Fri. Dec 27th, 2024

Day: September 7, 2020

കൊവിഡ് പ്രതിസന്ധി മറികടക്കാൻ രണ്ടാം സാമ്പത്തിക ഉത്തേജക പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിക്കും

ഡൽഹി: കൊവിഡ് വ്യാപനം രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി മറികടക്കാൻ രണ്ടാം സാമ്പത്തിക ഉത്തേജക പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിക്കും. ജിഡിപി നിരക്ക് വരും പാദങ്ങളിലും കുത്തനെ ഇടിയും എന്ന്…

ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യക്ക് പുതിയ ഉത്തേജനം നൽകുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയെ വിവരാധിഷ്ഠിത സമ്പദ്ഘടനയാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പുതിയ ദേശീയ  വിദ്യാഭ്യാസ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ നയം അധ്യാപകരും വിദ്യാർത്ഥികളും സ്വാഗതം ചെയ്തു കഴിഞ്ഞുവെന്നും ഇന്ത്യയ്ക്ക്…

കങ്കണ റണാവത്തിന് ‘വൈ’ ക്യാറ്റഗറി സുരക്ഷ

മുംബെെ: ബോളീവുഡ് നടി കങ്കണ റണാവത്തിന് ‘വൈ’ ക്യാറ്റഗറി സുരക്ഷ നല്‍കി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കമാന്‍ഡോകള്‍ ഉള്‍പ്പടെ…

ഇഐഎ: അന്തിമ വിജ്ഞാപനം ഇറക്കുന്നത് കോടതി സ്റ്റേ ചെയ്തു

ബെംഗളൂരു: പരിസ്ഥിതി ആഘാത പഠനത്തിൽ അന്തിമ വിജ്ഞാപനം പുറത്തിറക്കുന്നത് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കരട് വിഞാപനം പുറത്തിറക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നോട്ടിസ് അയച്ചു.…

വെള്ളയില്‍ തീരത്ത് തകര്‍ന്ന വള്ളം കരയ്ക്കടിഞ്ഞു

കോഴിക്കോ: കോഴിക്കോട് വെള്ളയില്‍ തീരത്ത് തകര്‍ന്ന വള്ളം കരയ്ക്കടിഞ്ഞു. വള്ളത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. കടലില്‍പോയ ഫൈബര്‍ വള്ളം രണ്ടായി പിളര്‍ന്ന നിലയിലാണ്  കോഴിക്കോട് ബീച്ചില്‍ കരയ്ക്കടിഞ്ഞത്. ബോട്ടിലുണ്ടായിരുന്നത് ആറു…

ഐസിഎംആര്‍ അംഗീകരിച്ച മുഴുവന്‍ പരിശോധനകളും ഒരു കുടക്കീഴില്‍ 

കൊച്ചി: കൊവിഡ് സ്ഥിരീകരിക്കുന്നതിനായി ഐസിഎംആര്‍ അംഗീകരിച്ച മുഴുവന്‍ പരിശോധനകളും ഒരു കുടക്കീഴില്‍ സജ്ജീകരിച്ച് എറണാകുളം റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ്. ആര്‍.ടി പിസിആര്‍, ട്രൂ നാറ്റ്, സി.ബി…

കൊച്ചി മെട്രോ വീണ്ടും ഓടിത്തുടങ്ങി; ട്രെയിനുകള്‍ പേട്ട വരെ നീട്ടി

കൊച്ചി: ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട കൊച്ചി മെട്രോ ഇന്ന് രാവിലെ 7 മണി മുതൽ വീണ്ടും പ്രവർത്തനം തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങൾ  പാലിച്ചാണ് പൂര്‍ണമായും സര്‍വീസ് നടത്തുന്നത്.…

സ്വർണകടത്ത് കേസ് പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാം

കൊച്ചി: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്വർണകടത്ത് കേസിലെ ആറ് പ്രതികളെ ജയിലിലെത്തി കസ്റ്റംസിന് ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് കസ്റ്റംസിന്‍റെ അപേക്ഷ…

മുസ്‌ലിംലീഗ് ദേശീയ നേതൃത്വത്തില്‍ മാറ്റം; ദേശീയ ജനറൽ സെക്രട്ടറിയായി ഇടി മുഹമ്മദ് ബഷീറിന് താത്കാലിക ചുമതല

മലപ്പുറം: മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയായി ഇടി മുഹമ്മദ് ബഷീറിന് താത്കാലിക ചുമതല നൽകി. ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം കുഞ്ഞാലിക്കുട്ടി എം.പി രാജിവെക്കും. കുഞ്ഞാലിക്കുട്ടിക്ക് മുസ്‌ലിംലീഗ്…

അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ​യെ നി​യ​ന്ത്രി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി നേ​തൃ​ത്വം ഇ​ട​പെ​ട​ണ​മെ​ന്ന് മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ ഫ്ളാ​റ്റി​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​രു ഉ​ളു​പ്പു​മി​ല്ലാ​തെ പു​ല​ഭ്യം പ​റ​യു​ന്ന അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ​യെ നി​യ​ന്ത്രി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി നേ​തൃ​ത്വം ഇ​ട​പെ​ട​ണ​മെ​ന്ന് മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ.…