25 C
Kochi
Sunday, July 25, 2021

Daily Archives: 23rd September 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വരും. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റീൻ ഏഴ് ദിവസമാക്കി കുറച്ചു. ഏഴ് ദിവസത്തെ ക്വാറന്റീന് ശേഷം പരിശോധന നടത്തണം. സെക്രട്ടേറിയറ്റ് അടക്കം സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും ഓഫീസിലെത്തണം. ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതി നൽകിയിട്ടുണ്ട്.അതേസമയം, സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ജനജീവിതം സാധാരണഗതിയിലേക്ക് എത്തിക്കുന്നതിൽ വിമർശനവും ആശങ്കയും...
  1. ഓൾ ഇന്ത്യ റേഡിയോ: All India Radio Recruitment ഓൾ ഇന്ത്യ റേഡിയോ (എ‌ഐ‌ആർ), പ്രസാർ ഭാരതി, റാഞ്ചിയിലെ പാർട്ട് ടൈം കറസ്പോണ്ടന്റിനെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം ഇറക്കി. Saraikela-Kharshawan, Deoghar, Dhanbad, Gumla എന്നിവിടങ്ങളിലേക്കാണ് നിയമനം ഉണ്ടാവുക.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി: പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതൽ 20 ദിവസത്തിനുള്ളിൽ (ഒക്ടോബർ 07.)http://prasarbharati.gov.in/vacancies/Contractual_463902.pdfhttp://prasarbharati.gov.in/allvacancies.php  2. വല്ലഭ്ഭായ് പട്ടേൽ ചെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്: Vallabhbhai Patel Chest Institute  വല്ലഭ്ഭായ് പട്ടേൽ ചെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്...