Fri. Apr 4th, 2025

Day: September 18, 2020

ഹർസിമ്രത് കൌർ രാജി: ഗിമ്മിക്കാണെന്ന് അമരീന്ദര്‍ സിംഗ്

  ►പഞ്ചാബിലെ കർഷകരെ പറ്റിക്കാനുള്ള ഗിമ്മിക്കാണ് കേന്ദ്രമന്ത്രി ഹർസിമ്രത്ത് കൌറിന്റെ രാജിയെന്നാണ് അമരീന്ദർ സിംഗ് വിശേഷിപ്പിച്ചത്. കേന്ദ്രമന്ത്രിസഭയിൽ നിന്ന് ഹർസിമ്രത് കൌർ രാജിവെച്ചതുകൊണ്ട് പഞ്ചാബിലെ ഒരു സഹായവുമില്ലെന്നും…

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി

  ►കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. 15 ദിവസത്തേക്കാണ് വിലക്ക്. ►കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ…

ആംബുലന്‍സ് ഡ്രൈവര്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

  ►കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ►അമ്മ വസ്ത്രങ്ങള്‍ കഴുകി ഉണക്കുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ് ഐസോലേഷന്‍ വാർഡിൽ രണ്ടു…

പ്രണയത്തിന്റെ വൈറസ് – ഇരുപത് വർഷത്തെ വേട്ട!

പലർക്കും ഒരു ആൺ സുഹൃത്ത് വേണമെന്ന് ഞാൻ മനസ്സിലാക്കി, അവർക്ക് പരസ്പരം വേണം, അവർക്ക് സ്നേഹം വേണം, അതിനാൽ ഞാൻ അതിനെ അങ്ങനെ വിളിച്ചു

തൊഴിൽ വാർത്തകൾ: ഐ ഐ എം ജമ്മുവിലും കേരള ഹൈക്കോടതിയിലും അവസരങ്ങൾ

  1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിൻ, ജമ്മു: IIIM Jammu   ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിൻ (ഐഐഎം), ജമ്മു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്…