Fri. Apr 26th, 2024

 

►കോവിഡ് രോഗിയെ യാത്ര ചെയ്യാന് അനുവദിച്ചതിനെ തുടര്ന്നാണ് എയര് ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്ക്ക് ദുബായ് താത്കാലിക വിലക്ക് ഏര്പ്പെടുത്തിയത്. 15 ദിവസത്തേക്കാണ് വിലക്ക്.

►കോവിഡ് രോഗിയെ യാത്ര ചെയ്യാന് അനുവദിച്ചതിനെ തുടര്ന്നാണ് നടപടിയെന്നാണ് വിവരം.വിലക്ക് നീങ്ങുംവരെ എയര് ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ദുബായിയിലേക്കോ ദുബായിയില് നിന്ന് പുറത്തേക്കോ സര്വീസ് നടത്താന് കഴിയില്ല.

►കോവിഡ് പോസിറ്റീവ് ആയ രണ്ടുപേരെ ദുബായിയില് എത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്ന്ന് ദുബായ് സിവില് ഏവിയേഷന് ആണ് എയര് ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് വിലക്കെര്പ്പെടുത്തിയതെന്ന് വിവിധ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.