Thu. Dec 19th, 2024

Day: September 16, 2020

ബാബറി മസ്ജിദ് തകര്‍ത്ത കേസിൽ വിധി 30ന്; അദ്വാനിയും ജോഷിയും നേരിട്ട് ഹാജരാകണം

ഡൽഹി: ബാബറി മസ്ജിദ് ആക്രമിച്ച് തകര്‍ക്കല്‍, ഗൂഢാലോചന തുടങ്ങിയ കേസുകളിൽ ലഖ്‌നൗ പ്രത്യേക സിബിഐ കോടതി സെപ്‌തംബർ 30ന് വിധി പറയും. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍…

കേന്ദ്ര സര്‍ക്കാരിന്‌ കണക്കില്ല; ലോക്‌ഡൗണില്‍ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക്‌ ഇവരുടെ കൈയിലുണ്ട്‌

ന്യൂഡെല്‍ഹി: കോവിഡിനെ നേരിടാന്‍ പ്രഖ്യാപിച്ച അപ്രതീക്ഷിത ലോക്ക്‌ ഡൗണില്‍ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക്‌ തങ്ങളുടെ കൈകളില്‍ ഇല്ല എന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍…

വാര്‍ത്തയിലെ ‘വ്യാജം’ കണ്ടെത്താന്‍ പൊലീസിനെ നിയമിച്ചതിനെതിരെ പത്രപ്രവർത്തക യൂണിയൻ

മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വാർത്തകളിലെ സത്യാവസ്ഥ പരിശോധിക്കാൻ കേരളാ പൊലീസിനെ നിയമിച്ച സംസ്ഥാന സർക്കാരിന്റെ നീക്കത്തെ വിമർശിച്ച് പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് റെജി കെ പി. വ്യാജവാർത്തകൾ കണ്ടെത്തുകയും…

പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കാതെ ഡൽഹിയിലെ ചേരി നിവാസികളെ കുടിയൊഴിപ്പിക്കരുതെന്ന് എളമരം കരീം എംപി

ഡൽഹി: ഡൽഹിയിലെ ചേരി കുടിയൊഴിപ്പിക്കൽ വിഷയം രാജ്യസഭയിൽ പ്രത്യേകമായി  പരാമർഷിച്ച് എളമരം കരീം എംപി. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള റെയിൽവേ ഭൂമിയിലെ ചേരികളിൽ താമസിക്കുന്നവരെ മൂന്ന് മാസത്തിനുള്ളിൽ കുടിയൊഴിപ്പിക്കണമെന്ന…

തദ്ദേശ തിരഞ്ഞെടുപ്പ്; കൊവിഡ് രോഗികൾക്ക് തപാൽ വോട്ട്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് തപാൽ വോട്ട് ചെയ്യാമെന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. കൊവിഡ് രോഗികള്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതാണ് ഓര്‍ഡിനന്‍സ്. ഇതോടൊപ്പം വോട്ടെടുപ്പിന്റെ…

ഇന്ത്യൻ ക്ലാസിക്കൽ നൃത്ത ഇതിഹാസം കപില വാത്സ്യായൻ അന്തരിച്ചു 

ഡൽഹി: ഇന്ത്യൻ ക്ലാസിക്കൽ നൃത്തം, വാസ്തുവിദ്യ, കലാ ചരിത്രം എന്നിവയിൽ പണ്ഡിതയായ കപില വാത്സ്യായൻ അന്തരിച്ചു. 91 വയസ്സായിരുന്നു. ഇന്ന് രാവിലെ 9 മണിക്ക് ഡൽഹിയിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. മുൻ…

മുഖ്യമന്ത്രിയുടെ കുടുംബവുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമെന്ന് ബിജെപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ കുടുംബവുമായി സ്വപ്ന സുരേഷിന് അടുത്ത ബന്ധമുണ്ടെന്ന് ബിജെപി. മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും സ്വപ്നയ്ക്ക് ഒപ്പമിരുത്തി അന്വേഷണ സംഘം ചോദ്യംചെയ്യണമെന്നും ബിജെപി വക്താവ്…

സുദര്‍ശന്‍ ടിവിയുടെ വര്‍ഗീയ വിദ്വേഷ പരിപാടി തടഞ്ഞതിനെ സ്വാഗതം ചെയ്ത്  കപില്‍ സിബല്‍

ന്യൂഡെല്‍ഹി: മുസ്ലിം വിദ്വേഷം സൃഷ്ടിക്കുന്ന സുദര്‍ശന്‍ ടിവിയുടെ ‘ബിന്ദാല്‍ ബോല്‍’ എന്ന പരിപാടി വിലക്കിയ സുപ്രീം കോടതി ഉത്തരവ്‌ സ്വാഗതാര്‍ഹമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ…

ബാലഭാസ്കറിന്‍റെ മരണം; നുണപരിശോധന നടത്താൻ അനുമതി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെടുള്ള നുണപരിശോധന നടത്താൻ കോടതി അനുമതി നൽകി. നുണ പരിശോധനക്ക് വിധേയരാക്കണമെന്ന് സി.ബി.ഐ കണ്ടെത്തിയ നാലുപേരോടും കോടതിയിൽ നേരിട്ട് ഹാജരായി നിലപാടറിയിക്കാൻ…

മന്ത്രി തോമസ് ഐസക് കൊവിഡ്മുക്തനായി ആശുപത്രിവിട്ടു

തിരുവനന്തപുരം: മന്ത്രി തോമസ് ഐസക് കൊവിഡ്മുക്തനായി ആശുപത്രിവിട്ടു. കോവിഡ് പോസിറ്റീവായതിനാല്‍ കഴിഞ്ഞ ആറിനാണ് അദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇനി ഏഴുദിവസം വീട്ടില്‍ ക്വാറന്റീനിലായിരിക്കുമെന്ന് അദ്ദേഹം…