; തേയിലയ്ക്ക് വില വർധിച്ചു

വയനാട്: പച്ചില തേയിലയ്ക്ക് വില വർധിപ്പിച്ചത് ആശ്വാസമായിരിക്കുകയാണ് വയനാട്ടിലെയും തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെയും കര്‍ഷകര്‍ക്ക്. 22 വർഷങ്ങൾക്ക് ശേഷമാണ് വില വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഒരു കിലോ പച്ചതേയിലയുടെ…

യാത്രക്കാരെ ആകർഷിക്കാൻ കെഎസ്ആർടിസി; പുതിയ പദ്ധതിയ്ക്ക് വയനാട്ടിൽ തുടക്കം

മാനന്തവാടി: നഷ്ടത്തിൽ നിന്നും കരകയറാൻ പുതിയ പദ്ധതികൾ ആവഷ്കരിച്ചിരിക്കുകയാണ് കെഎസ്ആർടിസി. ഇതിന്റെ പ്രാഥമികഘട്ടത്തിന് വയനാട്ടിൽ ഇന്ന് തുടക്കമായി. യാത്രക്കാർ എവിടെ നിന്ന് കൈകാണിക്കുന്നുവോ അവിടെ സ്റ്റോപ്പ് ഇല്ലെങ്കിലും…

അലന്റെയും താഹയുടെയും ജാമ്യത്തെ പിന്തുണച്ചു; പൊലീസുകാരന് കാരണം കാണിക്കല്‍ നോട്ടീസ്

കോഴിക്കോട്: എന്‍ഐഎ ജാമ്യവിധിയെ പ്രകീര്‍ത്തിച്ച പൊലീസുകാരന് കാരണം കാണിക്കല്‍ നേട്ടീസ്. അലനും താഹയ്ക്കും ജാമ്യം നല്‍കിയതിനെ കുറിച്ച് എഫ്ബി പോസ്റ്റിട്ട സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിനാണ്…

2020ൽ ജനങ്ങളെ സ്വാധീനിച്ച നൂറ് പേരിൽ ഒരാളായി ബിൽകിസ് ‘ദാദി’ 

ഡൽഹി: ടൈം മാഗസിൻ പുറത്തിറക്കിയ 2020ൽ ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച നൂറ് പേരുടെ പട്ടികയിൽ ‘ഷഹീൻ ബാഗ് കി ദാദി’ ബിൽകിസും. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ…

മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരിക്ക് കത്തെഴുതി ബെന്നി ബെഹനാൻ

ഡൽഹി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ കത്തയച്ചു. സിഎമ്മിന്‍റെ ഓഫീസ് സംശയനിഴലിലായതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍…

ലൈഫ് മിഷൻ ടാസ്ക്ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവെച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് മിഷൻ ടാസ്ക്ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവെച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ലൈഫ് പദ്ധതിയിൽ ധാരണാപത്രത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഒന്നരമാസമായിട്ടും നൽകിയില്ലെന്നും ഇത്…