Mon. Nov 18th, 2024

Day: September 10, 2020

പെരിയ ഇരട്ടക്കൊലക്കേസ്; രേഖ തേടി സിബിഐ 

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് രേഖകള്‍ തേടി വീണ്ടും സിബിഐ. രേഖകള്‍ ആവശ്യപ്പെട്ട് ക്രെംബ്രാഞ്ചിന് അഞ്ചാമത് കത്ത് നല്‍കും. രേഖകള്‍ കിട്ടിയില്ലെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാനാണ് സിബിഐ യുടെ…

രൂപേഷിനെതിരായ കേസുകൾ റദ്ദാക്കുന്നതിനെതിരെ കേരളം സുപ്രിംകോടതിയിൽ

തിരുവനന്തപുരം: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ കേസുകള്‍ വിചാരണ കോടതികള്‍ റദ്ദാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ കോടതിയുടെ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ തുടര്‍നടപടി…

മൊറട്ടോറിയത്തിലെ കൂട്ടുപലിശ ഒഴിവാക്കികൂടെയെന്ന് സുപ്രീംകോടതി 

ന്യൂഡല്‍ഹി: ലോക്ഡൗണില്‍ മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവരുടെ പലിശയ്ക്ക് കൂട്ടുപലിശ ഒഴിവാക്കികൂടെയെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ ഈ വിഷയം റിസര്‍വ്ബാങ്കും, മറ്റ് ബാങ്കുകളുമായി ചര്‍ച്ചചെയ്യണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ബാങ്ക്…

സ്വർണ്ണക്കടത്ത് കേസ് പ്രതികൾക്കെതിരെ കോഫെപോസ നടപടികൾക്ക് തുടക്കം

തിരുവനന്തപുരം: വിമാനത്താവള കളളക്കടത്ത് കേസിൽ പ്രതികൾക്കെതിരെ കോഫെപോസ ചുമത്താനുള്ള നടപടികൾക്ക് തുടക്കമായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവാണ് നടപടി തുടങ്ങിയത്. സ്വപ്ന സുരേഷ് അടക്കമുളള പ്രതികളെ ഒരു വർഷം…

സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ല, നടക്കുന്നത് രാഷ്ട്രീയ പ്രചാരണം മാത്രമെന്ന് കമറുദ്ദീൻ എംഎൽഎ 

മലപ്പുറം: താൻ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും നടക്കുന്നത് രാഷ്ട്രീയ പ്രചാരണം മാത്രമെന്നും മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ. ഉടൻ തന്നെ മലപ്പുറത്തേക്ക് എത്തുമെന്നും ലീഗ് നേതാക്കളെ കാണുമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത്…

ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്തേക്കും

കൊച്ചി: സ്വർണ്ണക്കളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ഇഡി. പതിനൊന്ന് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ശേഷം താല്‍ക്കാലികമായാണ് ബിനീഷിനെ…

ബിനിഷീന്റെ ചോദ്യം ചെയ്യല്‍; കോടിയേരി രാജിവയ്ക്കണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: രാജ്യത്തെ ഞെട്ടിച്ച സ്വർണ്ണക്കടത്ത്, മയക്കു മരുന്ന്, ബിനാമി, ഹവാല ഇടപാടുകളെക്കുറിച്ച് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് 12 മണിക്കൂര്‍ ചോദ്യം ചെയ്ത പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന…

നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ കേരളത്തിൽ കൊവിഡ് മരണം കൂടാന്‍ സാധ്യത: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ കൊവിഡ് മരണസംഖ്യ ഉയരാനിടയുണ്ട്.  കോളനികളിൽ രോഗം പടരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മന്ത്രി പറഞ്ഞു.…

സാമ്പത്തിക തട്ടിപ്പ് കേസ്; എംഎൽഎ എംസി കമറുദ്ദീനെതിരെ 14 കേസുകൾ കൂടി

മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെതിരെ 14 കേസുകൾ കൂടി പുതുതായി രജിസ്റ്റർ ചെയ്തു. ചന്തേര പൊലീസിൽ മാത്രം 2 കോടി മുപ്പത്തിനാലര…

റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി

ഡൽഹി: റഫാൽ യുദ്ധവിമാനങ്ങൾ പ്രതിരോധ മന്ത്രി ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറി. അതിർത്തിയുടെ മികച്ച കാവൽക്കാരനാകും റഫാലെന്നും, വ്യോമസേനയുടെ പ്രതിരോധശേഷിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അമ്പാലയിൽ വച്ച് നടന്ന ചടങ്ങിൽ…