Thu. Dec 19th, 2024

Day: September 15, 2020

പമ്പ മണൽക്കടത്ത്; വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: പമ്പാ മണല്‍ക്കടത്തിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. രണ്ട് മാസത്തേക്കാണ് ഹൈക്കോടതി അന്വേഷണം സ്‌റ്റേ ചെയ്തിരിക്കുന്നത്. പമ്പ മണൽക്കടത്ത്…

ലോക്കർ, ലൈഫ് മിഷൻ വിവാദം; മന്ത്രി ജയരാജന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച്

 കണ്ണൂർ: ലൈഫ് മിഷൻ കമ്മീഷൻ വിവാദങ്ങൾക്കും ലോക്കര്‍ വിവാദത്തിന്റെയും പശ്ചാത്തലത്തിൽ  മന്ത്രി ഇപി ജയരാജന്‍റെ വീട്ടിലേക്ക്  വീട്ടിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് യുവമോര്‍ച്ച.  പാപ്പിനിശ്ശേരിയിലെ വീട്ടിലേക്കാണ് യുവമോര്‍ച്ച…

ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കാൻ നോക്കുന്നത് സ്വന്തം തടി രക്ഷിക്കാൻ: ചെന്നിത്തല

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിട്ടും കെടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് സ്വന്തം തടി രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണത്തിന്‍റെ…

‘സെൽഫി എടുത്തത് കൗതകം കൊണ്ട്’; സ്വപ്നയ്ക്കൊപ്പം സെൽഫി എടുത്ത വനിതാ പോലീസുകാർക്കെതിരെ അന്വേഷണം

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് ചികിത്സയിലിരിക്കെ വനിത പോലീസുകാർ ഇവർക്കൊപ്പം സെൽഫി എടുത്തത് വിവാദത്തിൽ. ആദ്യതവണ നെഞ്ചുവേദനക്ക് ചികിത്സയിൽ കഴിയവേയാണ് ത്യശൂർ സിറ്റി പൊലീസിലെ…

പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിർമ്മാണത്തിനെതിരെ ഇന്ന് സ്ത്രീകൾ നിരാഹാരത്തിൽ 

കൊച്ചി: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ LPG സംഭരണ കേന്ദ്രത്തിനെതിരെ പുതുവൈപ്പിലെ പ്രദേശവാസികളായ സ്ത്രീകൾ ഇന്ന് നിരാഹ സമരം നടത്തും. 2009 മുതല്‍ തന്നെ എല്‍പിജി ഗ്യാസ് ടെര്‍മിനല്‍ നിര്‍മാണത്തിനെതിരെ തീരദേശസംരക്ഷണ…

ബിജെപിയുടെ വിദ്വേഷ പ്രചാരണങ്ങൾക്ക് വേദിയൊരുക്കി; ഫേസ്ബുക്ക് ഇന്ത്യ എംഡി ഇന്ന് ഹാജരാകും

ഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന് വേദിയൊരുക്കിയെന്ന പരാതിയിൽ വിശദീകരണം നൽകാൻ ഫേസ്ബുക്ക് ഇന്ത്യ എംഡി അജിത് മോഹൻ ഇന്ന് ദില്ലി നിയമസഭസമിതിക്ക് മുൻപിൽ ഹാജരാകും. ഉച്ചക്ക് 12…

സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപിച്ച സമയം അനിൽ അക്കര എംഎൽഎ എന്തിന് അവിടെയെത്തിയെന്ന് എൻഐഎ

തൃശൂർ: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അതേസമയം കോൺഗ്രസ്സ് എംഎൽഎ അനിൽ അക്കരെ അവിടെയെത്തിയതുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷണം ആരംഭിച്ചു. സ്വപ്നയെ…

ചികിത്സയിലിരിക്കെ സ്വപ്ന സുരേഷിന് ഫോൺ നൽകിയിട്ടില്ലെന്ന് നഴ്‌സുമാർ

തിരുവനന്തപുരം: തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തിയ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഫോൺ നൽകി എന്ന വിവാദത്തിൽ പ്രതികരണവുമായി നഴ്‌സുമാർ രംഗത്ത്. സ്വപ്ന സുരേഷിനെ…

ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി  ഇന്ന് പരിഗണിക്കും

കൊച്ചി: കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപിനെതിരായ പ്രോസിക്യൂഷൻ സാക്ഷികൾ…