Sun. Jan 19th, 2025

Day: September 20, 2020

ആലുവ എടത്തലയിൽ ചുഴലിക്കാറ്റ്;വാഹനങ്ങൾ തല കീഴായി മറിഞ്ഞു

ആലുവ: ആലുവ എടത്തലയിൽ ചുഴലിക്കാറ്റ്. നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾ തല കീഴായി മറിഞ്ഞു. വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞുവീഴുകയും വൈദ്യുത ബന്ധം തടസപ്പെടുകയും…

കരിപ്പൂരിൽ മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം, പെട്ടിമുടിക്കാർക്ക് ഒരു ലക്ഷം മാത്രം; ഉത്തരവിറങ്ങി

തിരുവനന്തപുരം: പെട്ടിമുടി ദുരന്തത്തിൽപ്പെട്ട മരിച്ചവരുടെ ആശ്രിതർക്ക് കരിപ്പൂർ വിമാനാപകടത്തിൽ  മരിച്ചവരുടെ ബന്ധുക്കൾക്കും സർക്കാർ ധനസഹാപ്രഖ്യാപിച്ച് കൊണ്ടുള്ള ഉത്തരവിറങ്ങി.പെട്ടിമുടിയിൽ  മരിച്ചവരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപയും കരിപ്പൂർ അപകടത്തിൽ…

ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 54 ല​ക്ഷം ക​ട​ന്നു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 54 ല​ക്ഷം ക​ട​ന്നു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്ത് 54,00,620 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ 24…

നടി സഞ്ജന ഗൽറാണിയുടെ ജുഡീഷ്യൽ കസ്റ്റഡി 30 വരെ നീട്ടി

ബെംഗളൂരു: ലഹരി റാക്കറ്റ് കേസിൽ അറസ്റ്റിലായ കന്നഡ നടി സഞ്ജന ഗൽറാണിയുടെയും ഐടി ജീവനക്കാരൻ പ്രതീക് ഷെട്ടിയുടെയും  ജുഡീഷ്യൽ കസ്റ്റഡി 30 വരെ നീട്ടി. നടിക്കെതിരായ കുറ്റമെന്തെന്നു…

മന്ത്രി കെ ടി ജലീലിൽ നിന്നും ദേശീയ അന്വേഷണ ഏജന്‍സി വീണ്ടും മൊഴിയെടുക്കുമെന്ന് സൂചന

കൊച്ചി: മന്ത്രി കെ ടി ജലീലിൽ നിന്നും ദേശീയ അന്വേഷണ ഏജന്‍സി വീണ്ടും മൊഴിയെടുക്കുമെന്ന് സൂചന. സ്വപ്നയെ ഒരിക്കൽ കൂടി ചോദ്യം ചെയ്ത ശേഷമായിരിക്കും മന്ത്രിയെ വീണ്ടും…

സാമൂഹികക്ഷേമ വകുപ്പ് യുഎഇ കോണ്‍സുലേറ്റ് വിതരണം ചെയ്ത ഈന്തപ്പഴത്തിന്‍റെ കണക്കെടുപ്പ് തുടങ്ങി

കൊച്ചി: യുഎഇ കോണ്‍സുലേറ്റില്‍ നിന്നുള്ള ഈത്തപ്പഴം വിതരണം ചെയ്തതിന്‍റെ വിവരങ്ങള്‍ അഞ്ച് ജില്ലകളില്‍ നിന്ന് ശേഖരിച്ചുവെന്ന് സാമൂഹ്യ നീതി വകുപ്പ്. ഈ മാസം 30നുള്ളില്‍ വിവരങ്ങള്‍ കസ്റ്റംസിന്…

എറണാകുളത്തിന് പുറത്തുള്ള മറ്റ് ജില്ലകളിലും അൽഖ്വയ്ദാ സാന്നിധ്യം

കൊച്ചി: എറണാകുളത്തിന് പുറത്തുള്ള മറ്റ് ജില്ലകളിലും അൽഖ്വയ്ദാ സാന്നിധ്യം. കേരളത്തിലെ സംഘത്തിൽ കൂടുതൽ അംഗങ്ങൾ ഉള്ളതായാണ് എൻഐഎയുടെ നിഗമനം. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. കേരളത്തിൽ…

ചിറ്റയം ഗോപകുമാർ എം.എൽ.എക്ക് കോവിഡ്

അടൂര്‍: അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറിനും കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഗോപകുമാറിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും പുറമേ പിഎക്കും ഡ്രൈവര്‍ക്കും ഇന്നലെ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.…

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത;നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് ജാഗ്രതാ…

പഠനം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി: Indira Gandhi National Open University ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ ആന്റ് ഇൻഫർമേഷൻ സയൻസസ്,…