Thu. Dec 19th, 2024

Day: September 14, 2020

നേട്ടങ്ങളെ കരിവാരിത്തേക്കാൻ ശ്രമിക്കുന്നത് നെറികേട്: മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ് മിഷനും മറ്റ് ആരോപണങ്ങളും തമ്മില്‍ ബന്ധമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടും തമ്മില്‍ ബന്ധപ്പെടുത്തി ലൈഫ് മിഷന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കുന്നു. നേട്ടങ്ങളെ കരിവാരിത്തേക്കുന്നത് നെറികേടാണെന്നും…

ഡൽഹി കലാപം കേസ് അന്വേഷണം അമിത ഷായുടെ തിരക്കഥയിലെന്ന് യോഗേന്ദ്ര യാദവ്

ഡൽഹി: ഡൽഹി കലാപം കേസിൽ നടക്കുന്ന പൊലീസ് അന്വേഷണത്തിന് പിന്നിൽ ഗൂഡാലോചനയെന്ന് സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്. അമിത് ഷാ തയ്യാറാക്കിയ തിരക്കഥയാണ് ഇതെന്ന് യോഗേന്ദ്ര യാദവ് ആരോപിച്ചു. ഗോലി മാരോ എന്ന് മുദ്രാവാക്യം…

ഇപി ജയരാജ‍ന്‍റെ ഭാര്യ കൊവിഡ് ചട്ടം ലംഘിച്ച് ബാങ്കിലെത്തിയെന്ന് ആരോപണം

കണ്ണൂർ: മന്ത്രി ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിര കൊവിഡ് ചട്ടം ലംഘിച്ച് കേരള ബാങ്ക് കണ്ണൂർ ശാഖയിലെത്തി ലോക്കർ തുറന്നുവെന്ന് ആരോപണം. കൊവിഡ് പരിശോധനയ്ക്കായി സാമ്പിൾ…

തന്‍റെ കെെകള്‍ ശുദ്ധമാണെന്ന് കെടി ജലീല്‍

മലപ്പുറം: യുഎഇ കോൺസുലേറ്റിൽ നിന്നും ലഭിച്ച ഖുറാൻ വിതരണം ചെയ്തത് സാംസ്കാരികവും മതപരവുമായ കൈമാറ്റമായി മാത്രം കണ്ടാൽ മതിയെന്ന് മന്ത്രി കെടി ജലീൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം…

ചൈനീസ് കടന്നുകയറ്റം ചർച്ച ചെയ്യാൻ എംപിമാരുടെ നോട്ടീസ്

ഡൽഹി: അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് പാർലമെന്റിൻ്റെ വർഷകാലസമ്മേളനച്ചില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. അതേസമയം, സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവരെ…

സ്വപ്‌ന സുരേഷുമായുള്ള മന്ത്രി പുത്രന്റെ ബന്ധം അന്വേഷിക്കുന്നു

കൊച്ചി: മന്ത്രിയുടെ മകനും സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധം കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നു. തലസ്ഥാനത്ത് ഒരു ഹോട്ടലില്‍ നടത്തിയ വിരുന്നിനിടെ മന്ത്രി പുത്രനും സ്വപ്ന സുരേഷും…

തൊഴിൽ വാർത്തകൾ: യുപി‌എസ്‌സി, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവ അപേക്ഷകൾ ക്ഷണിക്കുന്നു

1. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്: SAIL മൾട്ടി-സ്പെഷ്യാലിറ്റി ഡിഎസ്പി ഹോസ്പിറ്റലിൽ “പ്രാവീണ്യം പരിശീലനം (Proficiency Training)” ഏറ്റെടുക്കുന്നതിനായി സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ…