Tue. Nov 26th, 2024

Month: August 2020

കരിപ്പൂരിൽ വിമാനാപകടം

കോഴിക്കോട്:   കരിപ്പൂർ വിമാനത്താവളത്തിൽ വിമാനാപകടം. അപകടത്തിൽ പൈലറ്റ് അടക്കം മൂന്നുപേർ മരിച്ചു. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായിയിൽ നിന്നും കരിപ്പൂരേക്ക് വന്ന എയർ ഇന്ത്യ…

സംസ്ഥാനത്ത് ഇന്ന് 1251 പേ‍ര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ആയിരം കടന്ന് കൊവിഡ് രോഗികൾ. ഇന്ന് 1251 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  814 പേർ ഇന്ന് രോഗമുക്തി നേടി. 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ്…

കൊവിഡ്, പ്രകൃതി ക്ഷോഭം; സംസ്ഥാനങ്ങൾക്ക് പ്രത്യേക ആശ്വാസ പാക്കേജ് വേണമെന്ന് എകെ ആന്റണി

തിരുവനന്തപുരം: കൊവിഡ്, സാമ്പത്തിക പ്രതിസന്ധി, പ്രകൃതിക്ഷോഭം എന്നിവമൂലം പ്രതിസന്ധി നേരിടുന്ന കേരളം അടക്കമുള്ള  സംസ്ഥാനങ്ങളിലെ ജനവിഭാഗങ്ങള്‍ക്കായി പ്രത്യേക ആശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി…

ലോക്ക്ഡൗൺ; പുല്ലുവിളയിൽ നാട്ടുകാരുടെ പ്രതിഷേധം

പുല്ലുവിള: തിരുവനന്തപുരം തീരദേശത്ത് ലോക്ഡൗൺ നീട്ടിയതിനെതിരെ  പുല്ലുവിളയിൽ നാട്ടുകാരുടെ പ്രതിഷേധം. ഇടവക കാര്യാലയത്തിന് മുന്നിൽ സ്ത്രീകളും കുട്ടികളുമടക്കം 200 ഓളം ആളുകൾ കൂടിയാണ് പ്രതിഷേധം നടത്തുന്നത്. തിരുവനന്തപുരം…

മഴ ശക്തമാകുന്നു; ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ പലയിടങ്ങളിലും മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  സര്‍ക്കാരും ജില്ലാ ഭരണകൂടവും നല്‍കുന്ന സുരക്ഷാനിര്‍ദേശങ്ങള്‍ കര്‍ശനമായി…

എറണാകുളത്ത് പ്രളയ മുൻകരുതൽ; 380 ആളുകളെ മാറ്റിപ്പാർപ്പിച്ചു 

എറണാകുളം: എറണാകുളം ജില്ലയിൽ തീരപ്രദേശങ്ങളിലും കോതമംഗലം, ആലുവ, പറവൂർ മേഖലകളിലും ശക്തമായ മഴ തുടരുകയാണ്.  ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നതോടെ പെരിയാറിന്റെ തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലായി.  ഇതിനോടകം …

മഴ കനക്കുന്നു; വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച അലർട്ടുകളിൽ മാറ്റം 

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നതിനാൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന അലർട്ടുകളിൽ മാറ്റം വരുത്തി.  പുതിയ നിര്‍ദ്ദേശങ്ങളനുസരിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന്…

രാജമല ദുരന്തം: അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായി നാവികസേനയും

രാജമല: രാജമല ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായി നാവികസേനയും. കൊച്ചിയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം, രാജമല  നെയ്മക്കാട് പെട്ടിമുടിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ…

ഒന്നാം ഇന്നിങ്സിൽ മികച്ച പ്രകടനവുമായി പാകിസ്ഥാൻ; ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച 

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെിതരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് ഒന്നാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട സ്കോര്‍.  ഓപ്പണര്‍ ഷാന്‍ മസൂദിന്റെ സെഞ്ചുറിയാണ് പാക് ടീമിന് കരുത്ത് പകർന്നത്. ടോസ് നേടി…

ടി20 ലോകകപ്പ് വെച്ചുമാറല്‍; ബിസിസിഐയും ഓസ്‌ട്രേലിയയും ഇന്ന് ചർച്ച നടത്തും 

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ടി20 ലോകകപ്പും കൊവിഡ് മൂലം അടുത്തവര്‍ഷത്തേക്ക് മാറ്റിയ  ടി20 ലോകകപ്പും തമ്മില്‍ വെച്ചുമാറുന്നത് സംബന്ധിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും…